നോ​​​​ർ​​​​ത്തേ​​​​ണ്‍ കോ​​​​ൾ ഫീ​​​​ൽ​​​​ഡ്സിൽ അ​​​​വ​​​​സ​​​​രം
കോ​​​​ൾ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ അ​​​​നു​​​​ബ​​​​ന്ധ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ നോ​​​​ർ​​​​ത്തേ​​​​ണ്‍ കോ​​​​ൾ ഫീ​​​​ൽ​​​​ഡ്സി​​​​ൽ ജൂ​​​​ണി​​​​യ​​​​ർ ഓ​​​​വ​​​​ർ​​​​മാ​​​​ൻ, മൈ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ എ​​​​ന്നീ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. വി​​​ജ്ഞാ​​​പ​​​നം വൈ​​​കാ​​​തെ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും.

ജൂ​​​​ണി​​​​യ​​​​ർ ഓ​​​​വ​​​​ർ​​​​മാ​​​​ൻ

യോ​​​​ഗ്യ​​​​ത- മൈ​​​​നിം​​​​ഗ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ത്രി​​​​വ​​​​ത്സ​​​​ര ഡി​​​​പ്ലോ​​​​മ. ഡി​​​​ജി​​​​എം​​​​എ​​​​സ് ന​​​​ല്കു​​​​ന്ന ഓ​​​​വ​​​​ർ​​​​മാ​​​​ൻ കോം​​​​പീ​​​​റ്റ​​​​ൻ​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.
ഡി​​​​ജി​​​​എം​​​​എ​​​​സ് ന​​​​ല്കു​​​​ന്ന അം​​​​ഗീ​​​​കൃ​​​​ത ഗ്യാ​​​​സ് ടെ​​​​സ്റ്റിം​​​​ഗ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. അം​​​​ഗീ​​​​കൃ​​​​ത ഫ​​​​സ്റ്റ് എ​​​​യ്ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.

മൈ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ

യോ​​​​ഗ്യ​​​​ത- പ്ല​​​​സ്ടു അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യം. ഡി​​​​ജി​​​​എം​​​​എ​​​​സ് അ​​​​നു​​​​വ​​​​ദി​​​​ച്ച മൈ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ​​​​ഷി​​​​പ്പ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. ഗ്യാ​​​​സ് ടെ​​​​സ്റ്റ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, ഫ​​​​സ്റ്റ് എ​​​​യ്ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​ല്ലെ​​​​ങ്കി​​​​ൽ മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ മൈ​​​​നിം​​​​ഗ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ/ ഡി​​​​ഗ്രി. ഗ്യാ​​​​സ് ടെ​​​​സ്റ്റിം​​​​ഗ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. ഫ​​​​സ​​​​റ്റ് എ​​​​യ്ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.

പ്രാ​​​​യം- എ​​​​ല്ലാ ത​​​​സ്തി​​​​ക​​​​ക​​​​ൾ​​​​ക്കും 18- 35 വ​​​​യ​​​​സ്. എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വി​​​​ക​​​​ലാം​​​​ഗ​​​​ർ​​​​ക്കും വി​​​​മു​​​​ക​​​​ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്കും ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്- 500 രൂ​​​​പ. എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കു ഫീ​​​​സി​​​​ല്ല. സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ വ​​​​ഴി ഫീ​​​​സ​​​​ട​​​​യ്ക്കാം. ഫീ​​​​സ് അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ചെ​​​​ലാ​​​​ൻ ഫോം ​​​​വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് ല​​​​ഭി​​​​ക്കും. ചെ​​​​ലാ​​​​ൻ ഫോ​​​​മി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന ത​​​​സ്തി​​​​ക​​​​യു​​​​ടെ പോ​​​​സ്റ്റ് കോ​​​​ഡ് വ്യ​​​​ക്ത​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- www.nclcil.n എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക ല​​​​ഭി​​​​ക്കും. ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ളു​​​​ടെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പും സ​​​​ഹി​​​​തം താ​​​​ഴെ​​​​ക്കാ​​​​ണു​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​യ​​​​യ്ക്കു​​​​ക. അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കു​​​​ന്ന ക​​​​വ​​​​റി​​​​നു പു​​​​റ​​​​ത്ത് Application for the Post of..... എ​​​​ന്ന് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ പൂ​​​​ർ​​​​ണ രൂ​​​​പം വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കേ​​​​ണ്ട വി​​​​ലാ​​​​സം- General Manger (P/MP&R), Room No 15, Personnel Department, NCL HQ, Singrauli Mp- 486889.
​കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്-www.nclcil.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക.