ബോ​​ർ​​ഡ​​ർ സെ​​ക്യൂ​​രി​​റ്റി ഫോ​​ഴ്സി​​ൽ ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ, കോ​​ണ്‍​സ്റ്റ​​ബി​​ൾ
ോ​​ർ​​ഡ​​ർ സെ​​ക്യൂ​​രി​​റ്റി ഫോ​​ഴ്സി​​ന്‍റെ (ബി​​എ​​സ്എ​​ഫ്) എ​​ൻ​​ജി​​നി​​യ​​റിം​​ഗ് സെ​​റ്റ്അ​​പ്പ് വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് സ്ത്രീ​​ക​​ൾ​​ക്കും പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രീ​​ക്ഷ, എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, അ​​ഭി​​മു​​ഖം/ ട്രേ​​ഡ് ടെ​​സ്റ്റ്, വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ്. വി​​ജ്ഞാ​​പ​​നം വൈ​​കാ​​തെ വെ​​ബ്സൈ​​റ്റി​​ൽ പു​​റ​​പ്പെ​​ടു​​വി​​ക്കും.

ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ (പ​​യ​​നി​​യ​​ർ) യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. മേ​​സ​​ണ്‍/ കാ​​ർ​​പ്പ​​ന്‍റ​​ർ/ പ്ല​​ന്പ​​ർ/ ഇ​​ല​​ക്‌ട്രീഷൻ/ ബ്ലാ​​ക്ക് സ്മി​​ത്ത്/ വെ​​ൽ​​ഡ​​ർ/ പെ​​യി​​ന്‍റ​​ർ/ പോ​​ളീ​​ഷ​​ർ/ മെ​​ക്കാ​​നി​​സ്റ്റ് ട്രേ​​ഡു​​ക​​ളി​​ൽ ഏ​​തെ​​ങ്കി​​ലും ട്രേ​​ഡി​​ൽ ഐ​​ടി​​ഐ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്. മൂ​​ന്നു വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

ഹെ​​ഡ് കോ​​ണ്‍​സ്റ്റ​​ബി​​ൾ (വെ​​ൽ​​ഡ​​ർ)​​യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. വെ​​ൽ​​ഡ​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ (പ്ല​​ന്പ​​ർ) യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. പ്ല​​ന്പ​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

കോ​​ണ്‍​സ്റ്റ​​ബി​​ൾ (കാ​​ർ​​പ്പ​​ന്‍റ​​ർ)
യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. കാ​​ർ​​പ്പ​​ന്‍റ​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം. കോ​​ണ്‍​സ്റ്റ​​ബി​​ൾ (പ്ല​​ന്പ​​ർ)- ആ​​റ്. യോ​​ഗ്യ​​ത- യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. പ്ലം​​ന്പ​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

കോ​​ണ്‍​സ്റ്റ​​ബി​​ൾ (മേ​​സ​​ണ്‍)- ആ​​റ്. എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം.​​മേ​​സ​​ണ്‍ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

കോ​​ണ്‍​സ്റ്റ​​ബി​​ൾ (വെ​​ൽ​​ഡ​​ർ)- മൂ​​ന്ന്. യോ​​ഗ്യ​​ത- യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. വെ​​ൽ​​ഡ​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.
പ്രാ​​യം: 22-09-2015 ന് 18- 25 ​​വ​​യ​​സ്. സം​​വ​​ര​​ണ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് ച​​ട്ട​​പ്ര​​കാ​​രം ഇ​​ള​​വ് ല​​ഭി​​ക്കും.
ശ​​ന്പ​​ളം- ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ: 5,200- 20,200 രൂ​​പ. ഗ്രേ​​ഡ് പേ- 2400 ​​രൂ​​പ.കോ​​ണ്‍​സ്റ്റ​​ബി​​ൾ: 5,200- 20,200 രൂ​​പ. ഗ്രേ​​ഡ് പേ- 2000 ​​രൂ​​പ.

ഓ​​രോ ത​​സ്തി​​ക​​യ്ക്കും വേ​​ണ്ട ശാ​​രീ​​രി​​ക യോ​​ഗ്യ​​ത, എ​​ഴു​​ത്തു​​പ​​രീ​​ക്ഷ സി​​ല​​ബ​​സ് എ​​ന്നി​​വ അ​​റി​​യാ​​ൻ http://bsf.nic.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.