University News
പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു
ഇ​ന്ന് തു​ട​ങ്ങാ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഇ​ന്ന​ത്തെ പേ​പ്പ​ർ ക ​ഓ​പ്ഷ​ൻ 20 ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്കോ പ​രീ​ക്ഷ സെ​ന്‍റ​റി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

13ന് ​തു​ട​ങ്ങു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (2015 സ്കീം ​റെ​ഗു​ല​ർ 2024 അ​ഡ്മി​ഷ​ൻ, ഇ​ന്പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി 2023 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

നാ​ലാം സെ​മ​സ്റ്റ​ർ ബി​ബി​എ/ ബി​സി​എ/ ബി​എ/ ബി​എ​സ്‌​സി/ ബി​കോം/ ബി​പി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വോ​ക്/ ബി​എം​എ​സ്, ജൂ​ലൈ 2024 ക​രി​യ​ർ റി​ലേ​റ്റ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡ്/ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി​നാ​ളെ മു​ത​ൽ17 വ​രെ​യു​ള്ള പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം

യൂ​ണി​യ​ൻ അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള മൂ​ന്ന് സെ​ന​റ്റ് പ്ര​തി​നി​ധി​ക​ളു​ടെ​യും, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ്വ​ക​ലാ​ശാ​ല ജ​ന​റ​ൽ കൗ​ണ്‍​സി​ലി​ലേ​ക്കു​ള്ള സെ​ന​റ്റ് പ്ര​തി​നി​ധി​യു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജ്ഞാ​പ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.
More News