University News
ഏ​വി​യേ​ഷ​ന്‍ കോ​ഴ്‌​സ്: ഇ​ന്‍റ​ര്‍​വ്യൂ 20, 23, 24 തീ​യ​തി​ക​ളി​ല്‍
കൊ​​​ച്ചി: സി​​​യാ​​​ലി​​​ന്‍റെ ഉ​​​പ​​​ക​​​മ്പ​​നി​​​യാ​​​യ സി​​​ഐ​​​എ​​​എ​​​സ്എ​​​ല്‍ അ​​​ക്കാ​​ദ​​മി​​​യി​​​ല്‍ കൊ​​​ച്ചി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ച്ച ഏ​​​വി​​​യേ​​​ഷ​​​ന്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് പി​​​ജി ഡി​​​പ്ലോ​​​മ, എ​​​യ​​​ര്‍ക്രാ​​​ഫ്റ്റ് റ​​​സ്‌​​​ക്യൂ ആ​​​ന്‍​ഡ് ഫ​​​യ​​​ര്‍ ഫൈ​​​റ്റിം​​​ഗ് അ​​​ഡ്വാ​​​ന്‍​സ്ഡ് ഡി​​​പ്ലോ​​​മ എ​​ന്നീ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് ഈ ​​മാ​​സം ഇന്ന്, 23, 24 തീ​​യ​​​തി​​​ക​​​ളി​​​ല്‍ വാ​​​ക് ഇ​​​ന്‍ ഇ​​​ന്‍റ​​​ര്‍​വ്യൂ ന​​​ട​​​ത്തും.

താ​​ത്​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി കൊ​​​ച്ചി എ​​​യ​​​ര്‍​പോ​​​ര്‍​ട്ടി​​​ന​​​ടു​​​ത്തു​​​ള്ള സി​​​ഐ​​​എ​​​എ​​​സ്എ​​​ല്‍ അ​​​ക്കാ​​​ദ​​​മി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം. കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​കാ​​​ലാ​​​വ​​​യ​​ള​​വ് ഒ​​​രു വ​​​ര്‍​ഷ​​​മാ​​​ണ്.
More News