സഹകരണസംഘങ്ങളിൽ 295 ഒഴിവുകൾ
സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ പ്രാ​​​​ഥ​​​​മി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘ​​​​ങ്ങ​​​​ളി​​​​ലെ 295 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് സ​​​​ഹ​​​​ക​​​​ര​​​​ണ സ​​​​ർ​​​​വീ​​​​സ് പ​​​​രീ​​​​ക്ഷാ ബോ​​​​ർ​​​​ഡ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. പ​​​​രീ​​​​ക്ഷാ ബോ​​​​ർ​​​​ഡ് ന​​​​ട​​​​ത്തു​​​​ന്ന എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ​​​​ഹ​​​​ക​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ​​​​രീ​​​​ക്ഷാ ബോ​​​​ർ​​​​ഡ് ന​​​​ൽ​​​​കു​​​​ന്ന റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ൽ​​​​നി​​​​ന്ന് സം​​​​ഘ​​​​ങ്ങ​​​​ൾ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന റാ​​​​ങ്ക് ലി​​​​സ്റ്റ് പ്ര​​​​കാ​​​​ര​​​​മാ​​​​ണ് നി​​​​യ​​​​മ​​​​നം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഡി​​​​സം​​​​ബ​​​​ർ ആ​​​​റ്.

പ്രാ​​​​യ​​​​പ​​​​രി​​​​ധി- 2017 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് 18- 40 വ​​​​യ​​​​സ്. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ‍യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. ഏ​​​​തെ​​​​ങ്കി​​​​ലും സം​​​​ഘ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രു​​​​ന്ന ജി​​​​ല്ല​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക്ക് പ്ര​​​​സ​​​​തു​​​​ത സം​​​​ഘ​​​​ത്തി​​​​ലെ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ന് ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന പ​​​​ര​​​​മാ​​​​വ​​​​ധി 15 മാ​​​​ർ​​​​ക്കി​​​​നു പു​​​​റ​​​​മേ അ​​​​ധി​​​​ക ആ​​​​നു​​​​കൂ​​​​ല്യ​​​​മാ​​​​യി അ​​​​ഞ്ച് മാ​​​​ർ​​​​ക്ക് കൂ​​​​ടി ല​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ൽ സ്വ​​​​ന്തം ജി​​​​ല്ല വ്യ​​​​ക്ത​​​​മാ​​​​ക്കേ​​​​ണ്ട​​​​തും ഇ​​​​ന്‍റ​​​​ർ​​​​വ്യൂ സ​​​​മ​​​​യ​​​​ത്ത് ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ല​​​​ഭി​​​​ക്കു​​​​ന്ന നേ​​​​റ്റി​​​​വി​​​​റ്റി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്കേ​​​​ണ്ട​​​​തു​​​​മാ​​​​ണ്.
ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഒ​​​​ന്നി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സം​​​​ഘ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ത​​​​സ്തി​​​​ക​​​​ളി​​​​ലേ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

കാ​​​​റ്റ​​​​ഗ​​​​റി 1/2017 എ:
​​​​ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ്
ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ

യോ​​​​ഗ്യ​​​​ത- അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് ബി​​​​രു​​​​ദം. ബി​​​​സി​​​​ന​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ൽ മാ​​​​സ്റ്റേ​​​​ഴ്സ് ഡി​​​​ഗ്രി​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​തി​​​​നു ത​​​​ത്തു​​​​ല്യ​​​​മാ​​​​യ സം​​​​സ്ഥാ​​​​ന​​​​ത്തെ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന യോ​​​​ഗ്യ​​​​ത അ​​​​ല്ലെ​​​​ങ്കി​​​​ൽ ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ട്സ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ലെ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ അം​​​​ഗ​​​​ത്വ​​​​മോ, അ​​​​ല്ലെ​​​​ങ്കി​​​​ൽ കൊ​​​​മേ​​​​ഴ്സി​​​​ൽ മാ​​​​സ്റ്റേ​​​​ഴ്സ് ഡി​​​​ഗ്രി, അ​​​​ല്ലെ​​​​ങ്കി​​​​ൽ എം​​​​എ​​​​സ്‌​​​​സി കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍, ബാ​​​​ങ്കിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ​​​​വ പ്ര​​​​ത്യേ​​​​ക യോ​​​​ഗ്യ​​​​ത​​​​യാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കും അ​​​​ക്കൗ​​​​ണ്ടിം​​​​ഗ്, ബാ​​​​ങ്കിം​​​​ഗ്, സ​​​​ഹ​​​​ക​​​​ര​​​​ണം, സാ​​​​ന്പ​​​​ത്തി​​​​ക ശാ​​​​സ്ത്രം, ഫി​​​​നാ​​​​ൻ​​​​സ്, നി​​​​യ​​​​മം എ​​​​ന്നി​​​​വ​​​​യി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

