17 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം
കന്പനി/ കോർപറേഷൻ ലാസ്റ്റ് ഗ്രേഡ് സർവൻറ്, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്, മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ അസി. പ്രഫസർ, ലക്ചറർ, ഡയറ്റീഷ്യൻ, പോലീസ് ടെലികമ്യൂണിക്കേഷൻസിൽ കോണ്‍സ്റ്റബിൾ, ട്രേഡ് ഇൻസ്ട്രക്ടർ, വൊക്കേഷണൽ ഇൻസ്ട്രക്ടർ, ഫോറസ്റ്റ് ഡ്രൈവർ തുടങ്ങി 117 തസ്തികകളിലെ ഒഴിവുകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസ്റ്റ് തീയതി മേയ് 30. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂലൈ അഞ്ച് രാത്രി 12 മണിവരെ. ഉദ്യോഗാർഥികൾ കേരള പബ്ളിക് സർവീസ് കമ്മീഷൻറെ ഒൗദ്യോഗിക വെബ്സൈറ്റ് ആയwww.keralapsc.gov.in എന്ന വെബ്സൈറ്റിൽ വണ്‍ടൈം രജിസ്ട്രേഷൻ നടത്തിയ ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കാറ്റഗറി നന്പർ 72/2017
അസിസ്റ്റൻറ് പ്രഫസർ ഇൻ ഇൻഫെക്ഷ്യസ് ഡിസീസസ്
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്

കാറ്റഗറി നന്പർ 73/2017
അസിസ്റ്റൻറ് പ്രഫസർ ഇൻ സർജിക്കൽ ഗാസ്ട്രോ എൻട്രോളജി
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്

കാറ്റഗറി നന്പർ 74/2017
അസിസ്റ്റൻറ് പ്രഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്)
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്

കാറ്റഗറി നന്പർ 75/2017
ലക്ചറർ ഇൻ ജനറൽ സർജറി
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്

കാറ്റഗറി നന്പർ 76/2017
ലക്ചറർ ഇൻ ജിയോളജി
കോളജ് വിദ്യാഭ്യാസം

കാറ്റഗറി നന്പർ 77/2017
ലക്ചറർ ഇൻ ഹോം സയൻസ്
(ചൈൽഡ് ഡെവലപ്മെൻറ്)
കോളജ് വിദ്യാഭ്യാസം

കാറ്റഗറി നന്പർ 78/2017
ഹെഡ് ഓഫ് സെക്ഷൻ
ആർക്കിടെക്ചറർ
സാങ്കേതിക വിദ്യാഭ്യാസം
(പോളി ടെക്നിക് കോളജുകൾ)

കാറ്റഗറി നന്പർ 79/2017
ഇൻസ്ട്രക്ടർ ഗ്രേഡ്-1
(ഇലക്ട്രിക്കൽ എൻജിനിയറിംഗ്)
സാങ്കേതിക വിദ്യാഭ്യാസം
(എൻജിനിയറിംഗ് കോളജുകൾ)

കാറ്റഗറി നന്പർ 80/ 2017
നോണ്‍ വൊക്കേഷണൽ ടീച്ചർ
ഇൻ കെമിസ്ട്രി (സീനിയർ)
കേരള വൊക്കേഷണൽ ഹയർസെക്കൻഡറി
വിദ്യാഭ്യാസം (തസ്തികമാറ്റം വഴി)

കാറ്റഗറി നന്പർ 81/2017
ടെക്നിക്കൽ അസിസ്റ്റൻറ്
(കെമിക്കൽ ടെസ്റ്റിംഗ്)
വ്യവസായവും വാണിജ്യവും

കാറ്റഗറി നന്പർ 82/2017
ടെക്നിക്കൽ അസിസ്റ്റൻറ്
(ഫിസിക്കൽ ടെസ്റ്റിംഗ്)
വ്യവസായവും വാണിജ്യവും

കാറ്റഗറി നന്പർ 83/2017
ഡയറ്റീഷ്യൻ ഗ്രേഡ് രണ്ട്
ആരോഗ്യം

കാറ്റഗറി നന്പർ 84/2017
വൊക്കേഷണൽ ഇൻസ്ട്രക്ടർ ഇൻ മെയിൻറനൻസ് ആൻഡ് റിപ്പയേഴ്സ് ഓഫ് ടൂ വിലേഴ്സ് ആൻഡ് ത്രീ വീലേഴ്സ്
കേരള വൊക്കേഷണൽ
ഹയർസെക്കൻഡറി വിദ്യാഭ്യാസം

കാറ്റഗറി നന്പർ 85/2017
വൊക്കേഷണൽ ഇൻസ്ട്രക്ടർ
ഇൻ മെയിൻറനൻസ് ആൻഡ് റിപ്പയേഴ്സ് ഓഫ് ടൂ വീലേഴ്സ് ആൻഡ് ത്രീ വീലേഴ്സ്
കേരള വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം

കാറ്റഗറി നന്പർ 86/2017 മുതൽ 93/2017
വൊക്കേഷണൽ ഇൻസ്ട്രക്ടർ
വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം നേരിട്ടുള്ള നിയമനം

കാറ്റഗറി നന്പർ 94/2017 മുതൽ 98/2017
വൊക്കേഷണൽ ഇൻസ്ട്രക്ടർ
വൊക്കേഷണൽ ഹയർസെക്കൻഡറി
വിദ്യാഭ്യാസം (തസ്തികമാറ്റം വഴി)

കാറ്റഗറി നന്പർ 99/2017
മാർക്കറ്റിംഗ് മാനേജർ
കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ്
കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
(ഹാൻറെക്സ്)
വിഭാഗം ഒന്ന് (ജനറൽ കാറ്റഗറി)

കാറ്റഗറി നന്പർ 100/2017
മാർക്കറ്റിംഗ് മാനേജർ
കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ്
കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
(ഹാൻറെക്സ്)
വിഭാഗം രണ്ട് (സൊസൈറ്റി കാറ്റഗറി)

കാറ്റഗറി നന്പർ 101/2017 102/2017
ട്രെയിനിംഗ് ഇൻസ്ട്രക്ടർ
(ഇലക്ട്രീഷ്യൻ)
പട്ടികജാതി വികസന വകുപ്പ്

കാറ്റഗറി നന്പർ 103/2017
ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് രണ്ട്
(ടെക്സ്റ്റൈൽ)
സാങ്കേതിക വിദ്യാഭ്യാസം

കാറ്റഗറി നന്പർ 104/2017
പോലീസ് കോണ്‍സ്റ്റബിൾ
(ടെലി കമ്യൂണിക്കേഷൻസ്)
പോലീസ് (ടെലികമ്യൂണിക്കേഷൻസ്)

ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് രണ്ട് (ഗവ. അനലിസ്റ്റ് ലബോറട്ടറി), എൽഡി ടെക്നീഷ്യൻ (കേരള ഡ്രഗ്സ് കണ്‍ട്രോൾ വകുപ്പ്), ഫിലിം ഓഫീസർ, കോണ്‍ഫിഡൻഷ്യൽ അസിസ്റ്റൻറ്, ജൂണിയർ ഇൻസ്ട്രക്ടർ ഇൻ ടെയിലറിംഗ് ആൻഡ് ഗാർമെൻറ് മേക്കിംഗ് ട്രെയിനിംഗ് സെൻറർ, ഇലകട്രീഷ്യൻ, പ്ലംബർ, എസി മെക്കാനിക്ക്, ലാസ്റ്റ് ഗ്രേഡ് സർവൻറ് (സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കന്പനികൾ/ കോർപറേഷനുകൾ), സ്രാങ്ക്, സർജൻറ്, ലോവർ ഡിവിഷൻ ക്ലാർക്ക് (തമിഴും മലയാവും അറിയാവുന്നവർ), ഫോറസ്റ്റ് ബോട്ട് ഡ്രൈവർ, ഫോറസ്റ്റ് ഡ്രൈവർ, വില്ലേജ് അസിസ്റ്റൻറ്, അസിസ്റ്റൻറ് ക്രെയിൻ ഡ്രൈവർ, സീമാൻ, കൃഷി ഓഫീസർ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ, നോണ്‍ വൊക്കേഷണൽ ടീച്ചർ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റൻറ്, ഫീമെയിൽ അസിസ്റ്റൻറ് പ്രിസണ്‍ ഓഫീസർ, അസിസ്റ്റൻറ് പ്രിസണ്‍ ഓഫീസർ, സീനിയർ ലക്ചറർ, മെഡിക്കൽ ഓഫീസർ, അസി. ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ, അസിസ്റ്റൻറ് മറൈൻ സർവേയർ, സോയിൽ സർവേ ഓഫീസർ, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ, ലേബർ വെൽഫയർ ഫണ്ട് ഇൻസ്പെക്ടർ, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട്, ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, നഴ്സ് ഗ്രേഡ് രണ്ട് (ഹോമിയോ), ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്www. keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.