University News
പ​രീ​ക്ഷാ​ഫ​ലം
2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​വി​എ പെ​യി​ന്‍റിം​ഗ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 30 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം 2023 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 & 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന യ്ക്കും ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 27 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം 2023 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 & 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട്/​വൈ​വ

2024 ഏ​പ്രി​ലി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി & ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി കോ​ഴ്സി​ന്‍റെ വൊ​ക്കേ​ഷ​ണ​ൽ മൈ​ക്രോ​ബ​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ/​വൈ​വ പ​രീ​ക്ഷ​ക​ൾ 23 മു​ത​ലും കോ​ർ ബ​യോ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ/​വൈ​വ പ​രീ​ക്ഷ​ക​ൾ 30 മു​ത​ലും ബി​വോ​ക്ക് ടൂ​റി​സം & ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ പ്രോ​ജ​ക്ട്/​വൈ​വ പ​രീ​ക്ഷ​ക​ൾ നും ​അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
ആ​റാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് വി​ത്ത് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്, ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 29, 30 തീ​യ​തി​ക​ളി​ലും വൈ​വ/​പ്രോ​ജ​ക്ട് മേ​യ് 2, 3 തീ​യ​തി​ക​ളി​ലും അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ​ടി​ക്ക​റ്റ്

ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ പാ​ർ​ട്ട് മൂ​ന്ന് ബി​കോം/​ബി​എ (ആ​ന്വ​ൽ സ്കീം) (​മേ​ഴ്സി​ചാ​ൻ​സ് 20142018 അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ ടി​ക്ക​റ്റ് പ്രൊ​ഫൈ​ലി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത​തി​നു ശേ​ഷം പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.