എ​യിം​സി​ൽ 1,212 ഒ​ഴി​വുകൾ
ഭു​വ​നേ​ശ്വ​റി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്കൽ സ​യ​ൻ​സ് വി​വി​ധ ത​സ്തി​കക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 1212 ഒ​ഴി​വു​ക​ളു​ണ്ട്. സ്റ്റാ​ഫ് ന​ഴ്സ് ത​സ്തി​ക​യി​ൽ 927 ഒ​ഴി​വു​ക​ളു​ണ്ട്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ 28.
പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ്, സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് ഒ​ന്ന് (ന​ഴ്സിം​ഗ് സി​സ്റ്റ​ർ), സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് ര​ണ്ട് (സി​സ്റ്റ​ർ ഗ്രേ​ഡ് ര​ണ്ട്), മെ​റ്റേ​ണി​റ്റി ആ​ൻ​ഡ് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ, ടി​ബി ആ​ൻ​ഡ് ചെ​സ്റ്റ് ഡി​സീ​സ​സ് ഹെ​ൽ​ത്ത് അ​സി​സ്റ്റ​ന്‍റ്, സി​എ​സ്എ​സ്ഡി ടെ​ക്നീ​ഷ്യ​ൻ, ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ (ടെ​ക്നി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ), ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്/​ടെ​ക്നീ​ഷ്യ​ൻ (ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ), റേ​ഡി​യോ​ഗ്രാ​ഫി​ക് ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് ഒ​ന്ന്, റേ​ഡി​യോ തെ​റാ​പ്പി ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് ര​ണ്ട്, ഓ​ഡി​യോ​മെ​ട്രി ടെ​ക്നീ​ഷ്യ​ൻ (ഇ​എ​ൻ​ടി), ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് (ഇ​എ​ൻ​ടി), സ്പീ​ച്ച് തെ​റ​പി​സ്റ്റ്, ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ (ഒ​ഫ്താ​ൽ) (റി​ഫ്രാ​ക്ഷ​നി​സ്റ്റ്), ഇ​ല​ക്ട്രോ കാ​ർ​ഡി​യോ​ഗ്ര​ഫ് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്, ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ (ഡെ​ന്‍റ​ൽ) (ഡെ​ന്‍റ​ൽ ടെ​ക്നീ​ഷ്യ​ൻ), ഫി​സി​യോ തെ​റാ​പി​സ്റ്റ്, മ​ൾ​ട്ടി റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ വ​ർ​ക്ക​ർ (ഫി​സി​യോ​തെ​റ​പി​സ്റ്റ്), ഒ​ക്യു​പേ​ഷ​ന​ൽ തെ​റ​പി​സ്റ്റ്, ടെ​ക്നീ​ഷ്യ​ൻ പ്രോ​സ്തെ​റ്റി​ക് ആ​ൻ​ഡ് ഓ​ർ​ത്തോ​ടി​ക്ക് (ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ), യോ​ഗ ഇ​ൻ​സ്ട്ര​ക്ട​ർ, ഡ​യ​റ്റീ​ഷ്യ​ൻ, മെ​ഡി​ക്ക​ൽ സ​ർ​വീ​സ് ഓ​ഫീ​സ​ർ ഗ്രേ​ഡ് ഒ​ന്ന്, മെ​ഡി​ക്കോ സോ​ഷ്യ​ൽ വ​ർ​ക്ക​ർ, വൊ​ക്കേ​ഷ​ണ​ൽ കൗ​ൺ​സി​ല​ർ, ഹെ​ൽ​ത്ത് എ​ജ്യൂ​ക്കേ​റ്റ​ർ (സോ​ഷ്യ​ൽ സൈ​ക്കോ​ള​ജി​സ്റ്റ്), മെ​ഡി​ക്ക​ൽ റെ​ക്കോ​ർ​ഡ് ഓ​ഫീ​സ​ർ, ലോ​ൺ​ട്രി മാ​നേ​ജ​ർ, വാ​ർ​ഡ​ൻ (ഹോ​സ്റ്റ​ൽ വാ​ർ​ഡ​ർ), ലേ​ഡി ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ, ലൈ​ബ്രേ​റി​യ​ൻ ഗ്രേ​ഡ് ഒ​ന്ന് (ഡോ​ക്യു​മെ​ന്‍റ​ലി​സ്റ്റ്), ലൈ​ബ്രേ​റി​യ​ൻ ഗ്രേ​ഡ് മൂ​ന്ന്, ബ​യോ​മെ​ഡി​ക്ക​ൽ എ​ൻ​ജി​നി​യ​ർ, പി​എ​സി​എ​സ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ (ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ ഫോ​ട്ടോ​ഗ്ര​ഫി), ഗ്യാ​സ് ഓ​ഫീ​സ​ർ/ മാ​നേ​ജ​ർ/ സൂ​പ്പ​ർ​വൈ​സ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ (എ​സി ആ​ൻ​ഡ് റ​ഫ്രി​ജ​റേ​ഷ​ൻ), ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ (എ​സി ആ​ൻ​ഡ് റ​ഫ്രി​ജ​റേ​ഷ​ൻ), അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ (ഇ​ല​ക്ട്രി​ക്ക​ൽ), അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ (സി​വി​ൽ), ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ (സി​വി​ൽ), ജൂ​ണി​യ​ർ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ (അ​ക്കൗ​ണ്ട​ന്‍റ്) ചീ​ഫ് കാ​ഷ്യ​ർ, അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് (എ​ൻ​എ​സ്), ലീ​ഗ​ൽ അ​സി​സ്റ്റ​ന്‍റ്, ജൂ​ണി​യ​ർ റി​സ​പ്ഷ​ൻ ഓ​ഫീ​സ​ർ, ട്രാ​ൻ​സ്പോ​ർ​ട്ട് സൂ​പ്പ​ർ​വൈ​സ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ, പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി, പ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ്, അ​സി​സ്റ്റ​ന്‍റ് സ്റ്റോ​ഴ്സ് ഓ​ഫീ​സ​ർ, സ്റ്റോ​ർ കീ​പ്പ​ർ, സീ​നി​യ​ർ ഹി​ന്ദി ട്രാ​ൻ​സ്‌​ലേ​റ്റ​ർ, ജൂ​ണി​യ​ർ ഹി​ന്ദി ട്രാ​ൻ​സ്‌​ലേ​റ്റ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വ്.

സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് ഒ​ന്ന് ( ന​ഴ്സിം​ഗ് സി​സ്റ്റ​ർ)- 127

യോ​ഗ്യ​ത- ബി​എ​സ്‌​സി (ന​ഴ്സിം​ഗ്) നാ​ലു വ​ർ​ഷ​ത്തെ കോ​ഴ്സ്. ബി​എ​സ്‌​സി (പോ​സ്റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്)/​ത​ത്തു​ല്യം.
ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ/​സ്റ്റേ​റ്റ് ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ റ​ജി​സ്ട്രേ​ഷ​ൻ. മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.
പ്രാ​യം- 21- 35
ശ​ന്പ​ളം- 9300- 34800 രൂ​പ. ഗ്രേ​ഡ് പേ- 4800 ​രൂ​പ.

സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് ര​ണ്ട് (സി​സ്റ്റ​ർ ഗ്രേ​ഡ് ര​ണ്ട്)- 800 ഒ​ഴി​വ്.

യോ​ഗ്യ​ത- ബി​എ​സ്‌​സി (ന​ഴ്സിം​ഗ്) (നാ​ലു വ​ർ​ഷ​ത്തെ കോ​ഴ്സ്) അ​ല്ലെ​ങ്കി​ൽ ബി​എ​സ്‌​സി (പോ​സ്റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്)/​ത​ത്തു​ല്യം (ബി​എ​സ്‌​സി ന​ഴ്സിം​ഗ് പോ​സ്റ്റ്- ബേ​സി​ക്, ര​ണ്ടു വ​ർ​ഷ​ത്തെ കോ​ഴ്സ്).
ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ/ സ്റ്റേ​റ്റ് ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ.
പ്രാ​യം- 21- 30 വ​യ​സ്.
ശ​ന്പ​ളം- 9300- 34800 രൂ​പ. ഗ്രേ​ഡ് പേ- 4600 ​രൂ​പ.

ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്/ ടെ​ക്നീ​ഷ്യ​ൻ- 64 ഒ​ഴി​വ്.

