University News
എം​ബി​ബി​എ​സ്/ ബി​ഡി​എ​സ്: ഓ​പ്ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ തീ​യ​തി നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​ബി​​​ബി​​​എ​​​സ് /ബി​​​ഡി​​​എ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട ഓ​​​പ്ഷ​​​ൻ ക​​​ൺ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി 24ന് ​​​ഉ​​​ച്ച​​​യ്ക്ക് 12 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. ര​​​ണ്ടാം​​​ഘ​​​ട്ട താ​​​ത്കാ​​​ലി​​​ക അ​​​ലോ​​​ട്ട്മെ​​​ന്‍റ് 25നും ​​​അ​​​ന്തി​​​മ അ​​​ലോ​​​ട്ട്മെ​​​ന്‍റ് 27 നും ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.cee.kerala.gov.in, ഹെ​​​ൽ​​​പ് ലൈ​​​ൻ: 04712525300.
More News