University News
കു​സാ​റ്റി​ൽ സീ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്രസാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സ്‌​​​കൂ​​​ൾ ഓ​​​ഫ് മ​​​റൈ​​​ൻ സ​​​യ​​​ൻ​​​സ​​​സി​​​ലെ മ​​​റൈ​​​ൻ ബ​​​യോ​​​ള​​​ജി, മൈ​​​ക്രോ ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ബ​​​യോ കെ​​​മി​​​സ്ട്രി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഡീ​​​പ് ഓ​​​ഷ്യ​​​ൻ മി​​​ഷ​​​ൻ സ്‌​​​കീ​​​മി​​​നു കീ​​​ഴി​​​ൽ എം​​​ഒ​​​ഇ​​​എ​​​സ് ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന ഗ​​​വേ​​​ഷ​​​ണ പ്രോ​​​ജക്‌ടി​​​ൽ സീ​​​നി​​​യ​​​ർ റി​​​സ​​​ർ​​​ച്ച് ഫെ​​​ല്ലോ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

വി​​​ശ​​​ദ വി​​​വ​​​ര​​​ത്തി​​​ന് swapnap antony@cusat.ac.in എ​​​ന്ന ഇ​​​മെ​​​യി​​​ലി​​​ൽ അ​​​ല്ലെ​​​ങ്കി​​​ൽ ഡോ. ​​​സ്വ​​​പ്ന പി. ​​​ആ​​​ന്‍റ​​​ണി, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഇ​​​ൻ​​​വ​​​സ്റ്റി​​​ഗേ​​​റ്റ​​​ർ, എം​​​ഒ​​​ഇ​​​എ​​​സ്​​​ഡി​​​ഒ​​​എം പ്രോ​​​ജക്‌ട്, മ​​​റൈ​​​ൻ ബ​​​യോ​​​ള​​​ജി, മൈ​​​ക്രോ ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ബ​​​യോ കെ​​​മി​​​സ്ട്രി വ​​​കു​​​പ്പ്, സ്കൂ​​​ൾ ഓ​​​ഫ് മ​​​റൈ​​​ൻ സ​​​യ​​​ൻ​​​സ​​​സ്, ഫൈ​​​ൻ ആ​​​ർ​​​ട്സ് അ​​​വ​​​ന്യു, കു​​​സാ​​​റ്റ്, കൊ​​​ച്ചി682016 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ഈ ​​മാ​​സം 29നോ ​​​അ​​​തി​​​നു​​​മു​​​മ്പോ ല​​​ഭി​​​ക്കും​​വി​​​ധം അ​​​യ​​​യ്ക്കു​​​ക.
More News