ക​​യ​​ർ​​ഫെ​​ഡി​​ൽ 17 ഒ​​ഴി​​വുകൾ
സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​മാ​​യ കേ​​ര​​ള സ്റ്റേ​​റ്റ് കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് ക​​യ​​ർ മാ​​ർ​​ക്ക​​റ്റിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ൻ ലി​​മി​​റ്റ​​ഡ് (ക​​യ​​ർ​​ഫെ​​ഡ്) വി​​വി​​ധ ത​​സ്തി​​ക​​ക​​ളി​​ലാ​​യി 17 ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ക​​രാ​​ർ നി​​യ​​മ​​ന​​മാ​​ണ്. ഉ​​ദ്യോ​​ഗം നേ​​ടു​​ന്ന​​വ​​ർ​​ക്ക് കോ​​ണ്‍​ട്രി​​ബ്യൂ​​ട്ട​​റി പി​​എ​​ഫ്, ഇ​​എ​​സ്ഐ എ​​ന്നി​​വ​​യ്ക്ക് അ​​ർ​​ഹ​​ത​​യു​​ണ്ടാ​​കും. നി​​യ​​മ​​ന​​ത്തി​​ന് സം​​വ​​ര​​ണ ച​​ട്ട​​ങ്ങ​​ൾ ബാ​​ധ​​ക​​മാ​​യി​​രി​​ക്കും.

എ​​സ്‌​സി/ എ​​സ്ടി/ ഒ​​ബി​​സി/ ഭി​​ന്ന​​ശേ​​ഷി/ വി​​മു​​ക്ത​​ഭ​​ട വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് ഉ​​യ​​ർ​​ന്ന പ്രാ​​യ​​ത്തി​​ൽ ച​​ട്ട​​പ്ര​​കാ​​രം ഇ​​ള​​വ് ല​​ഭി​​ക്കും.

ഫി​​നാ​​ൻ​​സ് മാ​​നേ​​ജ​​ർ- ഒ​​രു ഒ​​ഴി​​വ്.
യോ​​ഗ്യ​​ത- സി​​എ/ ഐ​​സി​​ഡ​​ബ്ല്യു​​എ മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ മു​​ൻ​​പ​​രി​​ച​​യം.
ശ​​ന്പ​​ളം- 40,000 രൂ​​പ.

മാ​​ർ​​ക്ക​​റ്റിം​​ഗ് മാ​​നേ​​ജ​​ർ- ഒ​​രു ഒ​​ഴി​​വ്.
യോ​​ഗ്യ​​ത- എം​​ബി​​എ/ അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് മാ​​ർ​​ക്ക​​റ്റിം​​ഗി​​ൽ നേ​​ടി​​യ ത​​ത്തു​​ല്യ യോ​​ഗ്യ​​ത. മൂ​​ന്നു വ​​ർ​​ഷ​​ത്തെ മു​​ൻ​​പ​​രി​​ച​​യം.
ശ​​ന്പ​​ളം- 30,000 രൂ​​പ.

മെ​​റ്റീ​​രി​​യ​​ൽ​​സ് മാ​​നേ​​ജ​​ർ- ഒ​​രു ഒ​​ഴി​​വ്.
യോ​​ഗ്യ​​ത- ബി​​ടെ​​ക് (മെ​​ക്കാ​​നി​​ക്ക​​ൽ/ ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ)/ റ​​ബ​​ർ പ്രോ​​സ​​സിം​​ഗ് വ്യ​​വ​​സാ​​യ​​ത്തി​​ൽ സ്റ്റോ​​ഴ്സ് പ​​ർ​​ച്ചേ​​ഴ്സ് സെ​​ക്ഷ​​നി​​ൽ അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.
ശ​​ന്പ​​ളം- 30,000 രൂ​​പ.

വ​​ർ​​ക്സ് മാ​​നേ​​ജ​​ർ (ആ​​ർ​​സി​​പി യൂ​​ണി​​റ്റ്)- ഒ​​രു ഒ​​ഴി​​വ്.
യോ​​ഗ്യ​​ത- അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്നു​​ള്ള മെ​​ക്കാ​​നി​​ക്ക​​ൽ/ ഇ​​ല​​ക്‌​ട്രി​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബി​​രു​​ദം. അ​​ഞ്ചു വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം ശ​​ന്പ​​ളം- 30,000 രൂ​​പ.

ഡെ​​വ​​ല​​പ്മെ​​ന്‍റ് ഓ​​ഫീ​​സ​​ർ- ഒ​​രു ഒ​​ഴി​​വ്.
യോ​​ഗ്യ​​ത- അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്നു​​ള്ള മെ​​ക്കാ​​നി​​ക്ക​​ൽ/ ഇ​​ല​ക്‌​ട്രി​ക്ക​​ൽ/ കെ​​മി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബി​​രു​​ദം. മൂ​​ന്നു വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.
ശ​​ന്പ​​ളം- 30,000 രൂ​​പ.

