ക​​റ​​ൻ​​സി നോ​​ട്ട് പ്ര​​സി​​ൽ 43 സൂ​​പ്പ​​ർ​​വൈ​​സ​​ർ
സെ​​ക്യൂ​​രി​​റ്റി പ്രി​​ന്‍റിം​​ഗ് ആ​​ൻ​​ഡ് മി​​ന്‍റിം​​ഗ് കോ​​ർ​​പ്പ​​റേ​​ഷ​​നു കീ​​ഴി​​ലു​​ള്ള നാ​​സി​​ക്കി​​ലെ ക​​റ​​ൻ​​സി നോ​​ട്ട് പ്ര​​സി​​ൽ വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ സൂ​​പ്പ​​ർ​​വൈ​​സ​​ർ (ടെ​​ക്നി​​ക്ക​​ൽ) ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 43 ഒ​​ഴി​​വു​​ക​​ളു​​ണ്ട്. ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം.

അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി- മേ​​യ് 31.
സൂ​​പ്പ​​ർ​​വൈ​​സ​​ർ (ടെ​​ക്നി​​ക്ക​​ൽ ഓ​​പ്പ​​റേ​​ഷ​​ൻ പ്രി​​ന്‍റിം​​ഗ്)- 20 ഒ​​ഴി​​വ്.

മെ​​ക്കാ​​നി​​ക്ക​​ൽ- 10 ഒ​​ഴി​​വ്.
ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്- മൂ​​ന്ന് ഒ​​ഴി​​വ്.
ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ- എ​​ട്ട് ഒ​​ഴി​​വ്.
സി​​വി​​ൽ- ര​​ണ്ട് ഒ​​ഴി​​വ്.
കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.
www.cnpnashik.spmcil.com.