കാ​​​​റ്റ​​​​ഗ​​​​റി 1/2017 ബി: ​​​​സെ​​​​ക്ര​​​​ട്ട​​​​റി
ബി: ​​​​അ​​​​സി​​​​സ്റ്റ​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി,
ഇ​​​​ന്‍റേ​​​​ണ​​​​ൽ ഓ​​​​ഡി​​​​റ്റ​​​​ർ

യോ​​​​ഗ്യ​​​​ത- അ​​​​ന്പ​​​​തു​​​​ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കി​​​​ൽ കു​​​​റ​​​​യാ​​​​തെ ല​​​​ഭി​​​​ച്ച ബി​​​​രു​​​​ദ​​​​വും സ​​​​ഹ​​​​ക​​​​ര​​​​ണ ഹ​​​​യ​​​​ർ ഡി​​​​പ്ലോ​​​​മ​​​​യും ( എ​​​​ച്ച്ഡി​​​​സി ആ​​​​ൻ​​​​ഡ് ബി​​​​എം അ​​​​ല്ലെ​​​​ങ്കി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ ഫോ​​​​ർ കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് ട്രെ​​​​യി​​​​നിം​​​​ഗി​​​​ന്‍റെ എ​​​​ച്ച്ഡി​​​​സി അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​ച്ച്ഡി​​​​സി​​​​എം). അ​​​​ല്ലെ​​​​ങ്കി​​​​ൽ സ​​​​ബോ​​​​ർഡി​​​​നേ​​​​റ്റ് പേ​​​​ഴ്സ​​​​ണ​​​​ൽ കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് ട്രെ​​​​യി​​​​നിം​​​​ഗ് കോ​​​​ഴ്സ് വി​​​​ജ​​​​യ​​​​ച്ചി​​​​രി​​​​ക്ക​​​​ണം. അ​​​​ല്ലെ​​​​ങ്കി​​​​ൽ കേ​​​​ര​​​​ള കാ​​​​ർ​​​​ഷി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ നി​​​​ന്നും ബി​​​​എ​​​​സ്‌​​​​സി (സ​​​​ഹ​​​​ക​​​​ര​​​​ണം ആ​​​​ൻ​​​​ഡ് ബാ​​​​ങ്കിം​​​​ഗ്) അ​​​​ല്ലെ​​​​ങ്കി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​തെ​​​​ങ്കി​​​​ലും സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​തും സ​​​​ഹ​​​​ക​​​​ര​​​​ണം ഐ​​​​ച്ഛി​​​​ക​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​തു​​​​മാ​​​​യ 50 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ കു​​​​റ​​​​യാ​​​​ത്ത ബി​​​​കോം.

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 1/2017/സി: ​​​​സെ​​​​ക്ര​​​​ട്ട​​​​റി,
സി (1) ​​​​ബ്രാ​​​​ഞ്ച് മാ​​​​നേ​​​​ജ​​​​ർ

