University News
ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം: 26വരെ അപേക്ഷിക്കാം
പാ​ലാ: പാ​ലാ ബ്രി​ല്ല‍്യ​ന്‍റ് സ്റ്റ​ഡി​സെ​ന്‍റ​റി​ൽ ഐ​ഐ​ടി, എ​യിം​സ് തു​ട​ങ്ങി​യ​വ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷാ​പ​രി​ശീ​ല​ന​ത്തി​നു​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മി​ലേ​ക്ക് ഇ​പ്പോ​ൾ 10ാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

29ന് ​കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ബം​ഗ​ളൂ​രു, ദു​ബാ​യ്, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ​ങ്ങ​ളി​ലും പ്ര​വേ​ശ​ന​പ​രീ​ക്ഷ ന​ട​ക്കും. ഒ​ന്നാം റാ​ങ്കി​ന് 10 ല​ക്ഷം രൂ​പ​യും, ര​ണ്ടാം റാ​ങ്കി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യും തു​ട​ങ്ങി മ​റ്റ​ന​വ​ധി സ്കോ​ള​ർ​ഷി​പ്പു​ക​ളും ന​ൽ​കു​ന്നു.

സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്ക്കു​ന്ന മൂ​ന്നു​ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത​നേ​ടു​ന്ന നൂ​റു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​ർ​ഹ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നൂ​റു​ശ​ത​മാ​നം വ​രെ ഫീ​സ് ഇ​ള​വും ന​ല്കു​ന്നു.

പ്ല​സ് വ​ണ്‍ പ്ല​സ് ടു​പ​ഠ​ന​ത്തി​നൊ​പ്പം കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും ക്ലാ​സു​ക​ളു​ള്ള റ​ഗു​ല​ർ ബാ​ച്ചു​ക​ളി​ലേ​ക്കും ഓ​ണ്‍ലൈ​ൻ ഓ​ഫ്‌​ലൈ​ൻ ക്ലാ​സ്‌​സു​ക​ളെ സം​യോ​ജി​പ്പി​ച്ചു ന​ട​ത്തു​ന്ന ഹൈ​ബ്രി​ഡ് ബാ​ച്ചു​ക​ളി​ലേ​ക്കും ഈ​വ​നിം​ഗ് ബാ​ച്ചു​ക​ളി​ലേ​യ​ക്കും ഈ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 26.

ഇ​പ്പോ​ൾ 5, 6, 7, 8, 9 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​യും 29ന് ​കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ബം​ഗ​ളൂ​രു, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ട​ത്തു​ന്നു.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും www.brilliantpala.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക, അ​ല്ലെ​ങ്കി​ൽ 04822 206100 എ​ന്ന ഫോ​ണ്‍ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.
More News