എ​​​​ഫ്സി​​​​ഐ കേ​​​​ര​​​​ള റീ​​​​ജ​​​​ണി​​​​ൽ 127 വാ​​​​ച്ച്​​​​മാ​​​​ൻ
ഫു​​​​ഡ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ കേ​​​​ര​​​​ള റീ​​​​ജ​​​​ണി​​​​ൽ വാ​​​​ച്ച്മാ​​​​ൻ ത​​​​സ്തി​​​​ക​​​​യി​​​​ൽ 127 ഒ​​​​ഴി​​​​വു​​​​ണ്ട്.

എ​​​​ട്ടാം​​​​ക്ലാ​​​​സ് വി​​​​ജ​​​​യ​​​​മാ​​​​ണ് യോ​​​​ഗ്യ​​​​ത.
വാ​​​​ച്ച്മാ​​​​ൻ- 127 (ജ​​​​ന​​​​റ​​​​ൽ- 79, എ​​​​സ്‌​​​സി-13, എ​​​​സ്ടി-1, ഒ​​​​ബി​​​​സി-34)

യോ​​​​ഗ്യ​​​​ത- എ​​​​ട്ടാം​​​​ക്ലാ​​​​സ് വി​​​​ജ​​​​യം. പ്രാ​​​​യം- 18നും 25​​​​നും ഇ​​​​ട​​​​യി​​​​ൽ. 2017 ജൂ​​​​ലൈ ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യ​​​​വും യോ​​​​ഗ്യ​​​​ത​​​​യും ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഇള​​​​വ് ല​​​​ഭി​​​​ക്കും. മ​​​​റ്റ് സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​രം വ​​​​യ​​​​സി​​​​ള​​​​വ് ല​​​​ഭി​​​​ക്കും. എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും ഫി​​​​സി​​​​ക്ക​​​​ൽ ടെ​​​​സ്റ്റി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. മ​​​​ൾ​​​​ട്ടി​​​​പ്പി​​​​ൾ ചോ​​​​യി​​​​സ് മാ​​​​തൃ​​​​ക​​​​യി​​​​ൽ ര​​​​ണ്ടു​​​​മ​​​​ണി​​​​ക്കൂ​​​​ർ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള​​​​താ​​​​യി​​​​രി​​​​ക്കും പ​​​​രീ​​​​ക്ഷ. ക്വാ​​​​ണ്ടി​​​​റ്റേ​​​​റ്റീ​​​​വ് ആ​​​​പ്റ്റി​​​​റ്റ്യൂ​​​​ഡ്, റീ​​​​സ​​​​ണിം​​​​ഗ്, ജ​​​​ന​​​​റ​​​​ൽ അ​​​​വേ​​​​ർ​​​​നെ​​​​സ്, ജ​​​​ന​​​​റ​​​​ൽ ഇം​​​​ഗ്ലീ​​​​ഷ് എ​​​​ന്നി​​​​വ​​​​യി​​​​ൽ​​​​നി​​​​ന്ന് 30 വീ​​​​തം ചോ​​​​ദ്യ​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​വു​​​​ക. തെ​​​​റ്റു​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് നെ​​​​ഗ​​​​റ്റീ​​​​വ് മാ​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​​കും. ഇം​​​​ഗ്ലീ​​​​ഷി​​​​ലോ ഹി​​​​ന്ദി​​​​യി​​​​ലോ മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലോ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താം. ഭാ​​​​ഷ​​​​യെ​​​​തെ​​​​ന്ന് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാം. എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്രം ഉ​​​​ണ്ടാ​​​​കും.

ശാ​​​​രീ​​​​രി​​​​ക​​​​ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ

ഓ​​​​ട്ടം- അ​​​​ഞ്ച് മി​​​​നി​​​​റ്റ് 30 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ.
ലോം​​​​ഗ് ജം​​​​പ്- നാ​​​​ല് മീ​​​​റ്റ​​​​ർ.
ഹൈ​​​​ജം​​​​പ്- 1.35 മീ​​​​റ്റ​​​​ർ.
വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക്
ഓ​​​​ട്ടം- അ​​​​ഞ്ച് മി​​​​നി​​​​റ്റി​​​​ൽ 800 മീ​​​​റ്റ​​​​ർ.
ലോം​​​​ഗ്ജം​​​​പ്- മൂ​​​​ന്ന് മീ​​​​റ്റ​​​​ർ.
ഹൈ​​​​ജം​​​​പ്- ഒ​​​​രു മീ​​​​റ്റ​​​​ർ.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 250 രൂ​​​​പ. എ​​​​സ്ബി​​​​ഐ, ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ്, ഇ-​​​​ചെ​​​​ലാ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഫീ​​​​സ് അ​​​​ട​​​​യ്ക്കാം. എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രും അം​​​​ഗ​​​​വൈ​​​​ക​​​​ല്യ​​​​മു​​​​ള്ള​​​​വ​​​​രും വ​​​​നി​​​​ത​​​​ക​​​​ളും ഫീ​​​​സ് അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം-www.fciregionaljobcom എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. ഫോ​​​​ട്ടോ, ഒ​​​​പ്പ്, ഫീ​​​​സ് ആ​​​​നു​​​​കൂ​​​​ല്യ​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ എ​​​​ന്നി​​​​വ സ്കാ​​​​ൻ ചെ​​​​യ്ത് അ​​​​യ​​​​യ്ക്കു​​​​ക. സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ മാ​​​​തൃ​​​​ക വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ലൈ 15.