എ​​​​​ഫ്സി​​​​​ഐ​​​​​യി​​​​​ൽ 453 വാ​​​​​ച്ച​​​​​്മാ​​​​​ൻ
ഫു​​​​​ഡ്കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ (എ​​​​​ഫ്സി​​​​​ഐ) വാ​​​​​ച്ച​​​​​്മാ​​​​​ൻ (കാ​​​​​റ്റ​​​​​ഗ​​​​​റി നാ​​​​​ല്) ത​​​​​സ്തി​​​​​കക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ത​​​​​മി​​​​​ഴ്നാ​​​​​ട്, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, രാ​​​​​ജ​​​​​സ്ഥാ​​​​​ൻ എ​​​​​ന്നീ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ആ​​​​​കെ 453 അ​​​​​വ​​​​​സ​​​​​ര​​​​​മു​​​​​ണ്ട്. യോ​​​​​ഗ്യ​​​​​ത- എ​​​​​ട്ടാം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യം. പ്രാ​​​​​യം- 18- 25 വ​​​​​യ​​​​​സ്. (അ​​​​​ർ​​​​​ഹ​​​​​രാ​​​​​യ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ൽ ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും). ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​ത്. ശാ​​​​​രീ​​​​​രി​​​​​ക പ​​​​​രി​​​​​ശോ​​​​​ധ​​​​​ന എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​വും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.

ശ​​​​​ന്പ​​​​​ളം- 8100- 18070 രൂ​​​​​പ. ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം അ​​​​​പേ​​​​​ക്ഷാ തീ​​​​​യ​​​​​തി​​​​​യും അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള വെ​​​​​ബ്സൈ​​​​​റ്റും സം​​​​​സ്ഥാ​​​​​നം തി​​​​​രി​​​​​ച്ച്.

ത​​​​​മി​​​​​ഴ്നാ​​​​​ട്- ആ​​​​​കെ 55 ഒ​​​​​ഴി​​​​​വ്. ജ​​​​​ന​​​​​റ​​​​​ൽ- 29, എ​​​​​സ്‌​​​​സി-10, എ​​​​​സ്ടി- ഒ​​​​​ന്ന്, ഒ​​​​​ബി​​​​​സി-15. ആ​​​​​കെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ൽ ര​​​​​ണ്ടെ​​​​​ണ്ണം ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കും 15 എ​​​​​ണ്ണം വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​ന്മാ​​​​​ർ​​​​​ക്കും നീ​​​​​ക്കി​​​​​വെ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു. വെ​​​​​ബ്സൈ​​​​​റ്റ്:www.fcijobportaltn.com അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള തീ​​​​​യ​​​​​തി ജൂ​​​​​ലൈ 17 - ഓ​​​​​ഗ​​​​​സ്റ്റ് എ​​​​​ട്ട്.

ക​​​​​ർ​​​​​ണാ​​​​​ട​​​​​ക: ആ​​​​​കെ ഒ​​​​​ഴി​​​​​വ് 117 (ജ​​​​​ന​​​​​റ​​​​​ൽ 60, എ​​​​​സ്‌​​​​സി18, എ​​​​​സ്ടി 8, ഒ​​​​​ബി​​​​​സി 31). ആ​​​​​കെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ൽ മൂ​​​​​ന്നെ​​​​​ണ്ണം ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കും 28 എ​​​​​ണ്ണം വി​​​​​മു​​​​​ക്ത​​​​​ഭ​​​​ട​​​​ന്മാ​​​​ർ​​​​​ക്കും നീ​​​​​ക്കി​​​​​വെ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു. വെ​​​​​ബ്സൈ​​​​​റ്റ്-www.fciapply .com. അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജൂ​​​​​ലൈ 24.
രാ​​​​​ജ​​​​​സ്ഥാ​​​​​ൻ- ആ​​​​​കെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ 281. ആ​​​​​കെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ൽ എ​​​​​ട്ടെ​​​​​ണ്ണം ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കും 69 എ​​​​​ണ്ണം വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും നീ​​​​​ക്കി​​​​​വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു. വെ​​​​​ബ്സൈ​​​​​റ്റ്: www.fciregionaljobs.com അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഓ​​​​​ഗ​​​​​സ്റ്റ് ഏ​​​​​ഴ്.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം- വെ​​​​​ബ്സൈ​​​​​റ്റി​​​​​ലെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ വാ​​​​​യി​​​​​ച്ചു മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി അ​​​​​പേ​​​​​ക്ഷ അ​​​​​യ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ലി​​​​​ങ്ക് വ​​​​​ഴി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം. ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ രേ​​​​​ഖ​​​​​ക​​​​​ൾ അ​​​​​പ്‌​​​​ലോ​​​​​ഡ് ചെ​​​​​യ്യ​​​​​ണം. അ​​​​​ഡ്മി​​​​​റ്റ് കാ​​​​​ർ​​​​​ഡ് വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്ന് ഡൗ​​​​​ണ്‍​ലോ​​​​​ഡ് ചെ​​​​​യ്യ​​​​​ണം.