നെറ്റ്: അപേക്ഷ ക്ഷണിച്ചു
സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന ജൂ​​​​ണി​​​​യ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഫെ​​​​ലോ​​​​ഷി​​​​പ്പ്, നാ​​​​ഷ​​​​ണ​​​​ൽ എ​​​​ലി​​​​ജി​​​​ബി​​​​ലി​​​​റ്റി ടെ​​​​സ്റ്റ് പ​​​​രീ​​​​ക്ഷ ന​​​​വം​​​​ബ​​​​ർ അ​​​​ഞ്ചി​​​​ന് ന​​​​ട​​​​ത്തും.ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണ് കാ​​​​ലാ​​​​വ​​​​ധി.

ഫെ​​​​ലോ​​​​ഷി​​​​പ്പോ​​​​ടു​​​​കൂ​​​​ടി ഗ​​​​വേ​​​​ഷ​​​​ണ പ​​​​ഠ​​​​ന​​​​ത്തി​​​​നു​​​​ള്ള ജൂ​​​​ണി​​​​യ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഫെ​​​​ലോ​​​​ഷി​​​​പ്പി​​​​നും (ജെ​​​​ആ​​​​ർ എ​​​​ഫ്) സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല, കോ​​​​ള​​​​ജ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​രാ​​​​കാ​​​​നു​​​​മു​​​​ള്ള യോ​​​​ഗ്യ​​​​താ നി​​​​ർ​​​​ണ​​​​യ (നാ​​​​ഷ​​​​ണ​​​​ൽ എ​​​​ലി​​​​ജി​​​​ബി​​​​ലി​​​​റ്റി ടെ​​​​സ്റ്റ്-​​​​നെ​​​​റ്റ്) പ​​​​രീ​​​​ക്ഷ​​​​യാ​​​​ണി​​​​ത്. ജെ​​​​ആ​​​​ർ​​​​എ​​​​ഫ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി 28 വ​​​​യ​​​​സാ​​​​ണ്. പ​​​​ട്ടി​​​​ക വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും, ഒ​​​​ബി​​​​സി, വി​​​​ക​​​​ലാം​​​​ഗ​​​​ർ, വ​​​​നി​​​​ത​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്കും അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ക്കും. എ​​​​ന്നാ​​​​ൽ, ല​​​​ക്ച​​​​റ​​​ർ​​​​ഷി​​​​പ്പ് പ​​​​രീ​​​​ക്ഷ​​​​യ്ക്കു പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ല്ല.

രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ പ​​​​ന്ത്ര​​​​ണ്ടു വ​​​​രെ​​​​യും ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടു മു​​​​ത​​​​ൽ അ​​​​ഞ്ചു വ​​​​രെ​​​​യു​​​​മാ​​​​ണ് പ​​​​രീ​​​​ക്ഷ. 200 മാ​​​​ർ​​​​ക്കി​​​​ന്‍റെ മൂ​​​​ന്നു ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​യാ​​​​ണു പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

പാ​​​​ർ​​​​ട്ട് എ: ​​​​എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും പൊ​​​​തു​​​​വാ​​​​യു​​​​ള്ള​​​​താ​​​​യി​​​​രി​​​​ക്കും. ലോ​​​​ജി​​​​ക്ക​​​​ൽ റീ​​​​സ​​​​ണിം​​​​ഗ്, ഗ്രാ​​​​ഫി​​​​ക്ക​​​​ൽ അ​​​​നാ​​​​ലി​​​​സി​​​​സ്, അ​​​​ന​​​​ലി​​​​റ്റി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് ന്യൂ​​​​മ​​​​റി​​​​ക്ക​​​​ൽ എ​​​​ബി​​​​ലി​​​​റ്റി, ക്വാ​​​​ണ്ടി​​​​റ്റേ​​​​റ്റീ​​​​വ് കം​​​​പാ​​​​രി​​​​സ​​​​ണ്‍, സീ​​​​രീ​​​​സ് ഫോ​​​​ർ​​​​മേ​​​​ഷ​​​​ൻ, പ​​​​സി​​​​ൽ​​​​സ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
പാ​​​​ർ​​​​ട്ട് ബി: ​​​​ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ത്തെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള ചോ​​​​ദ്യ​​​​ങ്ങ​​​​ളാ​​​​യി​​​​രി​​​​ക്കും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ക. പാ​​​​ർ​​​​ട്ട് സി:​​​​അ​​​​പേ​​​​ക്ഷാ​​​​ർ​​​​ഥി​​​​യു​​​​ടെ ശാ​​​​സ്ത്രീ​​​​യ അ​​​​വ​​​​ബോ​​​​ധം അ​​​​ള​​​​ക്കു​​​​ന്ന​​​​തി​​​​ന് ഉ​​​​യ​​​​ർ​​​​ന്ന നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള ചോ​​​​ദ്യ​​​​ങ്ങ​​​​ളാ​​​​കും ഉണ്ടാകുക.
സെപ്റ്റംബർ11 വ​​​​രെ www.cbsenet.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.

സെപ്റ്റംബർ 12 വ​​​​രെ ഫീ​​​​സ് അ​​​​ട​​​​യ്ക്കാം.
അപേക്ഷാ ഫീസ്- 1000 രൂപ. ഒബിസി വിഭാഗക്കാർക്ക്- 500 രൂപ. എസ്‌സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് 250 രൂപ.
യോ​​​​ഗ്യ​​​​താ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ത്തി​​​​ൽ യു​​​​ജി​​​​സി ഇ​​​​ത്ത​​​​വ​​​​ണ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തു​​​​ന്ന മൊ​​​​ത്തം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ ആ​​​​റു ശ​​​​ത​​​​മാ​​​​നം പേ​​​​രെ യോ​​​​ഗ്യ​​​​രാ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വിൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.