Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Career Smart
HIGHER SECONDARY: കരുതലോടെ വേണം അപേക്ഷ സമർപ്പണം
ഏകജാലക രീതിയിലുള്ള പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള അപേക്ഷകൾ ഈ മാസം 22 വരെ സമർപ്പിക്കാം. പൊതു പരീക്ഷയിൽ ഡി പ്ലസ് ഗ്രേഡോ തത്തുല്യമായ മാർക്കോ വാങ്ങിയവർക്കു വരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടിൽ നിർദിഷ്ഠ സ്ഥാനത്ത് വിദ്യാർഥിയും രക്ഷാകർത്താവും ഒപ്പുവച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന് യഥാസമയം സമർപ്പിക്കണം. വെരിഫിക്കേഷൻ സമയത്ത് 25 രൂപ ഫീസ് അടയ്ക്കണം.
ട്രയൽ അലോട്ട്മെന്റ് 29 നു നടക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കി ജൂണ്‍ 14 ന് പ്ലസ് വണ്‍ ക്ലാസുകൾ ആരംഭിക്കും. മുഖ്യ അലോട്ട്മെന്റിനു ശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ അവശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 22 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും
ഒന്നിൽ കൂടുതൽ അപേക്ഷ വേണ്ട
യാതൊരു കാരണവശാലും ഒരു റവന്യൂ ജില്ലയിലേയ്ക്ക് വിദ്യാർഥി ഒന്നിൽ കൂടുതൽ അപേക്ഷകൾ മെരിറ്റ് സീറ്റിലേയ്ക്കു സമർപ്പിക്കരുത്. ഒന്നിലധികം റവന്യൂ ജില്ലകളിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം. അപേക്ഷ സമർപ്പിക്കുന്പോൾ അക്നോളജ്മെന്റ് സ്ലിപ്പ് പ്രിൻസിപ്പൽ ഒപ്പുവെച്ച് അപേക്ഷകന് തിരികെ നല്‍കും. സ്ഥിരം പ്രവേശം ലഭിക്കുന്നതുവരെ ഇത് സൂക്ഷിക്കണം. അപേക്ഷയോടൊപ്പം എസ്എസ്എൽസി, തത്തുല്യ പരീക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബോണസ് പോയിന്റ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ അവകാശപ്പെടുന്ന പക്ഷം അവയുടെ അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. ഇത്തവണ എസ്എസ്എൽസി (കേരളാ) വിജയിച്ച വിദ്യാർഥികൾ അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ പ്രിന്റൗട്ട് ഹാജരാക്കിയാൽ മതി.
അപേക്ഷാ സമർപ്പണം
ഏറെ ശ്രദ്ധയോടെ തിരക്കു കൂട്ടാതെ അപേക്ഷകൾ സമർപ്പിക്കാൻ ശ്രദ്ധിക്കണം. ഏകജാലക പ്രവേശന സംവിധാനത്തിനായുള്ള വെബ്പോർട്ടൽ അഡ്രസ് www.hscap.kerala.gov.in എന്നതാണ്. ഹോം പേജിലെ Apply Online ടാബിനു താഴെയുള്ള public ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലോഗിൻ പേജിൽ അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന ജില്ല, യോഗ്യതാ പരീക്ഷയുടെ സ്കീം, രജിസ്റ്റർ നന്പർ, മാസം, വർഷം, ജനന തീയതി എന്നിവ നൽകിയശേഷം Mode of Fee payment സെലക്ട് ചെയ്യണം. അപേക്ഷാഫീസ് രണ്ടുവിധത്തിൽ അടയ്ക്കാം. ഓണ്‍ലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും അപേക്ഷിക്കുന്ന ജില്ലയിൽ ഏതെങ്കിലും സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ സമർപ്പിക്കണം. ഇക്കൂട്ടർ അപേക്ഷാ ഫീസ് നേരിട്ട് ആ സ്കൂളിൽ അടച്ചാൽ മതിയാകും (Cash paid to school). അപേക്ഷിക്കുന്ന ജില്ലയിൽ നേരിട്ട് അപേക്ഷയുടെ പ്രിന്റൗട്ട് സമർപ്പിക്കുവാൻ കഴിയാത്തവർ മാത്രം ഡിഡി മുഖാന്തിരം അപേക്ഷാഫീസ് അടച്ചതിനുശേഷം മാത്രം അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാൻ ആരംഭിക്കണം.
