University News
പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​റു​ക​ൾ ബി​എ, ബി​കോം പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളു​ടെ (സി​ബി​സി​എ​സ് 2022 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെ​ന്‍റ്, 2017,2018,2019,2020,2021,2022 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് മേയ് 27 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. മേയ് 30 വ​രെ ഫൈ​നോ​ടു കൂ​ടി​യും ജൂ​ൺ ഒ​ന്നു വ​രെ സൂ​പ്പ​ർ ഫൈ​നോ​ടു കൂ​ടി​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബാ​ച്ച്‌​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ്(2021 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2020 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പു​തി​യ സ്‌​കീം, 20172019 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2014,2015,2016 അ​ഡ്മി​ഷ​നു​ക​ൾ മെ​ഴ്‌​സി ചാ​ൻ​സ് പ​ഴ​യ സ്‌​കീം) കോ​ഴ്‌​സി​ന്‍റെ പ്രൊ​ജ​ക്ട് ഇ​വാ​ല്യു​വേ​ഷ​ൻ, വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ​ക്ക് മേയ് 18 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 21 വ​രെ ഫൈ​നോ​ടു കൂ​ടി​യും 22ന് ​സൂ​പ്പ​ർ ഫൈ​നോ​ടു കൂ​ടി​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്‌​പെ​ഷ​ൽ എ​ജ്യു​ക്കേ​ഷ​ൻ ഇ​ൻ​റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി/ ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി(2022 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2021 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2020 അ​ഡ്മി​ഷ​ൻ ആ​ദ്യ മെ​ഴ്‌​സി ചാ​ൻ​സ്, 2019 അ​ഡ്മി​ഷ​ൻ ര​ണ്ടാം മെ​ഴ്‌​സി ചാ​ൻ​സ്, 2018 അ​ഡ്മി​ഷ​ൻ മൂ​ന്നാം മെ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 27ന് ​ആ​രം​ഭി​ക്കും. നാ​ളെ വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 18ന് ​ഫൈ​നോ​ടു കൂ​ടി​യും 20 വ​രെ സൂ​പ്പ​ർ ഫൈ​നോ​ടു കൂ​ടി​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്(​പു​തി​യ സ്‌​കീം 2023 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2022 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെ​ൻ​റ്, 2017,2018,2019,2020,2021,2022 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്), ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക്(2023 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2022 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെ​ന്‍റ്, 2019,2020,2021,2022 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​​ൾ​ക്ക് 27 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 30 വ​രെ ഫൈ​നോ​ടു കൂ​ടി​യും ജൂ​ൺ ഒ​ന്നു വ​രെ സൂ​പ്പ​ർ ഫൈ​നോ​ടു കൂ​ടി​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ.

സ്‌​കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ട് ന​ട​ത്തു​ന്ന ഏ​ഴു മു​ത​ൽ പ​ത്തു വ​രെ സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി(2015 അ​ഡ്മി​ഷ​ൻ ആ​ദ്യ മെ​ഴ്‌​സി ചാ​ൻ​സ്, 2014 അ​ഡ്മി​ഷ​ൻ ര​ണ്ടാം മെ​ഴ്‌​സി ചാ​ൻ​സ്, 20122013 അ​ഡ്മി​ഷ​ൻ അ​വ​സാ​ന മെ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് 27 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 28ന് ​ഫൈ​നോ​ടു കൂ​ടി​യും 29ന് ​സൂ​പ്പ​ർ ഫൈ​നോ​ടു കൂ​ടി​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി. ​വോ​ക്(2022 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2021 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെ​ന്‍റ്, 2018,2019,2020,2021 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ് പു​തി​യ സ്‌​കീം) പ​രീ​ക്ഷ​ക​ൾ​ക്ക് 22 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 25 വ​രെ ഫൈ​നോ​ടു കൂ​ടി​യു 28 വ​രെ സൂ​പ്പ​ർ ഫൈ​നോ​ടു കൂ​ടി​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ(2022 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2020,2021 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ്, 2019 അ​ഡ്മി​ഷ​ൻ ആ​ദ്യ മെ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് 23 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.25 വ​രെ ഫൈ​നോ​ടു കൂ​ടി​യും 28 വ​രെ സൂ​പ്പ​ർ ഫൈ​നോ​ടു കൂ​ടി​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ മെ​ഡി​ക്ക​ൽ ഇ​ൻ​സ്ട്രു​മെ​ൻ​റേ​ഷ​ൻ(2022 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 20202021 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2019 അ​ഡ്മി​ഷ​ൻ ആ​ദ്യ മെ​ഴ്‌​സി ചാ​ൻ​സ്, 2018 അ​ഡ്മി​ഷ​ൻ ര​ണ്ടാം മെ​ഴ്‌​സി ചാ​ൻ​സ്, 2017 അ​ഡ്മി​ഷ​ൻ ഫൈ​ന​ൽ മെ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 29ന് ​ആ​രം​ഭി​ക്കും. 22 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 23ന് ​ഫൈ​നോ​ടു കൂ​ടി​യും 24ന് ​സൂ​പ്പ​ർ ഫൈ​നോ​ടു കൂ​ടി​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി പ്രോ​ഗ്രാം ഇ​ൻ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ മെ​ഷീ​ൻ ലേ​ണിം​ഗ്/​ഡാ​റ്റ് സ​യ​ൻ​സ്(2021 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2020 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെ​ൻ​റും സ​പ്ലി​മെ​ന്‍റ​റി​യും മാ​ർ​ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജൂ​ൺ നാ​ലു മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ടൈം ​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ തീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (2017 അ​ഡ്മി​ഷ​ൻ ആ​ദ്യ മെ​ഴ്‌​സി ചാ​ൻ​സ്, 2016 അ​ഡ്മി​ഷ​ൻ ര​ണ്ടാം മെ​ഴ്‌​സി ചാ​ൻ​സ്, 2015 അ​ഡ്മി​ഷ​ൻ മൂ​ന്നാം മെ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 27ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​ഞ്ച​വ​ത്സ​ര ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ബി​എ എ​ൽ​എ​ൽ​ബി, ബി​ബി​എ എ​ൽ​എ​ൽ​ബി, ബി​കോം എ​ൽ​എ​ൽ​ബി കോ​ഴ്‌​സി​ന്‍റെ ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ 27നും ​ഒ​ന്നാം സെ​മ​സ്റ്റ​ർപ​രീ​ക്ഷ​ക​ൾ 28നും ​തു​ട​ങ്ങും. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

സ്‌​കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ട് ന​ട​ത്തു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി(2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2015 അ​ഡ്മി​ഷ​ൻ ആ​ദ്യ മെ​ഴ്‌​സി ചാ​ൻ​സ്, 20102014 അ​ഡ്മി​ഷ​ൻ ര​ണ്ടാം മെ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 22ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

സ്‌​കൂ​ൾ ഓ​ഫ് നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്‌​നോ​ള​ജി ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സി‌​സി ഫി​സി​ക്‌​സ്(​നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്‌​നോ​ള​ജി), എം​എ​സ്‌​സി കെ​മി​സ്ട്രി(​നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്‌​നോ​ള​ജി) (ഫാ​ക്ക​ൽ​റ്റി ഓ​ഫ് സ​യ​ൻ​സ് 202123 ബാ​ച്ച് റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സി‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്(​ഡാ​റ്റാ അ​ന​ലി​റ്റി​ക്‌​സ്) (2022 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ ന​വം​ബ​ർ 2023), എം​എ​സ്‌​സി മാ​ത്ത​മാ​ററി​ക്‌​സ്(2022 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2019,2020,2021 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് 28 വ​രെ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം