ഇൗസ്റ്റേൺ കമാൻഡിൽ 102 ഒഴിവുകൾ
പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ഇൗ​​​സ്റ്റേ​​​ൺ ക​​​മാ​​​ൻ​​​ഡ് എ​​​എ​​​സ്‌​​സി യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 102 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഒക്ടോബർ 13.

ഫ​​​യ​​​ർ എ​​​ൻ​​​ജി​​​ൻ ഡ്രെെ​​​വ​​​ർ ഒ​​​ഴി​​​വ് - 3: പ​​​ത്താം ക്ലാ​​​സ് ജ​​​യം‌/​​​ത​​​ത്തു​​​ല്യം,ഹെ​​​വി വെ​​​ഹി​​​ക്കി​​​ൾ ഡ്രെെ​​​വിം​​ഗി​​​ൽ കു​​​റ​​​ഞ്ഞ​​​തു മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. അം​​​ഗീ​​​കൃ​​​ത ഡ്രെെ​​​വി​​​ങ് ലെെ​​​സ​​​ൻ​​​സ്, മി​​​ക​​​ച്ച ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​ത ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത:
ഉ​​​യ​​​രം(​​​ഷൂ ധ​​​രി​​​ക്കാ​​​തെ): 165 സെ​​​മീ(​​​എ​​​സ്ടി​ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് 2.5 സെ​​​മീ ഇ​​​ള​​​വു​​​ണ്ട്)
നെ​​​ഞ്ച​​​ള​​​വ്: 81.5 സെ​​​മീ(​​​വി​​​ക​​​സി​​​പ്പി​​​ച്ച നി​​​ല​​​യി​​​ൽ 85 സെ​​​മീ)
ഭാ​​​രം: കു​​​റ​​​ഞ്ഞ​​​ത് 50 കി​​​ലോ എ​​​ൻ​​​ഡു​​​റ​​​ൻ​​​സ് ടെ​​​സ്റ്റി​​​നു താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന ഇ​​​ന​​​ങ്ങ​​​ളു​​​ണ്ട്.
1. 65.5 കി​​​ലോ ഭാ​​​ര​​​മു​​​ള്ള മ​​​നു​​​ഷ്യ​​​നെ ഉ​​​യ​​​ർ​​​ത്തി 183 മീ​​​റ്റ​​​ർ 96 സെ​​​ക്ക​​​ൻ​​​ഡി​​​നു​​​ള്ളി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം.
2. 2.7 മീ​​​റ്റ​​​ർ വീ​​​തി​​​യു​​​ള്ള കി​​​ട​​​ങ്ങ് ചാ​​​ടി​​​ക്ക​​​ട​​​ക്ക​​​ൽ (ലോ​​​ങ് ജം​​​പ്).
3. കെെ​​​യ്യും കാ​​​ലും ഉ​​​പ​​​യോ​​​ഗി​​​ച്ച് കു​​​ത്ത​​​നെ മൂ​​​ന്നു മീ​​​റ്റ​​​ർ ക​​​യ​​​റി​​​ലൂ​​​ടെ പി​​​ടി​​​ച്ചു ക​​​യ​​​റ​​​ൽ.
സ്റ്റേ​​​ഷ​​​ൻ ഒാ​​​ഫീ​​​സ​​​ർ ഒ​​​ഴി​​​വ് -1 : 12-ാം ക്ലാ​​​സ് ജ​​​യം, സീ​​​നി​​​യ​​​ർ ഫ​​​യ​​​ർ സൂ​​​പ്പ​​​ർ​​​വെെ​​​സ​​​ർ കോ​​​ഴ്സ് അ​​​ല്ലെ​​​ങ്കി​​​ൽ സ​​​ബ് ഒാ​​​ഫീ​​​സേ​​​ഴ്സ് കോ​​​ഴ്സ്, സ​​​മാ​​​ന​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്രാ​​​വീ​​​ണ്യം, കു​​​റ​​​ഞ്ഞ​​​ത് മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.

