റെയിൽവേയിൽ അപ്രന്‍റീസ്
റെ​​​​​യി​​​​​ൽ​​​​​വേ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​നു കീ​​​​​ഴി​​​​​ലു​​​​​ള്ള വി​​​​​വി​​​​​ധ സോ​​​​​ണു​​​​​ക​​​​​ളി​​​​​ലും സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​പ്ര​​​​​ന്‍റീ​​​​​സ്ഷി​​​​​പ്പി​​​​​ന് അ​​​​​വ​​​​​സ​​​​​രം. സെ​​​​​ൻ​​​​​ട്ര​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ​​​​​യി​​​​​ൽ 1164, നോ​​​​​ർ​​​​​ത്ത് സെ​​​​​ൻ​​​​​ട്ര​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ​​​​​യി​​​​​ൽ446, റെ​​​​​യി​​​​​ൽ വീ​​​​​ൽ ഫാ​​​​​ക്ട​​​​​റി​​​​​യി​​​​​ൽ 192 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. പ​​​​​ത്താം ക്ലാ​​​​​സ് വി​​​​​ജ​​​​​യ​​​​​വും ഐ​​​​​ടി​​​​​ഐ യോ​​​​​ഗ്യ​​​​​ത​​​​​യു​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

സെ​​​​​ൻ​​​​​ട്ര​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ:
2196 അ​​​​​വ​​​​​സ​​​​​രങ്ങൾ
സെ​​​​​ൻ​​​​​ട്ര​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ​​​​​യു​​​​​ടെ വി​​​​​വി​​​​​ധ ക്ല​​​​​സ്റ്റ​​​​​റു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള വ​​​​​ർ​​​​​ക്‌​​​​​ഷോ​​​​പ്പ്/ യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം.

മും​​​​​ബെെ ക്ല​​​​​സ്റ്റ​​​​​ർ
ഗാ​​​​​രേ​​​​​ജ് ആ​​​​​ൻ​​​​​ഡ് വാ​​​​​ഗ​​​​​ൺ (കോ​​​​​ച്ചിം​​​​ഗ്) വാ​​​​​ജി​​​​​ബ​​​​​ന്ധ​​​​​ർ, മും​​​​​ബെെ: ഫി​​​​​റ്റ​​​​​ർ -182, വെ​​​​​ൽ​​​​​ഡ​​​​​ർ -6, കാ​​​​​ർ​​​​​പെ​​​​​ന്‍റ​​​​​ർ -22, പെ​​​​​യി​​​​​ന്‍റ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ - 24, ടെ​​​​​യ്‌​​​​​ല​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ - 18.
ക​​​​​ല്യാ​​​​​ൺ ഡീ​​​​​സ​​​​​ൽ ഷെ​​​​​ഡ്: ഇ​​​​​ല​​​​​ക്‌​​​​ട്രീ​​​​​ഷ്യ​​​​​ൻ-11, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് -1, വെ​​​​​ൽ​​​​​ഡ​​​​​ർ -1, പ്രോ​​​​​ഗ്രാ​​​​​മി​​​​​ംഗ് ആ​​​​​ൻ​​​​​ഡ് സി​​​​​സ്റ്റം അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് -3.
കു​​​​​ർ​​​​​ള ഡീ​​​​​സ​​​​​ൽ ഷെ​​​​​ഡ്: ഇ​​​​​ല​​​​ക്‌​​​​ട്രീ​​​​ഷ്യ​​​​​ൻ -24, മെ​​​​​ക്കാ​​​​​നി​​​​​ക് ഡീ​​​​​സ​​​​​ൽ -32
എ​​​​​സ്ആ​​​​​ർ​​​​​ഡി​​​​​ഇ​​​​​ഇ (​ടി​​​​​ആ​​​​​ർ​​​​​എ​​​​​സ്), ക​​​​​ല്യാ​​​​​ൺ: ഫി​​​​​റ്റ​​​​​ർ -62, ട​​​​​ർ​​​​​ണ​​​​​ർ -10, വെ​​​​​ൽ​​​​​ഡ​​​​​ർ -10, ഇ​​​​​ല​​​​​ക്‌​​​​ട്രീ​​​​​ഷ്യ​​​​​ൻ -62, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് -5, ഇ​​​​​ൻ​​​​​ട്ര​​​​​മെ​​​​​ന്‍റ് മെ​​​​​ക്കാ​​​​​നി​​​​​ക്സ് -5, ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് -5, ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക് മെ​​​​​ക്കാ​​​​​നി​​​​​ക് -20
എ​​​​​സ്ആ​​​​​ർ​​​​​ഡി​​​​​ഇ​​​​​ഇ(​​​​​ടി​​​​​ആ​​​​​ർ​​​​​എ​​​​​സ്), കു​​​​​ർ​​​​​ള: ഫി​​​​​റ്റ​​​​​ർ- 90, ട​​​​​ർ​​​​​ണ​​​​​ർ -6, വെ​​​​​ൽ​​​​​ഡ​​​​​ർ -3, ഇ​​​​​ല​‌​​​​ക്‌​​​​ട്രീ​​​​ഷ്യ​​​​​ൻ -93.
പ​​​​​രേ​​​​​ൽ വ​​​​​ർ​​​​​ക്‌​​​​​ഷോ​​​​​പ്: ഫി​​​​​റ്റ​​​​​ർ -19, മെ​​​​​ഷീ​​​​​നി​​​​സ്റ്റ് -12, സ്റ്റീ​​​​​ൽ മെ​​​​​റ്റ​​​​​ൽ വ​​​​​ർ​​​​​ക്ക​​​​​ർ -8, വെ​​​​​ൽ​​​​​ഡ​​​​​ർ -27, ഇ​​​​​ല​​​​ക്‌​​​​ട്രീ​​​​​ഷ്യ​​​​​ൻ -35, വെെ​​​​​ൻ​​​​​ഡ​​​​​ർ (ആ​​​​​ർ​​​​​മേ​​​​​ച്ച​​​​​ർ) -4, മെ​​​​​ക്കാ​​​​​നി​​​​​ക് മെ​​​​​ഷീ​​​​​ൻ ടൂ​​​​​ൾ മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ൻ​​​​​സ് -23, ടൂ​​​​​ൾ ആ​​​​​ൻ​​​​​ഡ് ഡെെ ​​​​​മേ​​​​​ക്ക​​​​​ർ -52, മെ​​​​​ക്കാ​​​​​നി​​​​​ക് മോ​​​​​ട്ടോ​​​​​ർ വെ​​​​​ഹി​​​​​ക്കി​​​​​ൾ -5, മെ​​​​​ക്കാ​​​​​നി​​​​​ക് ഡീ​​​​​സ​​​​​ൽ -89.

