പരീക്ഷകള്‍ ഏപ്രില്‍ രണ്ടിന് തുടങ്ങും
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ പരീക്ഷകള്‍ ഏപ്രില്‍ രണ്ടിന് ആരംഭിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
ഫൈനോടെ 27 വരെയും സൂപ്പര്‍ ഫൈനോടെ 31 വരെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www. ssus.ac.in സന്ദര്‍ശിക്കുക.