യോ​ഗ്യ​ത- ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ലാ​ബ് ടെ​ക്നോ​ള​ജി/ ത​ത്തു​ല്യം. അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ല്ലെ​ങ്കി​ൽ മെ​ഡി​ക്ക​ൽ ലാ​ബ് ടെ​ക്നോ​ള​ജി​യി​ൽ ഡി​പ്ലോ​മ.
എ​ട്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ല്ലെ​ങ്കി​ൽ ഫോ​ർ അ​ന​സ്തീ​സി​യ/ ഓ​പ​റേ​ഷ​ൻ തീ​യേ​റ്റ​ർ: ബി​എ​സ്‌​സി ഒ​ടി ടെ​ക്നി​ക്സ്, അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. സ​യ​ൻ​സ് പ​ഠി​ച്ച് പ്ല​സ്ടു, ഒ​​ടി ടെ​ക്നി​ക്സി​ൽ ഡി​പ്ലോ​മ, എ​ട്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.
പ്രാ​യം- 25- 35 വ​യ​സ്.
ശ​ന്പ​ളം- 9300- 34800 രൂ​പ. ഗ്രേ​ഡ് പേ- 4200 ​രൂ​പ.

റേ​ഡി​യോ​ഗ്രാ​ഫി​ക് ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് ഒ​ന്ന്- 15 ഒ​ഴി​വ്.

യോ​ഗ്യ​ത- റേ​ഡി​യോ​ഗ്രാ​ഫി​യി​ൽ ബി​എ​സ്‌​സി അ​ല്ലെങ്കി​ൽ റേ​ഡി​യോ ഗ്രാ​ഫി​യി​ൽ ഡി​പ്ലോ​മ. ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.
പ്രാ​യം- 21- 35 വ​യ​സ്.
ശ​ന്പ​ളം- 9300- 34800 രൂ​പ. ഗ്രേ​ഡ് പേ- 4200 ​രൂ​പ.
മെ​ഡി​ക്ക​ൽ സോ​ഷ്യ​ൽ സ​ർ​വീ​സ് ഓ​ഫീ​സ​ർ ഗ്രേ​ഡ് ഒ​ന്ന്- 15 ഒ​ഴി​വ്.
യോ​ഗ്യ​ത- എം​എ (സോ​ഷ്യ​ൽ വ​ർ​ക്ക്/​എം​എ​സ്ഡ​ബ്ല്യു (മെ​ഡി​ക്ക​ൽ സോ​ഷ്യ​ൽ വ​ർ​ക്കി​ൽ സ്പെ​ഷലൈ​സേ​ഷ​ൻ), അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.
പ്രാ​യം- 21- 35 വ​സ്.
ശ​ന്പ​ളം- 9300- 34800 രൂ​പ. ഗ്രേ​ഡ് പേ- 4600 ​രൂ​പ.

ഓ​ഫി​സ് അ​സി​സ്റ്റ​ന്‍റ്- 43 ഒ​ഴി​വ്.

യോ​ഗ്യ​ത- ബി​രു​ദം/​ത​ത്തു​ല്യം. കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം. പ
​പ്രാ​യം- 21-30 വ​യ​സ്.
ശ​ന്പ​ളം- 9300- 34800 രൂ​പ. ഗ്രേ​ഡ് പേ- 4200 ​രൂ​പ.

സ്റ്റോ​ർ കീ​പ്പ​ർ- 20 ഒ​ഴി​വ്.

യോ​ഗ്യ​ത- ബി​രു​ദം. മെ​റ്റീ​രി​യ​ൽ മാ​നേ​ജ്മെ​ന്‍റി​ൽ പി​ജി ബി​രു​ദം/​ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ മെ​റ്റീ​രി​യ​ൽ​സ് മാ​നേ​ജ്മെ​ന്‍റി​ൽ ബി​രു​ദം. മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.
പ്രാ​യം- 18- 35 വ​യ​സ്. ശ​ന്പ​ളം- 9,300- 34,800 രൂ​പ. ഗ്രേ​ഡ് പേ- 4200 ​രൂ​പ.
അ​പേ​ക്ഷാ ഫീ​സ്- 1000 രൂ​പ. ഓ​ൺ​ലൈ​നാ​യാ​ണ് ഫീ​സ​ട​യ്ക്കേ​ണ്ട​ത്. പ​ട്ടി​ക വി​ഭാ​ഗം, വി​കലാം​ഗ​ർ, സ്ത്രീ​ക​ൾ എ​ന്നി​വ​ർ​ക്ക് ഫീ​സി​ല്ല.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.aiimsbhubanewar.edu.in സ​ന്ദ​ർ​ശി​ക്കു​ക.