അ​​​​മ്യു​​​​ണി​​​​ഷ​​​​ൻ ഡി​​​​പ്പോ​​​​യി​​​​ൽ 323 ഗ്രൂ​​​​പ്പ് സി ഒ​​​​ഴി​​​​വുകൾ
പ്ര​​​​തി​​​​രോ​​​​ധ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ 39 ഫീ​​​​ൽ​​​​ഡ് അ​​​​മ്യു​​​​ണി​​​​ഷ​​​​ൻ ഡി​​​​പ്പോ​​​​യി​​​​ലേ​​​​ക്ക് ട്രേ​​​​ഡ്സ്മാ​​​​ൻ മേ​​​​റ്റ്, ഫ​​​​യ​​​​ർ​​​​മാ​​​​ൻ ത​​​​സ്തി​​​​ക​​​​യി​​​​ൽ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്നു. 323 ഒ​​​​ഴി​​​​വു​​​​ണ്ട്.

ട്രേ​​​​ഡ്സ്മാ​​​​ൻ മേ​​​​റ്റ്- 319
യോ​​​​ഗ്യ​​​​ത- പ​​​​ത്താം​​​​ക്ലാ​​​​സ്, ഭാ​​​​രം ചു​​​​മ​​​​ക്കാ​​​​ൻ പ്രാ​​​പ്ത​​​നാ​​​​യി​​​​രി​​​​ക്ക​​​​ണം.
എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യും കാ​​​​യി​​​​ക​​​​ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ആ​​​​റു​​​​മി​​​​നി​​​​റ്റി​​​​ൽ 1.5 കി​​​​.മീ ഓ​​​​ട്ടം, 100 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ 200 മീ​​​​റ്റർ 50 കി​​​​ലോ ഭാ​​​​രം വ​​​​ഹി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​കും കാ​​​​യി​​​​ക​​​​ക്ഷ​​​​മാ​​​​താ പ​​​​രീ​​​​ക്ഷ.
ശ​​​​ന്പ​​​​ളം- 18,00- 56,00 രൂ​​​​പ.

ഫ​​​​യ​​​​ർ​​​​മാ​​​​ൻ- നാ​​​​ല്
വി​​​​ദ്യ​​​​ാഭ്യാ​​​​സ യോ​​​​ഗ്യ​​​​ത- പ​​​​ത്താം​​​​ക്ലാ​​​​സ്.

ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത- ഉ​​​​യ​​​​രം 165 സെ​​​​മീ. നെ​​​​ഞ്ച​​​​ള​​​​വ് സാ​​​​ധാ​​​​ര​​​​ണ നി​​​​ല​​​​യി​​​​ൽ- 81.5 സെ​​​​മീ. വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്പോ​​​​ൾ 85 സെ​​​​മീ. ഭാ​​​​രം - 50 കി​​​​ലോ​​​​ഗ്രാം.
എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യും കാ​​​​യി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ​​​​യും ഉ​​​​ണ്ടാ​​​​കും. 63.5 കി​​​​ലോ ഭാ​​​​ര​​​​മു​​​​ള്ള വ്യ​​​​ക്തി​​​​യെ 96 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ 183 മീ​​​​റ്റ​​​​ർ ചു​​​​മ​​​​ന്നെ​​​​ത്തി​​​​ക്കു​​​​ക, 2.7 മീ​​​​റ്റ​​​​ർ വീ​​​​തി​​​​യു​​​​ള്ള കി​​​​ട​​​​ങ്ങ് ചാ​​​​ടി​​​​ക്ക​​​​ട​​​​ക്കു​​​​ക, മൂ​​​​ന്നു മീ​​​​റ്റ​​​​ർ ഉ​​​​യ​​​​രം കൈ​​​​ക​​​​ൾ മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ക​​​​യ​​​​റി​​​​ൽ തൂ​​​​ങ്ങി​​​​ക്ക​​​​യ​​​​റ്റം, ആ​​​​റു മി​​​​നി​​​​റ്റി​​​​ൽ 1.6 കി​​​​മീ ഓ​​​​ട്ടം എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഇ​​​​ന​​​​ങ്ങ​​​​ൾ.
ശ​​​​ന്പ​​​​ളം- 19,900- 63,200 രൂ​​​​പ.

എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ- ഒ​​​​ബ്ജെ​​​​ക്ടീ​​​​വ് മാ​​​​തൃ​​​​ക​​​​യി​​​​ലാ​​​​യി​​​​രി​​​ക്കും പ​​​​രീ​​​​ക്ഷ. ജ​​​​ന​​​​റ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് റീ​​​​സ​​​​ണിം​​​​ഗ്, ന്യൂ​​​​മ​​​​റി​​​​ക്ക​​​​ൽ ആ​​​​പ്റ്റി​​​​റ്റ്യൂ​​​​ഡ്, ജ​​​​ന​​​​റ​​​​ൽ ഇം​​​​ഗ്ലീ​​​​ഷ്, ജ​​​​ന​​​​റ​​​​ൽ അ​​​​വേ​​​​ർ​​​​ന​​​​സ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് സി​​​​ല​​​​ബ​​​​സി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ മാ​​​​തൃ​​​​ക വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷ ഫോ​​​​മും അ​​​​ക്നോ​​​​ള​​​​ജ്മെ​​​​ന്‍റ് കാ​​​​ർ​​​​ഡി​​​​ലും സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഫോ​​​​ട്ടോ പ​​​​തി​​​​ക്ക​​​​ണം. വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത, പ്രാ​​​​യം, ജാ​​​​തി, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ർ ആ​​​​ണെ​​​​ങ്കി​​​​ൽ ഡി​​​​സ്ചാ​​​​ർ​​​​ജ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ടെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പും സ​​​​ഹി​​​​തം അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഓ​​​​ഗ​​​​സ്റ്റ് 18.