University News
എ​ന്‍​ഐ​എ​ഫ്എ​ല്ലി​ല്‍ ഐ​ഇ​എ​ല്‍​ടി​എ​സ്, ഒ​ഇ​ടി ഓ​ഫ്‌​ലൈ​ന്‍, ഓ​ണ്‍​ലൈ​ന്‍ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​യ നോ​​​ര്‍​ക്ക ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫോ​​​റി​​​ന്‍ ലാം​​​ഗ്വേ​​​ജ​​​സി​​​ന്‍റെ (എ​​​ന്‍​ഐ​​​എ​​​ഫ്എ​​​ല്‍) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ ഐ​​​ഇ​​​എ​​​ല്‍​ടി​​​എ​​​സ്, ഒ​​​ഇ​​​ടി ഓ​​​ഫ്‌​​​ലൈ​​​ന്‍/ഓ​​​ണ്‍​ലൈ​​​ന്‍ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ഐ​​​ഇ​​​എ​​​ല്‍​ടി​​​എ​​​സ്, ഒ​​​ഇ​​​ടി (ഓ​​​ഫ്‌​​​ലൈ​​​ന്‍ എ​​​ട്ട് ആ​​​ഴ്ച) കോ​​​ഴ്സി​​​ല്‍ ന​​​ഴ്സിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളാ​​​യ ബി​​​പി​​​എ​​​ല്‍, എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍​ക്ക് ഫീ​​​സ് സൗ​​​ജ​​​ന്യ​​​മാ​​​ണ്. മ​​​റ്റു​​​ള​​​ള​​​വ​​​ര്‍​ക്ക് ജി​​​എ​​​സ്ടി ഉ​​​ള്‍​പ്പെ​​​ടെ 4,425 രൂ​​​പ​​​യാ​​​ണ് ഫീ​​​സ് (ലി​​​സ​​​ണിം​​​ഗ്, റീ​​​ഡിം​​​ഗ്, സ്പീ​​​ക്കിം​​​ഗ്, റൈ​​​റ്റിം​​​ഗ് എ​​​ന്നീ നാ​​​ലു മോ​​​ഡ്യൂ​​​ളു​​​ക​​​ള്‍). ഓ​​​ഫ്‌​​​ലൈ​​​ന്‍ കോ​​​ഴ്സി​​​ല്‍ മൂ​​​ന്ന് ആ​​​ഴ്ച നീ​​​ളു​​​ന്ന അ​​​ഡീ​​​ഷ​​​ണ​​​ല്‍ ഗ്രാ​​​മ​​​ര്‍ ക്ലാ​​​സി​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.

ഐ​​​ഇ​​​എ​​​ല്‍​ടി​​​എ​​​സ് ഓ​​​ണ്‍​ലൈ​​​ന്‍ എ​​​ക്സാം ബാ​​​ച്ചി​​​ന് 4,425 രൂ​​​പ​​​യും, റെ​​​ഗു​​​ല​​​ര്‍ ബാ​​​ച്ചി​​​ന് 7,080 രൂ​​​പ​​​യു​​​മാ​​​ണ് ഫീ​​​സ്. ഒ​​​ഇ​​​ടി (ഓ​​​ണ്‍​ലൈ​​​ന്‍04 ആ​​​ഴ്ച ) 5,900 രൂ​​​പ​​​യും, ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു മോ​​​ഡ്യൂ​​​ളി​​​ന് 8260 ഉം, ​​​ഏ​​​തെ​​​ങ്കി​​​ലും ര​​​ണ്ട് മോ​​​ഡ്യൂ​​​ളു​​​ക​​​ള്‍​ക്ക് 7,080 രൂ​​​പ​​​യു​​​മാ​​​ണ് ഫീ​​​സ് (ജി​​​എ​​​സ്ടി ഉ​​​ള്‍​പ്പെ​​​ടെ). മു​​​ന്‍ പ​​​രീ​​​ക്ഷാപ​​​രി​​​ച​​​യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് മാ​​​ത്ര​​​മാ​​​ണ് ഒ​​​ഇ​​​ടി ഓ​​​ണ്‍​ലൈ​​​ന്‍ ബാ​​​ച്ചി​​​ല്‍ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ക. ഓ​​​ണ്‍​ലൈ​​​ന്‍ കോ​​​ഴ്സു​​​ക​​​ള്‍​ക്ക് ഫീ​​​സി​​​ള​​​വ് ബാ​​​ധ​​​ക​​​മ​​​ല്ല.

താ​​​ത്പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് www.nifl.norkaroots. org എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ച്ച് അ​​​പേ​​​ക്ഷ ന​​​ല്‍​കാം. കോ​​​ഴ്സ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍​ക്ക് നോ​​​ര്‍​ക്ക റൂ​​​ട്ട്സ് വ​​​ഴി വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.

ഫീ​​​സ് സം​​​ബ​​​ന്ധി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് +917907323505 (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) +918714259444 (കോ​​​ഴി​​​ക്കോ​​​ട്) എ​​​ന്നീ മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​റു​​​ക​​​ളി​​​ലോ (പ്ര​​​വൃ​​​ത്തിദി​​​ന​​​ങ്ങ​​​ളി​​​ല്‍, ഓ​​​ഫീ​​​സ് സ​​​മ​​​യ​​​ത്ത്) നോ​​​ര്‍​ക്ക ഗ്ലോ​​​ബ​​​ല്‍ കോ​​​ണ്‍​ടാ​​​ക്‌ട് സെ​​​ന്‍റ​​​റി​​​ന്‍റെ ടോ​​​ള്‍ ഫ്രീ ​​​ന​​​മ്പ​​​റു​​​ക​​​ളാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ന്നും) +918802 012 345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും, മി​​​സ്ഡ് കോ​​​ള്‍ സ​​​ര്‍​വീ​​​സ്) ബ​​​ന്ധ​​​പ്പെ​​​ടാം.
More News