University News
പ​രീ​ക്ഷാ​ഫ​ലം
സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ് ഫോ​ർ സ്‌​പേ​ഷ്യ​ൽ പ്ലാ​നിം​ഗ് (റ​ഗു​ല​ർ), ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര ക​ട​ലാ​സു​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ഒ​ക്ടോ​ബ​ർ 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ്‌​സി/ എം​സി​എ/ എം​എ​ൽ​ഐ​എ​സ്‌​സി/ എ​ൽ​എ​ൽ​എം/ എം​ബി​എ/ എം​പി​ഇ​എ​സ്.(​സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ആ​റു വ​രെ​യും പി​ഴ​യോ​ട് കൂ​ടെ ന​വം​ബ​ർ എ​ട്ടു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ പ​രീ​ക്ഷാ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ന​വം​ബ​ർ 6 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ഫ്‌​വൈ​യു​ജി​പി (റ​ഗു​ല​ർ) ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ 16 മു​ത​ൽ 23 വ​രെ പി​ഴ ഇ​ല്ലാ​തെ​യും ഒ​ക്ടോ​ബ​ർ 25 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം.​പ​രീ​ക്ഷാ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഹാ​ൾ​ടി​ക്ക​റ്റ്

ഒ​ക്ടോ​ബ​ർ 15 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ബി​എ, ബി​ബി​എ (ടി​ടി​എം), ബി​ബി​എ (എ​എ​ച്ച്), ബി​ടി​ടി​എം, ബി​എ​സ്ഡ​ബ്ല്യു, ബി​എ.​അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എം​എം​സി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.