Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Career Smart
28 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
അസിസ്റ്റന്റ് പ്രഫസർ, എൻജിനിയർ, എൽഡി ക്ലാർക്ക് അപെക്സ് സൊസൈറ്റികൾ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ, പൊളിറ്റിക്കൽ സയൻസ്, വെറ്ററിനറി സർജൻ ഗ്രേഡ് രണ്ട് തുടങ്ങിയ തസ്തികകയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയതി 28.6.2017. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2.8.2017 രാത്രി 12 വരെ. www.kerala psc.gov.in എന്ന പിഎസ്സിയുടെ ഒൗദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വണ്‍ടൈം രജിസ്ട്രേഷൻ സംവിധാനം ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കണം.
ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥനതലം
കാറ്റഗറി നന്പർ: 217/2017
അസിസ്റ്റന്റ് പ്രഫസർ
ഇഎൻടി
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നന്പർ: 218/2017
അസിസ്റ്റന്റ് എൻജിനിയർ
(സിവിൽ)
ഹാർബർ എൻജിനിയറിംഗ്
കാറ്റഗറി നന്പർ 219/2017
ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച്
പാത്തോളജിസ്റ്റ്
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നന്പർ 220/ 2017
അസിസ്റ്റന്റ് എൻജിനിയർ
(ഇലക്ട്രിക്കൽ)
പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്
കാറ്റഗറി നന്പർ 221/2017
പ്രൊബേഷൻ ഓഫീസർ ഗ്രേഡ് രണ്ട്
സമൂഹികനീതി വകുപ്പ്
കാറ്റഗറി നന്പർ 222/2017
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ/ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ/ അഡീഷണൽ ജില്ലാ എക്സീക്യൂട്ടീവ്
ഓഫീസർ
കേരള മോട്ടോർ ട്രാൻസ്പോർട്ട്
തൊഴിലാളി ക്ഷേമനിധി ബോർഡ്
കാറ്റഗറി നന്പർ 223/2017
റഫ്രിജറേഷൻ മെക്കാനിക്ക്
ആരോഗ്യം
കാറ്റഗറി നന്പർ 224/2017
ജൂണിയർ ലാബ് അസിസ്റ്റന്റ്
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നന്പർ 225/2017
ലോവർ ഡിവിഷൻ ക്ലാർക്ക്
കേരളത്തിലെ സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികൾ
(പാർട്ട് ഒന്ന് ജനറൽ കാറ്റഗറി)
കാറ്റഗറി നന്പർ 226/2017
ലോവർ ഡിവിഷൻ ക്ലാർക്ക്
കേരള സ്റ്റേറ്റ് ഹാൻഡ് ലൂം വീവേഴ്സ്
കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹാന്റക്സ്) വിഭാഗം രണ്ട് (സൊസൈറ്റി കാറ്റഗറി)
കാറ്റഗറി നന്പർ 227/2017
ഫിറ്റർ, കേരള വാട്ടർ അഥോറിറ്റി
സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
കാറ്റഗറി നന്പർ 228/2017
ലക്ചറർ ഇൻ മാത്തമാറ്റിക്സ്
(സ്പെഷ്യൽ റിക്രൂട്ട്മെന്റ്- പട്ടികവർഗക്കാരിൽനിന്നു മാത്രം)
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നന്പർ 229/2017
സീനിയർ സൂപ്രണ്ട്/ ഇൻസ്പെക്ടർ/ ഡെവലപ്മെന്റ് ഓഫീസർ/ അക്കൗണ്ട്സ് ഓഫീസർ
(സ്പെഷ്യൽ റിക്രൂട്ട്മെന്റ്- പട്ടികവർഗം മാത്രം)
കേരള സ്റ്റേറ്റ് ഇൻഷ്വറൻസ്
കാറ്റഗറി നന്പർ 230/20187
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ
പൊളിറ്റിക്കൽ സയൻസ്
സ്പെഷൽ റിക്രൂട്ട്മെന്റ്
പട്ടികവർഗക്കാരിൽനിന്നു മാത്രം
കേരള ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ
എൻസിഎ ഒഴിവുകളിലേക്ക് സംവരണ സമുദായക്കാർക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
കാറ്റഗറി നന്പർ 231/2017
ലക്ചറർ ഇൻ മാത്തമാറ്റിക്സ്
കോളജ് വിദ്യാഭ്യാസം
അഞ്ചാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നന്പർ 232/2017
ലക്ചറർ ഇൻ മാത്തമാറ്റിക്സ്
ആറാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നന്പർ 233/ 2017
ലക്ചറർ ഇൻ സംസ്കൃതം
ജ്യോതിഷം
കോളജ് വിദ്യാഭ്യാസം
മൂന്നാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നന്പർ 234/2017
ലക്ചറർ ഇൻ ഡാൻസ്
(കേരള നടനം)
കോളജ് വിദ്യാഭ്യാസം (സംഗീതകോളജുകൾ)
ഒന്നാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നന്പർ 235/2017
ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാകീട്സ്
എൻസിഎ ഈഴവ/ തീയ്യ/ ബില്ലവ
സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്)
ഒന്നാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നന്പർ 236/2017
വൊക്കേഷണൽ ടീച്ചർ-കോസ്മറ്റോളജി ആൻഡ് ബ്യൂട്ടി പാർലർ മാനേജ്മെന്റ്
വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം
മൂന്നാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നന്പർ 237/2017
വെറ്ററിനറി സർജൻ ഗ്രേഡ് രണ്ട്
മൃഗസംരക്ഷണം
അഞ്ചാം എൻസിഎ വിജ്ഞാപനം
എൻസിഎ ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള നിയമന (ജില്ലാതലം)
കാറ്റഗറി നന്പർ 238/2017
സ്റ്റാറ്റിക്കൽ അസിസ്റ്റ്ന്റ് ഗ്രേഡ് രണ്ട്/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് രണ്ട്/ കംപ്യൂട്ടർ ഓപ്പറേറ്റർ ഗ്രേഡ് രണ്ട്/ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്
ഒന്നാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നന്പർ 239/2017- 242/2017
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം)
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ്/ ആയുർവേദ കോളജുകൾ ഒന്നാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നന്പർ 243/2017
ലോവർ ഡിവിഷൻ ക്ലാർക്ക്
(വിമുക്തഭടൻമാർ മാത്രം)
എൻസിസി/ ക്ഷേമം
(പൊതുവിജ്ഞാപനം)
ഒന്നാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നന്പർ 244/2017
വാർഡൻ ഡ്രൈവർ
ജയിൽ, ഒന്നാം എൻസിഎ വിജ്ഞാപനം.
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ; 733 അപ്രന്റിസ്
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ 733 അപ്രന്റിസ് അവസരം. ഒ
യുഎഇ: എമർജൻസി മെഡിക്കൽ ടെക്നീഷൻ/നഴ്സ് ഒഴിവ്
80 ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് ലൈസൻസുള്ള എമർജൻസി മെഡിക്കൽ ടെക്നീഷൻമാരെ
പവർ ഗ്രിഡ്: 80 ഒഴിവ്
പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സതേണ്‍ റീജനിൽ ഫീൽഡ് എൻജിനിയർ/സൂപ്പർവൈസറുടെ 80 ഒഴിവ്. കരാർ നിയമന
ഇസിഐഎൽ: 81 ഒഴിവ്
ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 81 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനങ്ങ
സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്: 108 ഒഴിവ്
സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ ബൊക്കാറോ സ്റ്റീൽ പ്ലാന്റ്, ജാർഖണ്ഡ് ഗ്രൂ
റൈറ്റ്സിൽ എൻജിനിയർ ഒഴിവ്
റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലുള്ള സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷ
ഡിജിറ്റൽ യൂണിവേഴ്സിറ്റി: 78 അനധ്യാപക ഒഴിവ്
തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്സിറ്റി) അനധ്യാപക തസ്തികകളിൽ 78 ഒഴിവ്.
