സംസ്കൃത സര്‍വകലാശാലയുടെ ബിഎ പരീക്ഷകൾ മാറ്റി
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ബിഎ ഒന്നും നാലും സെമസ്റ്റര്‍, എംഎ രണ്ടും നാലും സെമസ്റ്റര്‍ പരീക്ഷകളുടെ തീയതികളില്‍ മാറ്റം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ss us.ac.in സന്ദര്‍ശിക്കുക.