എ​​ച്ച്എ​എ​​ലി​​ൽ ട്രേ​​ഡ് അ​​പ്ര​​ന്‍റി​​സ്
നാ​​സി​​ക്കി​​ലെ ഹി​​ന്ദു​​സ്ഥാ​​ൻ എ​​യ്റോ​​നോ​​ട്ടി​​ക്സ് ലി​​മി​​റ്റ​​ഡി​​ൽ 2017- 18 വ​​ർ​​ഷ​​ത്തെ ട്രേ​​ഡ് അ​​പ്ര​​ന്‍റി​​സ് ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 500 ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.
ഫി​​റ്റ​​ർ, ട​​ർ​​ണ​​ർ, കാ​​ർ​​പെ​​ന്‍റ​​ർ, മെ​​ഷി​​നി​​സ്റ്റ്, വെ​​ൽ​​ഡ​​ർ, ഇ​​ല​​ക്‌​ട്രീ​ഷ്യ​​ൻ, മെ​​ക്കാ​​നി​​ക്, ഡ്രാ​​ഫ്റ്റ്സ്മാ​​ൻ, ഇ​ല​ക്‌​ട്രോ​ണി​ക്സ്, മെ​ക്കാ​നി​ക്ക്, പെ​​യി​​ന്‍റ​​ർ, പി​​എ​​എ​​സ്എ​​എ എ​​ന്നീ ട്രേ​​ഡു​​ക​​ളി​​ലാ​​ണ് ഒ​​ഴി​​വു​​ക​​ൾ.

യോ​​ഗ്യ​​ത- ബ​​ന്ധ​​പ്പെ​​ട്ട ട്രേ​​ഡു​​ക​​ളി​​ൽ ഐ​​ടി​​ഐ ജ​​യം.
അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം- കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ അപ്രന്‍റിസ്ഷിപ്പ് പോ​​ർ​​ട്ട​​ലാ​​യ www.apprenticeship.gov.in ൽ ​​പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം.
കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.hal-india.com എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ന​​ൽ​​കി​​യി​​ട്ടു​​ള്ള വി​​ജ്ഞാ​​പ​​നം കാ​​ണു​​ക.

വി​​ലാ​​സം- Deputy Manager (Traning), Traning and Development Institute, Hindustan Aeronautics Limited, Ojhar, Nasik.