ക​​​​ര​​​​സേ​​​​ന​​​​യി​​​​ല്‍ മ​​​​താ​​​​ധ്യാ​​​​പ​​​​ക​​​​ര്‍
ഇ​​​​ന്ത്യ​​​​ന്‍ ആ​​​​ര്‍മി​​​​യി​​​​ല്‍ ജൂ​​​​ണി​​​​യ​​​​ര്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ഡ് ഓ​​​​ഫീ​​​​സ​​​​ര്‍മാ​​​​രാ​​​​വാ​​​​ന്‍ (മ​​​​താ​​​​ധ്യ​​​​പ​​​​ക​​​​ര്‍) അ​​​​വ​​​​സ​​​​രം. ആ​​​​ര്‍ആ​​​​ര്‍ടി 85,86 കോ​​​​ഴ്‌​​​​സി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം. പു​​​​രു​​​​ഷ​​​​ന്‍മാ​​​​ര്‍ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം. പ​​​​ണ്ഡി​​​​റ്റ്, ഗ്ര​​​​ന്ഥി, പ​​​​ണ്ഡി​​​​റ്റ് ഗൂ​​​​ര്‍ഖ, മൗ​​​​ല​​​​വി , ബു​​​​ദ്ധ​​​​സ​​​​ന്യാ​​​​സി എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ
പ്രാ​​​​യം- 27-34 വ​​​​യ​​​​സ്. റീ​​​​മ​​​​സ്റ്റ​​​​റിം​​​​ഗ് അ​​​​പേ​​​​ക്ഷ​​​​ര്‍ക്ക് 25-34 വ​​​​യ​​​​സ്. 2018 ഒ​​​​ക്ടോ​​​​ബ​​​​ര്‍ ഒ​​​​ന്ന് എ​​​​ന്ന തീ​​​​യ​​​​തി അ​​​​ടി​​​​സ്ഥാ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് പ്രാ​​​​യം നി​​​​ര്‍ണ​​​​യി​​​​ക്കു​​​​ന്ന​​​​ത്. ശ​​​​മ്പ​​​​ളം- 9300- 34800 രൂ​​​​പ.
പ​​​​ണ്ഡി​​​​റ്റ്- ബി​​​​ദു​​​​രം, സം​​​​സ്‌​​​​കൃ​​​​ത​​​​ത്തി​​​​ല്‍ മാ​​​​ധ്യ​​​​മ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ഹി​​​​ന്ദി​​​​യി​​​​ല്‍ ഭൂ​​​​ഷ​​​​ണ്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ പ്രാ​​​​ദേ​​​​ശി​​​​ക​​​​ഭാ​​​​ഷ​​​​യി​​​​ല്‍ ത​​​​ത്തു​​​​ല്യ​​​​കോ​​​​ഴ്‌​​​​സ് പാ​​​​സാ​​​​യി​​​​രി​​​​ക്ക​​​​ണം. ബി​​​​രു​​​​ദ​​​​ത​​​​ല​​​​ത്തി​​​​ല്‍ സം​​​​സ്‌​​​​കൃ​​​​തം/ ഹി​​​​ന്ദി എ​​​​ന്നി​​​​വ ഇ​​​​ല​​​​ക്ടീ​​​​വ് (മെ​​​​യി​​​​ന്‍) വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​യി പ​​​​ഠി​​​​ച്ച് പാ​​​​സാ​​​​യ​​​​വ​​​​ര്‍ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഗ്ര​​​​ന്ഥി- പ​​​​ഞ്ചാ​​​​ബി​​​​യി​​​​ല്‍ വി​​​​ദ്വാ​​​​ന്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ​​​​യി​​​​ല്‍ ത​​​​ത്തു​​​​ല്യ​​​​ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ​​​​വ​​​​ര്‍ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. പ​​​​ഞ്ചാ​​​​ബി​​​​യി​​​​ല്‍ ബി​​​​രു​​​​ദം നേ​​​​ടി​​​​വ​​​​ര്‍ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.
പ​​​​ണ്ഡി​​​​റ്റ് (ഗൂ​​​​ര്‍ഖ)- ബി​​​​രു​​​​ദം, സം​​​​സ്‌​​​​കൃ​​​​ത​​​​ത്തി​​​​ല്‍ മാ​​​​ധ്യ​​​​മ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ഹി​​​​ന്ദി​​​​യി​​​​ല്‍ ഭൂ​​​​ഷ​​​​ണ്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ നേ​​​​പ്പാ​​​​ളി ഭാ​​​​ഷ​​​​യി​​​​ല്‍ ത​​​​ത്തു​​​​ല്യ​​​​കോ​​​​ഴ്‌​​​​സ് പാ​​​​സാ​​​​യി​​​​രി​​​​ക്ക​​​​ണം. ബി​​​​രു​​​​ദ​​​​ത​​​​ല​​​​ത്തി​​​​ല്‍ സം​​​​സ്‌​​​​കൃ​​​​തം/ ഹി​​​​ന്ദി എ​​​​ന്നി​​​​വ ഇ​​​​ല​​​​ക്ടീ​​​​വ് വി​​​​ഷ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. മൗ​​​​ല​​​​വി- അ​​​​റ​​​​ബി​​​​യി​​​​ല്‍ മൗ​​​​ല​​​​വി അ​​​​ലിം/ ഉ​​​​റു​​​​ദു​​​​വി​​​​ല്‍ ആ​​​​ദി​​​​ബ് അ​​​​ലിം/ ത​​​​ത്തു​​​​ല്യ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ​​​​വ​​​​ര്‍ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

ബു​​​​ദ്ധ​​​​സ​​​​ന്യാ​​​​സി- ബി​​​​രു​​​​ദം, അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് ബു​​​​ദ്ധ​​​​സ​​​​ന്യാ​​​​സി/ പു​​​​രോ​​​​ഹി​​​​ത​​​​പ​​​​ട്ടം നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് www.joinindianarmy.nic.in ല്‍ ​​​​ല​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി- ന​​​​വം​​​​ബ​​​​ര്‍ പ​​​​ത്ത്.