മാ​​​​​ട്ടു​​​​​ക വ​​​​​ർ​​​​​ക്‌​​​​​ഷോ​​​​​പ്: മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് -20, മെ​​​​​ക്കാ​​​​​നി​​​​​ക് മെ​​​​​ഷീ​​​​​ൻ ടൂ​​​​​ൾ മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ൻ​​​​​സ് -34, ഫി​​​​​റ്റ​​​​​ർ -143, കാ​​​​​ർ​​​​​പെ​​​​​ന്‍റ​​​​​ർ-91, വെ​​​​​ൽ​​​​​ഡ​​​​​ർ -48, പെ​​​​​യി​​​​​ന്‍റ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ -27, ഇ​​​​​ല​​​​​ക്‌​​​​ട്രീ​​​​ഷ്യ​​​​​ൻ -83.
എ​​​​​സ് ആ​​​​​ൻ​​​​​ഡ് ടി ​​​​​വ​​​​​ർ​​​​​ക്‌​​​​​ഷോ​​​​​പ്, ബെെ​​​​​ക്കു​​​​​ളം: ഫി​​​​​റ്റ​​​​​ർ -21, ട​​​​​ർ​​​​​ണ​​​​​ർ -6, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് -5, വെ​​​​​ൽ​​​​​ഡ​​​​​ർ -7,പ്രോ​​​​​ഗ്രാ​​​​​മിം​​​​ഗ് ആ​​​​​ൻ​​​​​ഡ് സി​​​​​സ്റ്റം അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് -6, ഐ​​​​​ടി ആ​​​​​ൻ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക് സി​​​​​സ്റ്റം മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ൻ​​​​​സ് -2, ഇ​​​​​ല​​​​​ക്‌​​​​ട്രീ​​​​ഷ്യ​​​​​ൻ -3, പെ​​​​​യി​​​​​ന്‍റ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ -4.

