University News
ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024ലെ ​​​ആ​​​യു​​​ർ​​​വേ​​​ദ, ഹോ​​​മി​​​യോ, സി​​​ദ്ധ, യു​​​നാ​​​നി, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, ഫി​​​ഷ​​​റീ​​​സ്, വെ​​​റ്റ​​​റി​​​ന​​​റി, കോ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ബാ​​​ങ്കിം​​​ഗ്, ക്ലൈ​​​മ​​​റ്റ് ചെ​​​യ്ഞ്ച് ആ​​​ൻ​​​ഡ് എ​​​ൻ​​​വ​​​യ​​​ൺ​​​മെ​​​ന്‍റ​​​ൽ സ​​​യ​​​ൻ​​​സ്, ബി​​​ടെ​​​ക് ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി (കേ​​​ര​​​ള അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള​​​ത്) കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് www.cee.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഫീ​​​സ​​​ട​​​ച്ച​​​ശേ​​​ഷം 12 മു​​​ത​​​ൽ 18 വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന​​​കം പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.cee.kerala.gov.in, ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​ർ: 04712525300.
More News