University News
‘ജ​ന​റേ​ഷ​ൻ ഗ്രീ​ൻ’ പ്ര​ചാ​ര​ണം തു​ട​ങ്ങി
കൊ​​​ച്ചി: ഓ​​​ൾ ഇ​​​ന്ത്യ കൗ​​​ൺ​​​സി​​​ൽ ഫോ​​​ർ ടെ​​​ക്‌​​​നി​​​ക്ക​​​ൽ എ​​​ജ്യു​​​ക്കേ​​​ഷ​​​നും (എ​​​ഐ​​​സി​​​ടി​​​ഇ) ഒ​​​പ്പോ ഇ​​​ന്ത്യ​​​യും ചേ​​​ർ​​​ന്ന് ‘ജ​​​ന​​​റേ​​​ഷ​​​ൻ ഗ്രീ​​​ൻ’ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ര​​​ണ്ടാം പാ​​​ദം തു​​​ട​​​ങ്ങി. രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് മാ​​​ലി​​​ന്യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ യ​​​ജ്ഞ​​​ത്തോ​​​ടെ​​​യാ​​​ണു പ​​​രി​​​പാ​​​ടി​​​ക്കു തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്.
More News