ഭൂ​​​​​സ​​​​​വാ​​​​​ൽ ക്ല​​​​​സ്റ്റ​​​​​ർ
ഗാ​​​​​രേ​​​​​ജ് ആ​​​​​ൻ​​​​​ഡ് വാ​​​​​ഗ​​​​​ൺ ഡി​​​​​പ്പോ: ഫി​​​​​റ്റ​​​​​ർ -71‌, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് -2, വെ​​​​​ൽ​​​​​ഡ​​​​​ർ -8.
ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് ലോ​​​​​ക്കോ​​​​​ഷെ​​​​​ഡ്, ഭൂ​​​​​സ​​​​​വാ​​​​​ൽ: ഫി​​​​​റ്റ​​​​​ർ -30, ഇ​​​​​ല​​​​​ക്‌​​​​ട്രീ​​​​​ഷ്യ​​​​​ൻ -36, വെ​​​​​ൽ​​​​​ഡ​​​​​ർ -2.
ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക് ലോ​​​​​ക്കോ​​​​​മോ​​​​​ട്ടീ​​​​​വ് വ​​​​​ർ​​​​​ക്‌​​​​​ഷോ​​​​​പ്, ഭൂ​​​​​സ​​​​​വാ​​​​​ൽ: ഇ​​​​​ല​​​​​ക്‌​​​​ട്രീ​​​​​ഷ്യ​​​​​ൻ -51, ഫി​​​​​റ്റ​​​​​ർ -40, വെ​​​​​ൽ​​​​​ഡ​​​​​ർ -4, പ്രോ​​​​​ഗ്രാ​​​​​മി​​​​​ംഗ് ആ​​​​​ൻ​​​​​ഡ് സി​​​​​സ്റ്റം അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് -1.
മ​​​​​ൻ​​​​​മാ​​​​​ദ് വ​​​​​ർ​​​​​ക്‌​​​​​ഷോ​​​​​പ്: ഫി​​​​​റ്റ​​​​​ർ -24, ട​​​​​ർ​​​​​ണ​​​​​ർ -3, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് -5.
ടി​​​​​എം​​​​​ഡ​​​​​ബ്ല്യു നാ​​​​​സി​​​​​ക് റോ​​​​​ഡ്: ഫി​​​​​റ്റ​​​​​ർ -9, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് -3, വെ​​​​​ൽ​​​​​ഡ​​​​​ർ -6, ഇ​​​​​ല​​​​​ക്‌​​​​ട്രീ​​​​ഷ്യ​​​​​ൻ -36, കാ​​​​​ർ​​​​​പെ​​​​​ന്‍റ​​​​​ർ -2, മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ ഡീ​​​​​സ​​​​​ൽ - 2.