ബോണസ് പോയിന്റ്
അപേക്ഷകന്റെ ജാതി, കാറ്റഗറി, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, എൻസിസിയിലെ പ്രാതിനിധ്യം, സ്കൗട്ടിൽ നേടിയ പുരസ്കാരങ്ങൾ, നീന്തൽ അറിവ്, ജവാന്റെ ആശ്രിതനായിരിക്കുക, പത്താം ക്ലാസിൽ പഠിച്ച സ്കൂൾ എന്നീ വിവരങ്ങൾ ഇവയെല്ലാം ബോണസ് പോയിന്റുകൾ ലഭിക്കുമെന്നതുകൊണ്ട്ശരിയായിത്തന്നെ രേഖപ്പെടുത്തണം. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം ലഭിക്കില്ല.
ഹയർ സെക്കൻഡറി പ്രവേശനത്തിന് 12 കാറ്റഗറികൾ ഉണ്ട്. എസ്എസ്എൽസിയിലെ ജാതിവിവരങ്ങൾ അനുബന്ധം രണ്ടുമായി ഒത്തുനോക്കി ഉറപ്പുവരുത്തിയശേഷം ജാതി, കാറ്റഗറി രേഖപ്പെടുത്തണം.
ഇഷ്ട ഓപ്ഷൻ ആദ്യം
വിദ്യാർഥി പഠിക്കാനാഗ്രഹിക്കുന്ന ഒരു സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോന്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും കോന്പിനേഷനും ആദ്യ ഓപ്ഷനായി നൽകണം. ആദ്യ ഓപ്ഷൻ ലഭിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോന്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നൽകണം. ഇങ്ങനെ കൂടുതൽ ഇഷ്ടപ്പെടുന്ന ഓപ്ഷനുകൾ ആദ്യമാദ്യം വരുന്ന രീതിയിൽ ക്രമീകരിക്കണം.ഓപ്ഷനുകൾ നൽകുന്പോൾ അപേക്ഷകന്റെ മാർക്കിനും ഗ്രേഡ് പോയിന്റിനുമനുസരിച്ച് ലഭിക്കാൻ സാധ്യതയുള്ള സ്കൂളുകളും കോന്പിനേഷനുകളും തെരഞ്ഞെടുത്താൽ ആദ്യ അലോട്ട്മെന്റുകളിൽതന്നെ പ്രവേശനം ലഭിക്കും. പഠിക്കാനുദ്ദേശിക്കുന്ന സ്കൂളുകളിലെ കഴിഞ്ഞവർഷത്തെ അവസാന റാങ്ക് വിവരങ്ങൾ പരിശോധിച്ച് സാധ്യത മനസിലാക്കി ഓപ്ഷൻ കൊടുക്കുന്നതാണ് ഉചിതം.
ആവശ്യമുള്ളത്ര ഓപ്ഷനുകൾ നൽകിക്കഴിഞ്ഞ് സബ്മിറ്റ് ചെയ്യുന്പോൾ അപേക്ഷയുടെ മൊത്തം വിവരങ്ങൾ പരിശോധനയ്ക്ക് ലഭ്യമാകും. ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി ഫൈനൽ കണ്ഫർമേഷൻ നടത്തി ഓണ്‍ലൈൻ അപേക്ഷാ സമർപ്പണം പൂർത്തിയാക്കണം. അപേക്ഷാ വിവരങ്ങൾ അന്തിമമായി സമർപ്പിച്ചുകഴിഞ്ഞശേഷം വിദ്യാർഥിയും രക്ഷാകർത്താവും ഒപ്പുവച്ച അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പിയും അനുബന്ധ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും വെരിഫിക്കേഷനായി സമർപ്പിക്കണം. ഡിഡി ആയി ഫീസ് അടച്ച് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നവർ വെരിഫിക്കേഷനായി അനുബന്ധം ഏഴിൽ നിർദേശിച്ചിരിക്കുന്ന സ്കൂൾ പ്രിൻസിപ്പലിന് അപേക്ഷയും സ്വയംസാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും അപേക്ഷാ ഫീസായ 25 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും അയച്ചുകൊടുക്കേണ്ടതാണ്.