ഗാർഡൻ റീച്ചിൽ 28 ഒഴിവ്
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കീഴിൽ കോൽക്കത്തയിലുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡി
നവോദയ വിദ്യാലയ സമിതിയിൽ അവസരം
നവോദയ വിദ്യാലയ സമിതിയിൽ 1377 ഒഴിവ്. നവോദയ വിദ്യാലയയുടെ ഹെഡ് ഓഫീസുകളിലു
ഇന്ത്യൻ ബാങ്കിൽ 148 ഓഫീസർ
ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ അവസരം. വിവിധ വിഭാഗങ്ങളിലായി 148 ഒഴിവുണ്ട്. ഓണ്‍ലൈൻ അപേക്ഷ ഏപ്രിൽ 2 വരെ. സ്കെയിൽ
ഖമാരിയ ഓർഡനൻസ് ഫാക്ടറി: 161 ഒഴിവ്
മധ്യപ്രദേശിലെ ഖമാരിയ ഓർഡനൻസ് ഫാക്ടറിയിൽ 161 ഒഴിവ്. ഡെയ്ഞ്ചർ ബിൽഡിംഗ് വർക
ബിഎസ്എഫ്: എയര്‍വിംഗ്/എന്‍ജിനിയറിംഗ് ഒഴിവ്
ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ എയർവിംഗിലും എൻജിനിയറിംഗ് വിഭാഗത്തിലും വിവിധ തസ്തികകളിലായി 82 ഒഴിവ്. ഗ്രൂപ്പ് ബി, സ
സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്: 96 ഒഴിവ്
സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ ഹൈദരാബാദിലെ സെക്യൂരിറ്റി പ്രിന്റിംഗ്
ഉത്തർപ്രദേശ് മെട്രോ റെയിൽ: 439 ഒഴിവ്
ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ 439 ഒഴിവ്. നേരിട്ടുള്ള നിയമ
93 യംഗ് പ്രഫഷനൽ
മിനിസ്ട്രി ഓഫ് മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസിനു കീഴിൽ ഡൽഹിയിലെ ഡെവല
ഡിആർഡിഒ: 90 അപ്രന്റിസ് ഒഴിവ്
കേന്ദ്ര പ്രതിരോധവകുപ്പിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു
നഴ്സിംഗ് ഓഫീസർ: 871 ഒഴിവ്
ലക്നോയിലെ ഡോ. റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നഴ്സിംഗ
കേന്ദ്ര പോലീസ് സേനകളിൽ സബ് ഇൻസ്പെക്ടർ: 4187 ഒഴിവ്
കേന്ദ്ര പോലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷ
ഡിആർഡിഒയിൽ അപ്രന്റിസ്; ബംഗളൂരുവിലും ചണ്ഡിഗഡിലും അവസരം
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു (ഡിആർഡിഒ) കീഴിൽ ബംഗളൂരുവിലെ ഇലക്ട്രോണിക്സ് ആൻഡ് റഡാർ ഡെവലപ്മെ
ഭുവനേശ്വറിലെ എയർപോർട്ടിൽ 299 ഒഴിവ്
എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ ഭുവനേശ്വറിലെ ബിജു പട്നായ്ക് ഇന്റ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 1803 ഒഴിവ്
ലക്നോയിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി
എൻഎച്ച്പിസി: 280 ട്രെയിനി
എൻഎച്ച്പിസി ലിമിറ്റഡിലും എൻഎച്ച്ഡിസി ലിമിറ്റഡിലും ട്രെയിനി എൻജിനിയർ/ട്രെയിനി ഓഫീസർ അവസരം. 280 ഒഴിവ്. മാർച്ച് 26 വ
സെയ്ൽ: 249 ട്രെയിനി
സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ പ്ലാന്റ്/യൂണിറ്റുകളിൽ 249 മാനേജ്മെന്
റെയിൽവേ: 9144 ടെക്നീഷൻ വിജ്ഞാപനം
ടെക്നീഷൻ തസ്തികയിലെ 9144 ഒഴിവിലേക്കു റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവന
പ്ലസ് ടുക്കാർക്ക് ജർമനിയിൽ നഴ്സാകാം
പ്ലസ് ടുവിനുശേഷം ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനത്തിനും തുടർന്നു ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പി
എസ്എസ്സി വിജ്ഞാപനം 2049 ഒഴിവ്
കേന്ദ്ര സർവീസിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്കു സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എ
എയിംസില്‍ നഴ്സിംഗ് ഓഫീസർ ഒഴിവ്
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിന് അപ
കേരള-കർണാടക റീജനിൽ ഒഴിവുള്ള തസ്തികകൾ
ബിരുദ യോഗ്യത: ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ, ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്), ടെക്നിക്കൽ
യുപിഎസ്സി 2253 ഒഴിവ്
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷനിൽ 1930 നഴ്സിംഗ് ഓഫീസർ, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ 323 പ
ഭാരത് ഇലക്ട്രോണിക്സ്: 590 ഒഴിവ്
ട്രെയിനി എൻജിനിയർ: 517
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു കീഴിൽ സതേണ്‍, സെ
82 ഡേഞ്ചർ വർക്കർ
ഒഡീഷയിലെ ബദ്മൽ ഓർഡനൻസ് ഫാക്ടറിയിൽ 82 ഡേഞ്ചർ ബിൽഡിംഗ് വർക്കർ ഒഴിവ്. താത്ക
എൻഐഎൻ: 49 ഒഴിവ്
ഐസിഎംആറിന്റെ ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനിൽ 49 ഒഴിവു
ഐആർഇഎൽ: 77 ഒഴിവ്
ഐആർഇഎൽ ഇന്ത്യ ലിമിറ്റഡിന്റെ കൊല്ലം, ഒഡീഷ, തമിഴ്നാട്, ഭോപ്പാൽ, ആന്ധ്രപ്രദേശ് യൂ
റെയിൽ വീൽ ഫാക്ടറി: 192 അപ്രന്റിസ്
ബംഗളൂരുവിലെ റെയിൽ വീൽ ഫാക്ടറിയിൽ 192അപ്രന്റിസ് ഒഴിവ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കാണ് അവസരം.
