University News
പ​രീ​ക്ഷാ ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്‌​കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ജി​ക്ക​ൽ സ​യ​ൻ​സി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ), മേ​യ് 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​പ​രി​ശോ​ധ​ന/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ന​വം​ബ​ർ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​ഡ്‌ പ്ര​വേ​ശ​നം

202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മാ​ന​ന്ത​വാ​ടി, ധ​ർ​മ​ശാ​ല ബി​എ​ഡ് സെ​ന്‍റ​റു​ക​ളി​ൽ ആ​രം​ഭി​ച്ച പു​തി​യ യൂ​ണി​റ്റ് ബി​എ​ഡ്‌ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ്റ്റ് admission.kannuruniversity.ac.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ്ര​വേ​ശ​നം 25.10.2024ന് ​അ​താ​ത് ബി​എ​ഡ് സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്തും. പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ബി​എ​ഡ് സെ​ന്‍റ​ർ അ​ധി​കാ​രി​ക​ൾ, അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യി​ട്ടു​ള്ള ഇ​മെ​യി​ൽ വി​ലാ​സം/ ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​താ​ണ്. അ​ർ​ഹ​രാ​യ​വ​ർ പ്രോ​സ്‌​പെ​ക്ട്‌​സി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം അ​താ​ത് ബി​എ​ഡ് സെ​ന്‍റ​റു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ക്ലാ​സു​ക​ൾ 28.10.2024 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​യി​രി​ക്കും. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ:0497 2715261, 0497 2715284.