ഋ​​​ഷി​​​കേ​​​ശ് എ​​​യിം​​​സി​​​ൽ അ​​​വ​​​സ​​​രം
ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് ഋ​​​ഷി​​​കേ​​​ശി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ന​​​ഴ്സിം​​​ഗ് സൂ​​​പ്ര​​​ണ്ട്, സ്റ്റാ​​​ഫ് ന​​​ഴ്സ്, പ്ര​​​ഫ​​​സ​​​ർ ത​​​സ്തിക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
അ​​​സി​​​സ്റ്റ​​​ന്‍റ് ന​​​ഴ്സിം​​​ഗ് സൂ​​​പ്ര​​​ണ്ട് ഗ്രൂ​​​പ്പ് എ- 28 ​​​ഒ​​​ഴി​​​വ്.
ന​​​ഴ്സിം​​​ഗ് ഗ്രേ​​​ഡ് ര​​​ണ്ട്- 1126 ഒ​​​ഴി​​​വ്.
പ്ര​​​ഫ​​​സ​​​ർ- 35 ഒ​​​ഴി​​​വ്.
അ​​​ഡീ​​​ഷ​​​ണ​​​ൽ പ്ര​​​ഫ​​​സ​​​ർ- 27 ഒ​​​ഴി​​​വ്.
അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ- 48 ഒ​​​ഴി​​​വ്.
അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ- 50.
ട്യൂട്ട​​​ർ/ ക്ലി​​​നി​​​ക്ക​​​ൽ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ- 33.

അ​​​പേ​​​ക്ഷാ ഫീ​​​സ്- 3000 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 1000 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം- www.aiimsrishikesh.edu.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി- ജൂ​​​ലൈ 31. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.