പൂ​​​​ന​​​​യി​​​​ലെ ആം​​​​ഡ് ഫോ​​​​ഴ്സ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ 22 ഒ​​​​ഴി​​​​വുകൾ
­­പൂ​​​​ന​​​​യി​​​​ലെ പ്ര​​​​തി​​​​രോ​​​​ധ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ആം​​​​ഡ് ഫോ​​​​ഴ്സ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ഗ്രൂ​​​​പ്പ് ബി, ​​​​ഗ്രൂ​​​​പ്പ് സി ​​​​ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. 22 ഒ​​​​ഴി​​​​വു​​​​ണ്ട്.

സ്റ്റെ​​​​നോ​​​​ഗ്രാ​​​​ഫ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട്- മൂ​​​​ന്ന്
യോ​​​​ഗ്യ​​​​ത- പ​​​​ന്ത്ര​​​​ണ്ടാം​​​​ക്ലാ​​​​സ് ഡി​​​​ക്ടേ​​​​ഷ​​​​ൻ, ട്രാ​​​​ൻ​​​​സ്ക്രി​​​​പ്ഷ​​​​ൻ എ​​​​ന്നീ സ്കി​​​​ൽ ടെ​​​​സ്റ്റു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

സി​​​​നി​​​​മ പ്രൊ​​​​ജ​​​​ക്‌ഷനി​​​​സ്റ്റ് ഗ്രേ​​​​ഡ് മൂ​​​​ന്ന്- ഒ​​​​ന്ന്.
യോ​​​​ഗ്യ​​​​ത- പ​​​​ത്താം​​​​ക്ലാ​​​​സ്, സി​​​​നി​​​​മാ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്/​​​​ഡി​​​​പ്ലോ​​​​മ. അ​​​​ല്ലെ​​​​ങ്കി​​​​ൽ സി​​​​നി​​​​മാ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​റാ​​​​യി ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം.

ലാ​​​​ബ് അ​​​​റ്റ​​​​ൻ​​​​ഡ​​​​ന്‍റ്- ഒ​​​​ന്ന്.
യോ​​​​ഗ്യ​​​​ത- പ​​​​ത്താം​​​​ക്ലാ​​​​സ്. ല​​​​ബോ​​​​റ​​​​ട്ട​​​​റി​​​​യി​​​​ലോ, കെ​​​​മി​​​​ക്ക​​​​ൽ/​​​​ഡ്ര​​​​ഗ് ഫാ​​​​ക്ട​​​​റി​​​​യി​​​​ലോ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം.
മെ​​​​സ​​​​ഞ്ച​​​​ർ- ഒ​​​​ന്ന് (ഒ​​​​ബി​​​​സി), വാ​​​​ച്ച്മാ​​​​ൻ-​​​​ര​​​​ണ്ട്, ട്രേ​​​​ഡ്സ്മാ​​​​ൻ​​​​മേ​​​​റ്റ്-​​​​ആ​​​​റ്, സ​​​​ഫാ​​​​യി​​​​വാ​​​​ല- ആ​​​​റ്.
യോ​​​​ഗ്യ​​​​ത-​​​​പ​​​​ത്താം ക്ലാ​​​​സ്.
പ്രാ​​​​യം- 18- 27 വ​​​​യ​​​​സ്. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

ആ​​​​നി​​​​മ​​​​ൽ സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ, യു​​​​ഡി​​​​സി എ​​​​ന്നീ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഓ​​​​രോ ഒ​​​​ഴി​​​​വിലേ​​​​ക്ക് ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ൻ നി​​​​യ​​​​മ​​​​നം ഉ​​​​ണ്ട്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക ഡൗ​​​​ൺ​​​​ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ത്ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ എ​​​​ടു​​​​ത്ത പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ ഗ​​​​സ​​​​റ്റ​​​​ഡ് ഓ​​​​ഫീ​​​​സ​​​​​റെ​​​​ക്കൊ​​​​ണ്ട് സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി അ​​​​പേ​​​​ക്ഷ​​​​യി​​​​ലും അ​​​​ഡ്മി​​​​റ്റ് കാ​​​​ർ​​​​ഡി​​​​ലും പ​​​​തി​​​​ക്ക​​​​ണം. പ്രാ​​​​യം, യോ​​​​ഗ്യ​​​​ത, മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം, സം​​​​വ​​​​ര​​​​ണം എ​​​​ന്നി​​​​വ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ സ​​​​ഹി​​​​തം അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ഇ​​​​തോ​​​​ടൊ​​​​പ്പം 25 രൂ​​​​പ​​​​യു​​​​ടെ സ്റ്റാ​​​​ന്പ് പ​​​​തി​​​​ച്ച് വെ​​​​ളു​​​​ത്ത/​​​​ബ്രൗ​​​​ൺ നി​​​​റ​​​​ത്തി​​​​ലു​​​​ള്ള ത​​​​പാ​​​​ൽ ക​​​​വ​​​​റും ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​യു​​​​ടെ പൂ​​​​ർ​​​​ണ​​​​മാ​​​​യ മേ​​​​ൽ​​​​വി​​​​ലാ​​​​സ​​​​വും എ​​​​ഴു​​​​തി അ​​​​യ​​​​ച്ചു ത​​​​രേ​​​​ണ്ട​​​​താ​​​​ണ്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ലാ​​​​സം- The Commandant, Armed Forces Medical Collage, Solapur Road, Wanowarie, Pune 411040.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ർ 15.