യോ​​​​ഗ്യ​​​​ത- അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് സ​​​​ഹ​​​​ക​​​​ര​​​​ണം പ്ര​​​​ത്യേ​​​​ക വി​​​​ഷ​​​​യ​​​​മാ​​​​യി എ​​​​ടു​​​​ത്ത കൊ​​​​മേ​​​​ഴ്സി​​​​ലെ ബി​​​​രു​​​​ദം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​രു​​​​ദ​​​​വും സ​​​​ഹ​​​​ക​​​​ര​​​​ണ ഹ​​​​യ​​​​ർ ഡി​​​​പ്ലോ​​​​മ​​​​യും അ​​​​ല്ലെ​​​​ങ്കി​​​​ൽ സ​​​​ബോ​​​​ർ​​​​ഡി​​​​നേ​​​​റ്റ് പേ​​​​ഴ്സ​​​​ണ​​​​ൽ കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് ട്രെ​​​​യി​​​​നിം​​​​ഗ് കോ​​​​ഴ്സ്. അ​​​​ല്ലെ​​​​ങ്കി​​​​ൽ കേ​​​​ര​​​​ള കാ​​​​ർ​​​​ഷി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ നി​​​​ന്നു ബി​​​​എ​​​​സ്‌​​​​സി (സ​​​​ഹ​​​​ക​​​​ര​​​​ണം ആ​​​​ൻ​​​​ഡ് ബാ​​​​ങ്കിം​​​​ഗ്) അ​​​​ല്ലെ​​​​ങ്കി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​തെ​​​​ങ്കി​​​​ലും സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​തും സ​​​​ഹ​​​​ക​​​​ര​​​​ണം ഐ​​​​ച്ഛി​​​​ക​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​തു​​​​മാ​​​​യ 50 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ കു​​​​റ​​​​യാ​​​​ത്ത ബി​​​​കോം.

കാ​​​​റ്റ​​​​ഗ​​​​റി 2/2017
ജൂ​​​​ണി​​​​യ​​​​ർ ക്ലാ​​​​ർ​​​​ക്ക്/​​​​കാ​​​​ഷ്യ​​​​ർ

യോ​​​​ഗ്യ​​​​ത- എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി/​​​​ത​​​​ത്തു​​​​ല്യ​​​​വും സ​​​​ബോ​​​​ർ​​​​ഡി​​​​നേ​​​​റ്റ് പേ​​​​ഴ്സ​​​​ണ​​​​ൽ കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് ട്രെ​​​​യി​​​​നിം​​​​ഗ് കോ​​​​ഴ്സ് യോ​​​​ഗ്യ​​​​ത കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​യി​​​​ലെ സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘം/​​​​ബാ​​​​ങ്കു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ടി​​​​സ്ഥാ​​​​ന യോ​​​​ഗ്യ​​​​ത​​​​യാ​​​​യി​​​​രി​​​​ക്കും. സ​​​​ഹ​​​​ക​​​​ര​​​​ണം ഐ​​​​ച്ഛി​​​​ക​​​​വി​​​​ഷ​​​​യ​​​​മാ​​​​യി എ​​​​ടു​​​​ത്ത ബി​​​​കോം ബി​​​​രു​​​​ദം/​​​​എ​​​​ച്ച്ഡി​​​​സി ഉ​​​​ള്ള​​​​വ​​​​ർ​​​​ക്കും കാ​​​​റ്റ​​​​ഗ​​​​റി 1/2017/ബി, ​​​​കാ​​​​റ്റ​​​​ഗ​​​​റി 1/2017/സി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

വി​​​​ശ​​​​ദ​​​​മാ​​​​യ വി​​​​ജ്ഞാ​​​​പ​​​​ന​​​​വും അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ മാ​​​​തൃ​​​​ക​​​​യും www.csebkerala.org എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്. അ​​​​പേ​​​​ക്ഷ​​​​യും അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ളും ഡി​​​​സം​​​​ബ​​​​ർ ആ​​​​റ് വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നു മു​​​​ന്പാ​​​​യി സ​​​​ഹ​​​​ക​​​​ര​​​​ണ സ​​​​ർ​​​​വീ​​​​സ് പ​​​​രീ​​​​ക്ഷാ ബോ​​​​ർ​​​​ഡി​​​​ൽ ല​​​​ഭി​​​​ക്ക​​​​ണം. വി​​​​ലാ​​​​സം- സെ​​​​ക്ര​​​​ട്ട​​​​റി, സ​​​​ഹ​​​​ക​​​​ര​​​​ണ സ​​​​ർ​​​​വീ​​​​സ് പ​​​​രീ​​​​ക്ഷാ ബോ​​​​ർ​​​​ഡ്, കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് ബി​​​​ൽ​​​​ഡിം​​​​ഗ്, ഓ​​​​വ​​​​ർ ബ്രി​​​​ഡ്ജ്, ജ​​​​ന​​​​റ​​​​ൽ പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സ്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- 695001, ഫോ​​​​ൺ- 0471-2468690, 2468670.