University News
പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എംപിഇഎ​സ് (സിബി​സി​എ​സ്എ​സ്​റ​ഗു​ല​ർ), ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ഞ്ചേ​ശ്വ​രം നി​യ​മ പ​ഠ​ന വ​കു​പ്പി​ൽ ത്രി​വ​ത്സ​ര എ​ൽഎ​ൽബി. ​പ്രോ​ഗ്രാ​മി​ൽ പ​ട്ടി​കവർഗ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത ര​ണ്ട് സീ​റ്റ് ഒ​ഴി​വു​ണ്ട്. താത്പര്യമുള്ള വി​ദ്യാ​ർ​ഥി​ക​ൾ അസ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ഒ​ക്ടോ​ബ​ർ 30ന് ​രാ​വി​ലെ 11 ന് പ​ഠ​ന വ​കു​പ്പ് മേ​ധാ​വി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​കണം. ഫോ​ൺ: 9567277063, 6238549166.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബിഎ. ഭ​ര​ത​നാ​ട്യം ഡി​ഗ്രി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍ററി) ന​വം​ബ​ർ 2024 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 2024 ന​വം​ബ​ർ 1ന് ​പി​ലാ​ത്ത​റ ലാ​സ്യ​കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെടണം.

മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ ബി.​ടെ​ക്. ഡി​ഗ്രി ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള സെ​മ​സ്റ്റ​റു​ക​ളു​ടെ സെ​ഷ​ണ​ൽ അ​സസ്മെന്‍റ് (ഇ​ന്‍റേ​ണ​ൽ) ഇം​പ്രൂ​വ്മെന്‍റ്(ഫെ​ബ്രു​വ​രി 2024) പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ ഒ​ക്ടോ​ബ​ർ 29 മു​ത​ൽ (പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം) സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബ​ന്ധ​പ്പെ​ട്ട സെ​ക്ഷ​നി​ൽ നിന്ന് വി​ത​ര​ണം ചെയ്യും.