മാം​​​ഗ​​​ളൂ​​​ർ റി​​​ഫൈ​​​ന​​​റി​​​യി​​​ൽ അ​​​വ​​​സ​​​രം
മി​​​നി​​​ര​​​ത്ന പ​​​ദ​​​വി​​​യു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ മാം​​​ഗ​​​ളൂ​​​ർ റി​​​ഫൈ​​​ന​​​റി ആ​​​ൻ​​​ഡ് പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ൽ ലി​​​മി​​​റ്റ​​​ഡ് (എം​​​ആ​​​ർ​​​പി​​​എ​​​ൽ) വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

2018 ഗേ​​​റ്റ് സ്കോ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. 2018 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഗേ​​​റ്റ് പ​​​രീ​​​ക്ഷ‍യു​​​ടെ സ്കോ​​​ർ ല​​​ഭി​​​ച്ച ശേ​​​ഷം ഈ ​​​വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഒാ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.mrpl.co.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​
ക്കു​​​ക.

നാ​​​ഷ​​​ണ​​​ൽ ഫെ​​​ർ​​​ട്ടി​​​ലൈ​​​സ​​​ർ ലി​​​മി​​​റ്റ​​​ഡി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി

മി​​​നി ര​​​ത്ന പ​​​ദ​​​വി​​​യു​​​ള്ള നാ​​​ഷ​​​ണ​​​ൽ ഫെ​​​ർ​​​ട്ടി​​​ലൈ​​​സ​​​ർ ലി​​​മി​​​റ്റ​​​ഡി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഗേ​​​റ്റ് -2018 സ്കോ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി- കെ​​​മി​​​ക്ക​​​ൽ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ, ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ, സി​​​വി​​​ൽ, മെ​​​റ്റീ​​​രി​​​യ​​​ൽ​​​സ്, കം​​​പ്യൂ​​​ട്ട​​​ർ, ഐ​​​ടി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വ്.

യോ​​​ഗ്യ​​​ത- എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​വും 2018 ഗേ​​​റ്റ് സ്കോ​​​റും.
ശ​​​ന്പ​​​ളം- 16,400- 40,500 രൂ​​​പ. പ്രാ​​​യം- 27.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം- www.nationalfertilizers.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. 2018 ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.