University News
പെ​പ്പ​ര്‍ അ​വാ​ര്‍​ഡ്: എ​ന്‍​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു
കൊ​​​ച്ചി: അ​​​ഡ്വ​​​ര്‍​ടൈ​​​സിം​​​ഗ് രം​​​ഗ​​​ത്തെ പെ​​​പ്പ​​​ര്‍ ക്രി​​​യേ​​​റ്റീ​​വ് അ​​​വാ​​​ര്‍​ഡ്‌​​​സ് ട്ര​​​സ്റ്റ് ന​​​ല്‍​കു​​​ന്ന പെ​​​പ്പ​​​ര്‍ അ​​​വാ​​​ര്‍​ഡ് 2024ന് ​​​എ​​​ന്‍​ട്രി​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. www.pepperawards.com എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ 30ന് ​​​വൈ​​​കു​​ന്നേ​​രം അ​​​ഞ്ചു​ വ​​​രെ എ​​​ന്‍​ട്രി​​​ക​​​ള്‍ ന​​​ല്‍​കാം.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ക്രി​​​യേ​​​റ്റീ​​​വ് ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍, മീ​​​ഡി​​​യാ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍, ഡി​​​ജി​​​റ്റ​​​ല്‍ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍, ഇ​​​വ​​​ന്‍റ് ക​​​മ്പ​​​നി​​​ക​​​ള്‍ പി​​​ആ​​​ര്‍ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍, മീ​​​ഡി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, പ്രൊ​​​ഡ​​​ക‌്ഷ​​​ന്‍ ഹൗ​​​സു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ്ക്ക് എ​​​ന്‍​ട്രി​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാം.

എ​​​ന്‍​ട്രി​​​ക​​​ള്‍ 2023 ഏ​​​പ്രി​​​ല്‍ ഒ​​​ന്നി​​​നും 2024 മാ​​​ര്‍​ച്ച് 31നും ​​​ഇ​​​ട​​​യ്ക്ക് ആ​​​ദ്യ​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യോ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കു​​​ക​​​യോ ചെ​​​യ്ത​​​താ​​​യി​​​രി​​​ക്ക​​​ണം. ഫോ​​​ണ്‍: 75599 50909, 98460
More News