പൂ​​​​​ന്നെെ ക്ല​​​​​സ്റ്റ​​​​​ർ
ഗാ​​​​​രേ​​​​​ജ് ആ​​​​​ൻ​​​​​ഡ് വാ​​​​​ഗ​​​​​ൺ ഡി​​​​​പ്പോ: ഫി​​​​​റ്റ​​​​​ർ -19, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് -3, വെ​​​​​ൽ​​​​​ഡ​​​​​ർ -3, പെ​​​​​യി​​​​​ന്‍റ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ 2, കാ​​​​​ർ​​​​​പെ​​​​​ന്‍റ​​​​​ർ -3.
ഡീ​​​​​സ​​​​​ൽ ലോ​​​​​ക്കോ​​​​​ഷെ​​​​​ഡ്: മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ ഡീ​​​​​സ​​​​​ൽ -55, ഇ​​​​​ല​​​​​ക്‌​​​​ട്രീ​​​​​ഷ്യ​​​​​ൻ -55, വെ​​​​​ൽ​​​​​ഡ​​​​​ർ -8, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് -2, പെ​​​​​യി​​​​​ന്‍റ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ -1.
നാ​​​​​ഗ്പൂ​​​​​ർ ക്ല​​​​​സ്റ്റ​​​​​ർ
ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക് ലോ​​​​​ക്കോ‌​​​​​ഷെ​​​​​ഡ്, അ​​​​​ജ്നി: ഇ​​​​​ല​​​​​ക്‌​​​​ട്രീ​​​​​ഷ്യ​​​​​ൻ -33, ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക് മെ​​​​​ക്കാ​​​​​നി​​​​​ക് -15.
ഗാ​​​​​രേ​​​​​ജ് ആ​​​​​ൻ​​​​​ഡ് വാ​​​​​ഗ​​​​​ൺ ഡി​​​​​പ്പോ: ഫി​​​​​റ്റ​​​​​ർ -51, വെ​​​​​ൽ​​​​​ഡ​​​​​ർ -5, പെ​​​​​യി​​​​​ന്‍റ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ -1, കാ​​​​​ർ​​​​​പെ​​​​​ന്‍റ​​​​​ർ -2.
സൊ​​​​​ളാ​​​​​പൂ​​​​​ർ ക്ല​​​​​സ്റ്റ​​​​​ർ: ഫി​​​​​റ്റ​​​​​ർ -54, കാ​​​​​ർ​​​​​പെ​​​​​ന്‍റ​​​​​ർ -2, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് -4, വെ​​​​​ൽ​​​​​ഡ​​​​​ർ -8, പെ​​​​​യി​​​​​ന്‍റ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ -3, മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ ഡീ​​​​​സ​​​​​ൽ -2.
കു​​​​​ർ​​​​​ദു​​​​​വാ​​​​​ഡി വ​​​​​ർ​​​​​ക്‌​​​​​ഷോ​​​​​പ്: ഫി​​​​​റ്റ​​​​​ർ -7, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് -5, വെ​​​​​ൽ​​​​​ഡ​​​​​ർ -4, കാ​​​​​ർ​​​​​പെ​​​​​ന്‍റ​​​​​ർ -2, പെ​​​​​യി​​​​​ന്‍റ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ -3.
യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം ക്ലാ​​​​​സ്. അ​​​​​നു​​​​​ബ​​​​​ന്ധ ട്രേ​​​​​ഡി​​​​​ൽ നാ​​​​​ഷ​​​​​ണ​​​​​ൽ ട്രേ​​​​​ഡ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്.
പ്രാ​​​​​യം: 2017 ന​​​​​വം​​​​​ബ​​​​​ർ ഒ​​​​​ന്നി​​​​​ന് 15നു 24​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ.
അ​​​​​പേ​​​​​ക്ഷാ​​​​​ഫീ​​​​​സ്: 100 രൂ​​​​​പ. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കും അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ർ​​​​​ക്കും വ​​​​​നി​​​​​ത​​​​​ക​​​​​ൾ​​​​​ക്കും ഫീ​​​​​സ് ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ല. മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് ഒാ​​​​​ൺ​​​​​ലെെ​​​​​നാ​​​​​യി ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കാ​​​​​ൻ സൗ​​​​​ക​​​​​ര്യ​​​​​മു​​​​​ണ്ട്.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: ഒാ​​​​​ൺ​​​​​ലെെ​​​​​നാ​​​​​യി​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​ത്. വെ​​​​​ബ്സെെ​​​​​റ്റ് www.rrccr.com
ഒാ​​​​​ൺ​​​​​ലെെ​​​​​ൻ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ സ​​​​​മ​​​​​യ​​​​​ത്ത് ഫോ​​​​​ട്ടോ, ഒ​​​​​പ്പ്, പ​​​​​ത്താം ക്ലാ​​​​​സ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്, പ്രാ​​​​​യം, സം​​​​​വ​​​​​ര​​​​​ണം എ​​​​​ന്നി​​​​​വ തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ രേ​​​​​ഖ​​​​​ക​​​​​ൾ സ്കാ​​​​​ൻ ചെ​​​​​യ്ത് അ​​​​​പ്‌​​​​​ലോ​​​​​ഡ് ചെ​​​​​യ്യ​​​​​ണം.

ഒ​​​​​രു ക്ല​​​​​സ്റ്റ​​​​​റി​​​​​ലേ​​​​​ക്കു മാ​​​​​ത്ര​​​​​മാ​​​​​ണ് അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​സ​​​​​രം. ഇ​​​​​തി​​​​​ൽ വ്യ​​​​​ത്യ​​​​​സ്ത യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ൾ മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന‌ അ​​​​​നു​​​​സ​​​​​രി​​​​​ച്ച് തി​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കാം.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: ന​​​​​വം​​​​​ബ​​​​​ർ 30.
ഝാ​​​​​ൻ​​​​​ഡി ഡി​​​​​വി​​​​​ഷ​​​​​നി​​​​​ൽ 446
നോ​​​​​ർ​​​​​ത്ത് സെ​​​​​ൻ​​​​​ട്ര​​​​​ൽ നോ​​​​​ർ​​​​​ത്ത് സെ​​​​​ൻ​​​​​ട്ര​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ​​​​​ക്ക് കീ​​​​​ഴി​​​​​ൽ വ​​​​​രു​​​​​ന്ന ഝാ​​​​​ൻ​​​​​സി ഡി​​​​​വി​​​​​ഷ​​​​​നി​​​​​ൽ അ​​​​​പ്ര​​​​​ന്‍റീ​​​​​സ്ഷി​​​​​പ്പി​​​​​ന് 446 പേ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​സ​​​​​രം ഉ​​​​​ണ്ട്.
ഫി​​​​​റ്റ​​​​​ർ -220, വെ​​​​​ൽ​​​​​ഡ​​​​​ർ(​​​​​ഗ്യാ​​​​​സ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ല​​​​​ക്ട്രി​​​​​ക്ക​​​​​ൽ -72, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് -11, പെ​​​​​യി​​​​​ന്‍റ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ -11, കാ​​​​​ർ​​​​​പെ​​​​​ന്‍റ​​​​​ർ -11, ഇ​​​​​ല​​​​​ക്‌​​​​ട്രീ​​​​​ഷ്യ​​​​​ൻ -99, ബ്ലാ​​​​​ക് സ്മി​​​​​ത്ത് -11 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.
യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം ക്ലാ​​​​​സ്. അ​​​​​നു​​​​​ബ​​​​​ന്ധ ട്രേ​​​​​ഡി​​​​​ൽ ഐ​​​​​ടി​​​​​ഐ
പ്രാ​​​​​യം: 2017 ന​​​​​വം​​​​​ബ​​​​​ർ 30ന് 15​​​​​നും 24നും ​​​​​ഇ​​​​​ട​​​​​യി​​​​​ൽ.

