University News
സി​എം​എ​ഫ്ആ​ര്‍​ഐ​യി​ല്‍ യം​ഗ് പ്ര​ഫ​ഷ​ണ​ല്‍ ഒ​ഴി​വ്
കൊ​​​ച്ചി: കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ (സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ) ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ യം​​​ഗ് പ്ര​​​ഫ​​​ഷ​​​ണ​​​ലി​​​ന്‍റെ ഒ​​​രു ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

60 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടു​​​കൂ​​​ടി ഫി​​​ഷ​​​റീ​​​സ് സ​​​യ​​​ന്‍​സ്, മ​​​റൈ​​​ന്‍ ബ​​​യോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ലേ​​​തി​​​ലെ​​​ങ്കി​​​ലും എം​​​എ​​​സ്‌​​​സി, അ​​​ല്ലെ​​​ങ്കി​​​ല്‍ ഫി​​​ഷ​​​റീ​​​സ് സ​​​യ​​​ന്‍​സ് ഓ​​​പ്ഷ​​​നോ​​​ടു​​കൂ​​​ടി സു​​​വോ​​​ള​​​ജി​​​യി​​​ല്‍ എം​​​എ​​​സ്‌​​​സി ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.യോ​​​ഗ്യ​​​രാ​​​യ​​​വ​​​ര്‍ ബ​​​യോ​​​ഡാ​​​റ്റ​​​യും യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന സ്‌​​​കാ​​​ന്‍ ചെ​​​യ്ത സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ​​​ക​​​ളു​​​ടെ കോ​​​പ്പി​​​യും cadalmin 2021@gmail.com എ​​​ന്ന ഇ​​​മെ​​​യി​​​ലി​​​ല്‍ 21 ന് ​​​മു​​​മ്പാ​​​യി അ​​​യ​​​യ്ക്ക​​​ണം.

അ​​​പേ​​​ക്ഷ​​​ക​​​രി​​​ല്‍നി​​​ന്നു തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ മാ​​​ത്രം ഓ​​​ണ്‍​ലൈ​​​ന്‍ ഇ​​​ന്‍റ​​​ര്‍​വ്യൂ​​​വി​​​നു വി​​​ളി​​​ക്കും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക. (www.cmfri.org.in).