പി​​എ​​സ്‌​സി വി​​ജ്ഞാ​​പ​​നം
വ​​നി​​താ പോ​​ലീ​​സ് കോ​​ണ്‍​സ്റ്റ​​ബി​​ൾ, സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ ത​​സ്തി​​ക​​യി​​ൽ പ​​ട്ടി​​ക വ​​ർ​​ഗ​​ക്കാ​​രി​​ൽ​​നി​​ന്ന് കേ​​ര​​ള പ​​ബ്ളി​​ക് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി മേ​​യ് 31 വൈ​​കിട്ട് അ​​ഞ്ച്. www.keralapsc.gov.inഎ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യാ​​ണ് അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന​​ത്.

വ​​നി​​താ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ
കാ​​റ്റ​​ഗ​​റി ന​​ന്പ​​ർ 66/2017
സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ
കാ​​റ്റ​​ഗ​​റി ന​​ന്പ​​ർ 65/2017
വ​​നി​​താ സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ
കാ​​റ്റ​​ഗ​​റി ന​​ന്പ​​ർ 67/2017