ഫു​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ 497 വാ​​​​​ച്ച്മാ​​​​​ൻ ഒഴിവുകൾ
എ​​​​​ട്ടാം ക്ലാ​​​​​സ് യോ​​​​​ഗ്യ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​സ​​​​​രം. ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ്, ഒ​​​​​ഡി​​​​​ഷ, ഹി​​​​​മാ​​​​​ച​​​​​ൽ​​​​​പ്ര​​​​​ദേ​​​​​ശ് സം​​​​​സ്ഥ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഫു​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ വി​​​​​വി​​​​​ധ റീ​​​​​ജ​​​​​ണു​​​​​ക​​​​​ളി​​​​​ൽ വാ​​​​​ച്ച്മാ​​​​​ൻ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി വേ​​​​​ണം അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ അ​​​​​യ​​​​​യ്ക്കാ​​​​​ൻ.

എ​​​​​ട്ടാം ക്ലാ​​​​​സ് പാ​​​​​സാ​​​​​യ​​​​​വ​​​​​ർ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. പ്രാ​​​​​യം- 18നും 25 ​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ ആ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും. ശ​​​​​ന്പ​​​​​ള സ്കെ​​​​​യി​​​​​ൽ- 8,100- 18,070 രൂ​​​​​പ.

ഒാ​​​​​രോ റീ​​​​​ജ​​​​​ണു​​​​​ക​​​​​ളി​​​​​ലും റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തി​​​​​ട്ടു​​​​​ള്ള ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളും മ​​​​​റ്റ് വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും ഇ​​​​​നി പ​​​​​റ​​​​​യു​​​​​ന്നു.

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് റീ​​​​​ജ​​​​​ൺ
ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് റീ​​​​​ജ​​​​​ണി​​​​​ൽ 408 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. ജ​​​​​ന​​​​​റ​​​​​ൽ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 208 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. എ​​​​​സ്‌​​​​​സി- 86, എ​​​​​സ്ടി-​​​​​നാ​​​​​ല്, ഒ​​​​​ബി​​​​​സി-110 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ സം​​​​​വ​​​​​ര​​​​​ണം ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. 2017 സെ​​​​​പ്റ്റം​​​​​ബ​​​​​ർ ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് പ്രാ​​​​​യ​​​​​വും യോ​​​​​ഗ്യ​​​​​ത​​​​​യും ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്. www.fcicupjob.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഒാ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​ത്. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ന​​​​​വം​​​​​ബ​​​​​ർ 11.

ഒ​​​​​ഡീ​​​​​ഷ
ഒ​​​​​ഡീ​​​​​ഷ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ എ​​​​​ഫ്സി​​​​​ഐ ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് 49 പേ​​​​​രേ​​​​​യാ​​​​​ണ് നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​സ്‌​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ എ​​​​​ട്ടും ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് പ​​​​​തി​​​​​മൂ​​​​​ന്നും ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണ് സം​​​​​വ​​​​​ര​​​​​ണം ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. 2017 ഒാ​​​​​ഗ​​​​​സ്റ്റ് ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ക.
നം​​​​​വ​​​​​ബ​​​​​ർ 12ന് ​​​​​ന​​​​​ട​​​​​ത്തു​​​​​ന്ന എ​​​​​ഴു​​​​​ത്തു പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ത്തു​​​​​ക. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ www.fcijobportalodisha.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​ണ്. ഇ​​​​​തേ വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. അ​​​​​വാ​​​​​സ​​​​​ന തീ​​​​​യ​​​​​തി- ഒ​​​​​ക്ടോ​​​​​ബ​​​​​ർ 18.

ഹി​​​​​മാ​​​​​ച​​​​​ൽ​​​​​പ്ര​​​​​ദേ​​​​​ശ്
ഫു​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഹി​​​​​മാ​​​​​ച​​​​​ൽ പ്ര​​​​​ദേ​​​​​ശ് റീ​​​​​ജ​​​​​ണ​​​​​ൽ ഓ​​​​​ഫീ​​​​​സ് 40 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. 2017 ഒ​​​​​ക്ടോ​​​​​ബ​​​​​ർ ഒ​​​​​ന്നി​​​​​ന് മു​​​​​ന്പ് യോ​​​​​ഗ്യ​​​​​ത നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. ഇ​​​​​തേ തീ​​​​​യ​​​​​തി അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ക. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ശാ​​​​​രീ​​​​​രി​​​​​ക ക്ഷ​​​​​മ​​​​​ത പ​​​​​രീ​​​​​ക്ഷ ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കും.

നി​​​​​ശ്ചി​​​​​ത ഫീ​​​​​സ് അ​​​​​ട​​​​​ച്ചു​​​​​വേ​​​​​ണം അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​ൻ. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി www.fciregionaloffice.com കാ​​​​​ണു​​​​​ക. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി- ന​​​​​വം​​​​​ബ​​​​​ർ 10.