റെയിൽവേ: 4660 ഒഴിവ്
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവേ സ്പെഷൽ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവിടങ്ങളിൽ സബ് ഇൻസ്പെക്ടർ/കോണ്‍സ്റ്റബിൾ അവ
നഴ്സുമാർക്ക് ജർമനിയിൽ അവസരം
നോർക്ക റൂട്സ്, ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി, ജർമൻ ഏജൻസി ഫോർ ഇന്റർനാ
വിമാനത്താവളങ്ങളിൽ എക്സിക്യൂട്ടീവ്: 490 ഒഴിവ്
ഡൽഹി എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 490 ജൂണിയർ എക്സിക്യൂട്ടീവ് ഒഴിവ്. ഏപ്രിൽ രണ്ടു മുതൽ മേയ് ഒന്നു വരെ ഓ
നഴ്സുമാർക്ക് അവസരം
ഒഡെപെക് മുഖേന ബൽജിയത്തിൽ നഴ്സുമാരുടെ സൗജന്യ നിയമനം. 60 ഒഴിവ്. നഴ്സിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയും ഒരു വർഷ പരി ച
എൻബിസിസി: 93 ഒഴിവ്
എൻബിസിസി (ഇന്ത്യ) ലിമിറ്റഡിൽ 93 ഒഴിവ്. റെഗുലർ നിയമനം. ഫെബ്രുവരി 28 മുതൽ മാർച്ച
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 3000 ഒഴിവ്
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസാകാൻ ബിരുദധാരികൾക്ക് അവസരം. 3000 ഒഴിവ്. കേരളത്തിൽ 87 ഒഴിവുണ്ട്. മാർച്ച് 6 വര
ഡിആർഡിഒ: 90 അപ്രന്റിസ്
ഡിആർഡിഒയുടെ ഹൈദരാബാദിലെ അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറിയിൽ 90 അപ്രന്റിസ്
എൻഡിപിസി: 130 മാനേജർ ഒഴിവ്
കേന്ദ്രസർക്കാർ സ്ഥാപനമായ, ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ 130 മാനേജർ ഒഴിവ്. മാർച്ച് എട്ടു വരെ ഓണ്‍ലൈനായി അപേക്ഷി
നാവികസേനയില്‍ നിരവധി അവസരം
ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസറുടെ 254 ഒഴിവ്. അ
അഗ്നിവീറാകാൻ അവസരം
അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ അഗ്നിവീറാകാൻ അവസരം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാ
എസ്ബിഐയിൽ അവസരം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ വിഭാഗങ്ങളിൽ 130 ഒഴിവ്. മാർച്ച് 04 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഡെ
ഗ്രാജ്വേറ്റ്/ടെക്നീഷൻ അപ്രന്റിസ് അവസരം
ബിലാസ്പുർ ആസ്ഥാനമായ സൗത്ത് ഈസ്റ്റേണ്‍ കോൾഫീൽഡ്സ് ലിമിറ്റഡിൽ 1425 ഗ്രാജ്വേറ്റ്/ടെക്നീഷൻ അപ്രന്റിസ് ഒഴിവ്. ഒരു വർഷ പര
സിവില്‍ സര്‍വീസ്: 1056 ഒഴിവ്
ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷ (യുപിഎസ്സി) യ്ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർ
ഫാക്ടില്‍ 78 ഒഴിവ്
എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്സ് ആൻഡ് ട്രാവൻകൂർ ലിമിറ്റഡിൽ 78 ഒഴിവ്
ശിപായി-ഫാർമ തസ്തികയിൽ അവസരം
കരസേനയിൽ ശിപായി ഫാർമ തസ്തികയിൽ അവസരം. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷൻമാർക്ക് അ
നഴ്സിംഗ് അസിസ്റ്റന്റ്
കരസേനയിൽ നഴ്സിംഗ് അസിസ്റ്റന്റാകാൻ അപേക്ഷിക്കാം. സോൾജ്യർ ടെക്നിക്കൽ (നഴ്സിംഗ് അസിസ്റ്റന്റ്) തസ്തികയിലാണു തെരഞ്ഞെടു
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top