അ​​​​​പേ​​​​​ക്ഷാ​​​​​ഫീ​​​​​സ്: 100 രൂ​​​​​പ. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കും അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ർ​​​​​ക്കും വ​​​​​നി​​​​​ത​​​​​ക​​​​​ൾ​​​​​ക്കും ഫീ​​​​​സ് ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ല. മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ sr. DFMJhansi എ​​​​​ന്ന പേ​​​​​രി​​​​​ൽ ഝാ​​​​​ൻ​​​​​സി​​​​​യി​​​​​ൽ മാ​​​​​റാ​​​​​വു​​​​​ന്ന ഡി​​​​​മാ​​​​​ൻ​​​​​ഡ് ഡ്രാ​​​​​ഫ്റ്റാ​​​​​യി വേ​​​​​ണം​​​​​ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കാ​​​​​ൻ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.ncr.indianrailways.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്ന് അ​​​പേ​​​ക്ഷാ​​​ഫോം ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ക്കാം. അ​​​പേ​​​ക്ഷി​​​ക്കു​​​ന്നതിനു മു​​​ന്പാ​​​യി ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ www.apprenticeship.gov.in ൽ ​​​പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ടാ​​​വ​​​ണം.
അ​​​പേ​​​ക്ഷ​​​സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 30. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

റെ​​​യി​​​ൽ വീ​​​ൽ ഫാ​​​ക്ട​​​റി​​​യി​​​ൽ
192 ഒ​​​ഴി​​​വുകൾ
ബം​​​ഗ​​​ളൂ​​​രു​​​വി​​​ലു​​​ള്ള റെ​​​യി​​​ൽ വീ​​​ൽ ഫാ​​​ക്ട​​​റി​​​യി​​​ൽ ഫി​​​റ്റ​​​ർ- 50, മെ​​​ഷി​​​നി​​​സ്റ്റ്- 31, മെ​​​ക്കാ​​​നി​​​ക്- എ​​​ട്ട്, ട​​​ർ​​​ണ​​​ർ- അ​​​ഞ്ച്, സി​​​എ​​​ൻ​​​സി പ്രോ​​​ഗ്രാ​​​മിം​​​ഗ് കം ​​​ഓ​​​പ്പ​​​റേ​​​റ്റ​​​ർ- 23, ഇ​​​ല​​​ക്ട്രീ​​​ഷ്യ​​​ൻ- 18, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക്- 22 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

യോ​​​ഗ്യ​​​ത- അ​​​പേ​​​ക്ഷ​​​ക​​​ർ പ​​​ത്താം​​​ക്ലാ​​​സ് പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. അ​​​നു​​​ബ​​​ന്ധ​​​ട്രേ​​​ഡു​​​ക​​​ളി​​​ൽ ഐ​​​ടി​​​ഐ.

അ​​​പേ​​​ക്ഷാ ഫീ​​​സ്- 100 രൂ​​​പ.​​​ എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കും അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ർ​​​​​ക്കും വ​​​​​നി​​​​​ത​​​​​ക​​​​​ൾ​​​​​ക്കും ഫീ​​​​​സ് ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം- www.rwf.indianrailways.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്ന് അ​​​പേ​​​ക്ഷാ ഫോം ​​​ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 29. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.