പാറ്റ്നയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ ആറു തസ്തികകളിലായി ഏഴ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിലാണ് എല്ലാ ഒഴിവുകളും. ഒാൺലെെനായി അപേക്ഷിക്കണം.
ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഒാഫീസർ: ഒഴിവ് 1.
യോഗ്യത: ബ്ലഡ് ട്രാൻസ്ഫ്യൂഷൻ മെഡിസിനിൽ എം.ഡി.യും ഒരു വർഷത്തെ പരിചയവും/ബന്ധപ്പെട്ട മേഖലയിൽ മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരമുള്ള അംഗീകൃത യോഗ്യതയും അഞ്ചു വർഷത്തെ പരിചയവും.
പ്രായം: 21-40 വയസ്.
ശന്പളം: 15,600-39,000 രൂപ, ഗ്രേഡ് പേ 6000 രൂപ.
ചെെൽഡ് സെെക്കോളജിസ്റ്റ്: ഒഴിവ് 1.
യോഗ്യത: സെെക്കോളജിയിൽ എം.എ/എംഎസ്സി, ക്ലിനിക്കൽ സെെക്കോളജിയിൽ എം.ഫിൽ, രണ്ടു വർഷത്തെ പരിചയം.
പ്രായം: 21-35 വയസ്.
ശന്പളം: 15,600-39,100 രൂപ, ഗ്രേഡ് പേ 5400 രൂപ.
റേഡിയോ തെറാപ്പി ടെക്നീഷ്യൻ-ഗ്രേഡ് 2: ഒഴിവ് 2
യോഗ്യത: റേഡിയോ തെറാപ്പി/ റേഡിയോളജിയും ത്രിവത്സര ബിഎസ്സി./ ഡിപ്ലോമയും രണ്ടു വർഷത്തെ പരിചയവും.
പ്രായം: 21-35 വയസ്.
ശന്പളം: 9,300-34,200 രൂപ, ഗ്രേഡ് പേ 4200 രൂപ.
ടെക്നിക്കൽ അസിസ്റ്റന്റ് (ഇഎൻടി.)/ സ്പീച്ച് തെറാപ്പിസ്റ്റ്: ഒഴിവ് 1.
യോഗ്യത: സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ ബിഎസ്സി.
പ്രായം: 21-30 വയസ്.
ശന്പളം: 9,300-34,200 രൂപ, ഗ്രേഡ് പേ 4200 രൂപ.
പ്രോസ്തെറ്റിക് ആൻഡ് ഒാർത്തോട്ടിക് ടെക്നീഷ്യൻ: ഒഴിവ് 1.
യോഗ്യത: റീഹാബിലിറ്റേഷൻ കൗൺസിൽ ഒാഫ് ഇന്ത്യയുടെ അംഗീകാരമുള്ള സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് പ്രോസ്തെറ്റിക്സ് ആൻഡ് ഒാർത്തോട്ടിക്സിൽ ബിരുദം, റീഹാബിലിറ്റേഷൻ കൗൺസിൽ ഒാഫ് ഇന്ത്യയിൽ രജിട്രേഷൻ.
പ്രായം: 21-30 വയസ്.
ശന്പളം: 9,300-34,200 രൂപ, ഗ്രേഡ് പേ 4200 രൂപ.
ഒാഡിയോമെട്രി ടെക്നീഷ്യൻ(ഇ.എൻ.ടി): സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ ബിഎസ്സി.
പ്രായം: 21-35 വയസ്.
ശന്പളം: 9,300-34,200 രൂപ, ഗ്രേഡ് പേ 4200 രൂപ.
വിദ്യാഭ്യാസ യോഗ്യതകൾ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്നു നേടിയതായിരിക്കണം. എഴുത്തു പരീക്ഷ/ അഭിമുഖം എന്നിവ നടത്തിയാവും തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 500 രൂപ. വനിതകൾക്കും ഭിന്നശേഷിക്കാർക്കും ഫീസ് ബാധകമല്ല. ഡി.ഡി/ നെഫ്റ്റ് വഴി ഫീസ് അടയ്ക്കാം.
അപേക്ഷ അയയ്ക്കേണ്ട വിധം: www.iimspatna.org എന്ന വെബ്സെെറ്റിലെ വിജ്ഞാപനം വായിച്ചു മനസിലാക്കി ഇതേ വെബ്സെെറ്റിലെ ലിങ്ക് വഴി ഒാൺലെെനായി അപേക്ഷിക്കണം.അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 23.