പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ ഡിപ്ലോമ ഏപ്രിൽ 2024 (റിവിഷൻ 2015, 2019P & 2021) പരീക്ഷയുടെ പുനർ മൂല്യനിർണയത്തിന്റെ ഫലം www.beta.sbte.kerala. gov.in മുഖേന പ്രസിദ്ധീകരിച്ചു.