മെ​​ഷീ​​ൻ ഓ​​പ്പ​​റേ​​റ്റ​​ർ ഗ്രേ​​ഡ് ര​​ണ്ട്- അ​​ഞ്ച് ഒ​​ഴി​​വ്.
യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി വി​​ജ​​യം, മെ​​ക്കാ​​നി​​ക്ക​​ൽ/ മെ​​ഷ​​നി​​സി​​റ്റ്/ ഫി​​റ്റ​​ർ/ ഇ​​ല​​ക്‌​ട്രീ​​ഷ്യ​​ൻ ട്രേ​​ഡി​​ൽ എ​​ൻ​​എ​​സി/​​എ​​ൻ​​ടി​​സി.
ശ​​ന്പ​​ളം- 15000 രൂ​​പ.

സി​​വി​​ൽ സ​​ബ് എ​​ൻ​​ജി​​നി​​യ​​ർ- ഒ​​രു ഒ​​ഴി​​വ്.
യോ​​ഗ്യ​​ത- സി​​വി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ൽ ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ ഡി​​പ്ലോ​​മ. ബി​​രു​​ദ​​ധാ​​രി​​ക്ക് ര​​ണ്ടു വ​​ർ​​ഷ​​വും ഡി​​പ്ലോ​​മ​​ക്കാ​​ർ​​ക്ക് അ​​ഞ്ചു​​വ​​ർ​​ഷ​​വും പ​​രി​​ച​​യം വേ​​ണം.
ശ​​ന്പ​​ളം- 20,000 രൂ​​പ.

ലോ​​വ​​ർ ഡി​​വി​​ഷ​​ൻ ക്ലാ​​ർ​​ക്ക്- ഒ​​ഴി​​വ് നാ​​ല്.
യോ​​ഗ്യ​​ത- കൊ​​മേ​​ഴ്സ്/ കോ-​​ഓ​​പ്പ​​റേ​​ഷ​​ൻ പ്ര​​ത്യേ​​ക വി​​ഷ​​യ​​മാ​​യു​​ള്ള അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല ​ബി​​രു​​ദം. അ​​ല്ലെ​​ങ്കി​​ൽ ബി​​എ/ ബി​​എ​​സ്‌​സി/ ബി​​കോ​​മി​​ൽ അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ബി​​രു​​ദ​​വും എ​​ച്ച്ഡി​​സി/ ത​​ത്തു​​ല്യം. അ​​ല്ലെ​​ങ്കി​​ൽ കേ​​ര​​ള കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ബി​​എ​​സ്‌​സി (കോ-​​ഓ​​പ്പ​​റേ​​ഷ​​ൻ ആ​​ൻ​​ഡ് ബാ​​ങ്കിം​​ഗ്) ഇ​​വ​​യ്ക്കു പു​​റ​​മേ കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ/ ഡേ​​റ്റ എ​​ൻ​​ട്രി​​യി​​ൽ കേ​​ന്ദ്ര/ കേ​​ര​​ള സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും വേ​​ണം.
ശ​​ന്പ​​ളം- 18,000 രൂ​​പ.

ഇ​​ല​​ക്‌​ട്രി​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​ർ- ഒ​​രു ഒ​​ഴി​​വ്.
യോ​​ഗ്യ​​ത- ഇ​​ല​​ക്‌​ട്രി​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ൽ ബി​​രു​​ദ​​വും മൂ​​ന്നു വ​​ർ​​ഷ​​ത്തെ പ​​രി​​ച​​യ​​വും. ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ ഇ​​ൻ​​സ്പെ​​ക്ട​​റേ​​റ്റി​​ൽ​​നി​​ന്നു​​ള്ള സൂ​​പ്പ​​ർ​​വൈ​​സ​​റി ലൈ​​സ​​ൻ​​സു​​ള്ള​​വ​​ർ​​ക്ക് മു​​ൻ​​ഗ​​ണ​​ന ല​​ഭി​​ക്കും.
ശ​​ന്പ​​ളം- 30,000 രൂ​​പ.

കെ​​മി​​സ്റ്റ്- ഒ​​രു ഒ​​ഴി​​വ്.
യോ​​ഗ്യ​​ത- കെ​​മി​​സ്ട്രി​​യി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ ബി​​രു​​ദ​​വും റ​​ബ്ബ​​റൈ​​സ്ഡ് ക​​യ​​ർ/ റ​​ബ്ബ​​ർ പ്രോ​​സ​​സിം​​ഗ് വ്യ​​വ​​സാ​​യ​​ത്തി​​ൽ കെ​​മി​​ക്ക​​ൽ അ​​നാ​​ലി​​സി​​സി​​ൽ അ​​ഞ്ചു വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​വും.
ശ​​ന്പ​​ളം- 25,000 രൂ​​പ.

ഓ​​ണ്‍​ലൈ​​ൻ വ​​ഴി​​യാ​​ണ് അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​ത്. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും അ​​പേ​​ക്ഷ അ​​യ​​യ്ക്കു​​ന്ന​​തി​​നും www.kitcoplacementpark.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.
അ​​പേ​​ക്ഷ ല​​ഭി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി മേ​​യ് 17.