University News
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: ഓം​ബു​ഡ്സ്മാ​ൻ സി​റ്റിം​ഗ് ന​വം​. അ​ഞ്ചി​ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ.​​​പി.ജെ ​​​അ​​​ബ്ദുൾ ക​​​ലാം സാ​​​ങ്കേ​​​തി​​​ക​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഓം​​​ബു​​​ഡ്സ്മാ​​​ൻ സി​​​റ്റിം​​​ഗ് ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ക്കും.

യു​​​ജി​​​സി നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം കോ​​​ള​​​ജു​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി പ​​​രാ​​​തി പ​​​രി​​​ഹാ​​​ര ക​​​മ്മി​​​റ്റി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​തും 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം തീ​​​ർ​​​പ്പാ​​​കാ​​​ത്ത​​​തു​​​മാ​​​യ പ​​​രാ​​​തി​​​ക​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓം​​​ബു​​​ഡ്സ്മാ​​​ന് ന​​​ൽ​​​കാം.

പ​​​രാ​​​തി​​​ക​​​ൾ ഒ​​​ക്‌ടോ​​​ബ​​​ർ 11നു​​​ള്ളി​​​ൽ ombuds person@ktu.edu.in എ​​​ന്ന ഇ​​​മെ​​​യി​​​ലി​​​ൽ അ​​​യ​​​യ്ക്കാം. പ​​​രാ​​​തി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ.
More News