University News
കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല പി​ജി പ്ര​വേ​ശ​നം: ര​ജി​സ്ട്രേ​ഷ​ന്‍ ഏ​ഴു വ​രെ
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​വി​ധ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ഓ​ഗ​സ്റ്റ് ഏ​ഴി​ന് രാ​ത്രി 11.59 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ സി​യു​ഇ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്.

26 ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളാ​ണ് കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലു​ള്ള​ത്. ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ് ആ​ന്‍​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ, ലിം​ഗ്വി​സ്റ്റി​ക്സ് ആ​ന്‍​ഡ് ലാം​ഗ്വേ​ജ് ടെ​ക്നോ​ള​ജി, ഹി​ന്ദി ആ​ന്‍​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് ആ​ന്‍​ഡ് പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, മ​ല​യാ​ളം, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ആ​ന്‍​ഡ് പോ​ളി​സി സ്റ്റ​ഡീ​സ്, സോ​ഷ്യ​ല്‍ വ​ര്‍​ക്ക്, എ​ഡ്യു​ക്കേ​ഷ​ൻ, സു​വോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, കെ​മി​സ്ട്രി, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, എ​ന്‍​വി​യോ​ണ്‍​മെ​ന്‍റ​ല്‍ സ​യ​ന്‍​സ്, ജി​നോ​മി​ക് സ​യ​ന്‍​സ്, ജി​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്‌​സ്‌, ബോ​ട്ട​ണി, ഫി​സി​ക്സ്, യോ​ഗ സ്റ്റ​ഡീ​സ്, എ​ല്‍​എ​ല്‍​എം, പ​ബ്ലി​ക് ഹെ​ല്‍​ത്ത്, എം​ബി​എ, എം​ബി​എ (ടൂ​റി​സം ആ​ന്‍​ഡ് ട്രാ​വ​ല്‍ മാ​നേ​ജ്മെ​ന്‍റ്), എം​കോം, ക​ന്ന​ഡ എ​ന്നി​വ​യാ​ണ് കോ​ഴ്സു​ക​ൾ. വെ​ബ്‌​സൈ​റ്റ്: www.cukerala.ac.in. ഇ ​മെ​യി​ല്‍: admissions@cukerala.ac.in