ഫ​​​യ​​​ർ ഫി​​​റ്റ​​​ർ ഒ​​​ഴി​​​വ് -1: പ​​​ത്താം ക്ലാ​​​സ് ജ​​​യം/ ത​​​ത്തു​​​ല്യം.
ഫ​​​യ​​​ർ​​​മാ​​​ൻ ഒ​​​ഴി​​​വ് -23 : പ​​​ത്താം ക്ലാ​​​സ് ജ​​​യം/ ത​​​ത്തു​​​ല്യം, സ​​​മാ​​​ന​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്രാ​​​വീ​​​ണ്യം, കു​​​റ​​​ഞ്ഞ​​​ത് മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, മി​​​ക​​​ച്ച ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​ത.
ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത:
ഉ​​​യ​​​രം (​ഷൂ ​​ധ​​​രി​​​ക്കാ​​​തെ): 165 സെ​​​മീ (​എ​​​സ്ടി​​​ക്ക് 2.5 സെ​​​മീ ഇ​​​ള​​​വു​​​ണ്ട്)
നെ​​​ഞ്ച​​​ള​​​വ്: 81.5 സെ​​​മീ ( വി​​​ക​​​സി​​​പ്പി​​​ച്ച നി​​​ല​​​യി​​​ൽ 85 സെ​​​മീ)
ഭാ​​​രം കു​​​റ​​​ഞ്ഞ​​​ത് 50 കി​​​ലോ
എ​​​ൻ​​​ഡു​​​റ​​​ൻ​​​സ് ടെ​​​സ്റ്റി​​​നു താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന ഇ​​​ന​​​ങ്ങ​​​ളു​​​ണ്ട്.
1. 65.5 കി​​​ലോ ഭാ​​​ര​​​മു​​​ള്ള മ​​​നു​​​ഷ്യ​​​നെ ഉ​​​യ​​​ർ​​​ത്തി 183 മീ​​​റ്റ​​​ർ 96 സെ​​​ക്ക​​​ൻ​​​ഡി​​​നു​​​ള്ളി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം.

2. 2.7 മീ​​​റ്റ​​​ർ വീ​​​തി​​​യു​​​ള്ള കി​​​ട​​​ങ്ങ് ചാ​​​ടി​​​ക്ക​​​ട​​​ക്ക​​​ൽ (ലോ​​​ങ് ജം​​​പ്).
3. കെെ​​​യ്യും കാ​​​ലും ഉ​​​പ​​​യോ​​​ഗി​​​ച്ച് കു​​​ത്ത​​​നെ മൂ​​​ന്നു മീ​​​റ്റ​​​ർ ക​​​യ​​​റി​​​ലൂ​​​ടെ പി​​​ടി​​​ച്ചു ക​​​യ​​​റ​​​ൽ.
ട്രേ​​​ഡ്സ്മാ​​​ൻ മേ​​​റ്റ് ഒ​​​ഴി​​​വ് -56, ചൗ​​​ക്കി​​​ദാ​​​ർ ഒ​​​ഴി​​​വ് -3 : പ​​​ത്താം ക്ലാ​​​സ് ജ​​​യം/ ത​​​ത്തു​​​ല്യം.
ടി​​​ൻ​​​സ്മി​​​ത്ത് ഒ​​​ഴി​​​വ് -3, കു​​​ക്ക് ഒ​​​ഴി​​​വ് -3 , പെ​​​യി​​​ന്‍റ​​​ർ ഒ​​​ഴി​​​വ് -2 , കാ​​​ർ​​​പെ​​​ന്‍റ​​​ർ ഒ​​​ഴി​​​വ് -3 , ബാ​​​ർ​​​ബ​​​ർ ഒ​​​ഴി​​​വ് -2 , എ​​​ക്യു​​​പ്മെ​​​ന്‍റ് റി​​​പ്പ​​​യ​​​റ​​​ർ ഒ​​​ഴി​​​വ് -1 , വാ​​​ഷ​​​ർ​​​മാ​​​ൻ ഒ​​​ഴി​​​വ് -1 : പ​​​ത്താം ക്ലാ​​​സ് ജ​​​യം/ ത​​​ത്തു​​​ല്യം, സ​​​മാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്രാ​​​വീ​​​ണ്യം. യോ​​​ഗ്യ​​​ത സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സെെ​​​റ്റ് കാ​​​ണു​​​ക.

പ്രാ​​​യം: 18-25 വ​​​യ​​​സ്. അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്കു ച​​​ട്ട​​​പ്ര​​​കാ​​​രം ഇ​​​ള​​​വ് ല​​​ഭി​​​ക്കും.
അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നും മ​​​റ്റു വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും www.indianarmy.nic.in എ​​​ന്ന വെ​​​ബ്സെെ​​​റ്റ് കാ​​​ണു​​​ക.