അല്ലാത്തവർ ജില്ലയിലെ ഏതെങ്കിലും ഒരു സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പിയും അനുബന്ധ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും വെരിഫിക്കേഷനായി സമർപ്പിക്കുന്ന സമയത്ത് അപേക്ഷയുടെ ഫീസായ 25 രൂപയും അടയ്ക്കണം. ഓണ്‍ലൈനായി സമർപ്പിച്ച അപേക്ഷകൾ സ്കൂളുകളിൽ നിന്നു വെരിഫിക്കേഷൻ നടത്തിയാൽ മാത്രമേ അലോട്ട്മെന്റിനായി പരിഗണിക്കുകയുള്ളൂ.
തെറ്റു തിരുത്താം
അപേക്ഷയിലെ വിവരങ്ങൾ വെബ്സൈറ്റ് മുഖേന പരിശോധിക്കാൻ അപേക്ഷകർക്ക് അവസരം ലഭിക്കും. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ അഡ്മിഷൻ പോർട്ടൽ സന്ദർശിച്ച് അപേക്ഷ കാണുന്നതിനുള്ള view your application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ നന്പറും ജനന തീയതിയും ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്താൽ വിദ്യാർഥിയുടെ അപേക്ഷാ വിവരങ്ങൾ കാണാം.
അപേക്ഷകൾ രജിസ്റ്റർ ചെയ്യുന്നത് മുതൽ അപേക്ഷാ വിവരങ്ങൾ പരിശോധിക്കാം. അപേക്ഷകൾ സ്കൂളിൽ ലഭിക്കുന്നമുറയ്ക്ക് സ്കൂൾ അധികൃതർ വെരിഫിക്കേഷൻ ചെയ്യും. തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ അപേക്ഷകൾ നൽകിയ സ്കൂളിലെ പ്രിൻസിപ്പലിനെ നിശ്ചിത സമയത്തിനുള്ളിൽ രേഖാമൂലം അറിയിക്കേണ്ടതും തുടർന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തി എന്ന് ഉറപ്പാക്കേണ്ടതുമാണ്.
ശരിയായ അലോട്ട്മെന്റുകൾ ആരംഭിക്കുന്നതിന് മുന്‍പ് ഒരു ട്രയൽ അലോട്ട്മെന്റ് ഉണ്ടായിരിക്കും. ട്രയൽ അലോട്ട്മെന്റ് എല്ലാ അപേക്ഷകരും പരിശോധിക്കണം. തെറ്റുകൾ തിരുത്തുവാനും ഓപ്ഷനുകൾ മാറ്റാനും ഈ ഘട്ടത്തിലും സാധിക്കും. തെറ്റുകൾ തിരുത്താനുള്ള അവസാന അവസരമായിരിക്കുമിത്. തെറ്റായി വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദ് ചെയ്യുകയും അങ്ങനെയുള്ള അപേക്ഷകരുടെ പ്രവേശന സാധ്യത ഇല്ലാതാകുകയും ചെയ്യുന്നതാണ്. അതിനാൽ അപേക്ഷാ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടത് അപേക്ഷകരുടെ സ്വന്തം ഉത്തരവാദിത്വമാണ്.
അലോട്ട്മെന്റ് പ്രക്രിയ
രണ്ട് അലോട്ട്മെന്റുകൾ അടങ്ങുന്ന മുഖ്യ അലോട്ട്മെന്റ് പ്രക്രിയയ്ക്കുശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സപ്ലിമെന്ററി അലോട്ട്മെന്റുകൾ നടത്തും. മുഖ്യ അലോട്ട്മെന്റ് പ്രക്രിയ അവസാനിക്കുന്നതോടെ താത്കാലിക പ്രവേശനത്തിൽ തുടരുന്ന വിദ്യാർഥികൾ പ്രവേശനം നിർബന്ധമായി സ്ഥിരപ്പെടുത്തണം. എന്നാൽ മുഖ്യ അലോട്ട്മെന്റ് പ്രക്രിയ അവസാനിച്ചിട്ടും കൂടുതൽ ഇഷ്ടപ്പെട്ട സ്കൂളും കോന്പിനേഷനും ലഭിക്കാത്തവർക്ക് സ്കൂൾ മാറ്റത്തിനോ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് സ്കൂൾ/കോന്പിനേഷൻ മാറ്റങ്ങൾ അനുവദിച്ചശേഷം മാത്രമായിരിക്കും സപ്ലിമെന്ററി അലോട്ട്മെന്റുകൾ നടത്തുക.
സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിക്കുന്നതിന് മുന്‍പ് ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷ നൽകിയിട്ടും മുഖ്യ അലോട്ട്മെന്റുകളിലൊന്നിലും ഇടംനേടാൻ കഴിയാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റുകളിലേയ്ക്ക് പരിഗണിക്കപ്പെടുന്നതിനായി നിലവിലുള്ള അപേക്ഷ പുതുക്കണം. അപേക്ഷ പുതുക്കുന്നതോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഓപ്ഷനുകൾ പുതുക്കി നൽകണം. സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂൾ/കോന്പിനേഷനുകൾ മാത്രമേ ഓപ്ഷനുകളായി തെരഞ്ഞെടുക്കുവാൻ കഴിയുകയുള്ളൂ.
ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചാൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് പ്രവേശനം നേടാം.
ഉയർന്ന ഓപ്ഷനുകൾ നിലനിർത്താൻ ആഗ്രഹിക്കുന്നവർ താത്കാലിക പ്രവേശനം നേടിയാൽ മതി. തെരഞ്ഞെടുത്ത ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാനുള്ള സൗകര്യവും ഉണ്ട്. താത്കാലിക പ്രവേശനം നേടുന്നവർ അടുത്ത അലോട്ട്മെന്റുകളിൽ ഹയർ ഓപ്ഷൻ ലഭിച്ചാൽ പുതിയ അലോട്ട്മെന്റിലേയ്ക്ക് നിർബന്ധമായി മാറണം.
സ്പോർട്സ് ക്വോട്ട പ്രവേശനം
സ്പോർട്സ് ക്വാട്ട അഡ്മിഷൻ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി സ്പോർട്സ് ക്വാട്ട പ്രവേശനം രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓണ്‍ലൈൻ സംവിധാനത്തിലാണ്. ആദ്യഘട്ടത്തിൽ സ്പോർട്സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ അതത് ജില്ലാ സ്പോർട്സ് കൗണ്‍സിലുകളിൽ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ജില്ലാ സ്പോർട്സ് കൗണ്‍സിൽ അധികാരികൾ ഓരോ വിദ്യാർഥിയുടെയും സ്പോർട്സ് സർട്ടിഫിക്കറ്റ് വിവരങ്ങൾ പ്രത്യേക ഓണ്‍ലൈൻ സംവിധാനത്തിലൂടെ വെരിഫിക്കേഷൻ നടത്തുന്പോൾ തന്നെ ഒരു സ്കോർ കാർഡ് ഓരോ വിദ്യാർഥിക്കും ജനറേറ്റ് ചെയ്യപ്പെടും. രണ്ടാംഘട്ടത്തിൽ പ്ലസ് വണ്‍ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾക്ക് സ്പോർട്സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാം.
പ്ലസ് വണ്‍ പ്രവേശനത്തിന് വിവിധ
ക്വോട്ടായിൽ ലഭ്യമായ സീറ്റുകൾ
( സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ്, ആകെ എന്ന ക്രമത്തിൽ)
ഏകജാലകം മെരിറ്റ്: 144504- 63000 -87444-294948
മാനേജ്മെന്റ് ക്വോട്ടാ: 25080-8364-13188-46632
കമ്യൂണിറ്റി ക്വോട്ടാ: 13776-4476-7248-25500
അണ് എയ്ഡഡ്: 3582- 6438-1581-55830
ആകെ: 216942-82278- 123690- 422910
പ്രധാന തീയതികൾ
അപേക്ഷിക്കാനുള്ള അവസാന ദിവസം - മേയ് 22
ട്രയൽ അലോട്ട്മെന്റ് - മേയ് 29
ആദ്യ അലോട്ട്മെന്റ് -ജൂണ്‍ അഞ്ച്
ക്ലാസുകൾ ആരംഭിക്കുന്നത് ജൂണ്‍ 14 ന്
പ്രവേശനം അവസാനിപ്പിക്കുന്നത് ജൂലൈ 22
സ്പോർട് ക്വോട്ട പ്രവേശനം
സ്പോർട്സ് മികവ് രജിസ്ട്രേഷനും
വെരിഫിക്കേഷനും ഈ മാസം 18 വരെ
ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ടത് 19-05-2017
അപേക്ഷാ സമർപ്പണത്തിനുള്ള അവസാന
തീയതി 30-05-2017
സ്പോർട് ക്വോട്ടാ ഒന്നാം ഘട്ട അലോട്ട്മെന്റ 06-06-2017
അവസാനഘട്ട അലോട്ടമെന്റ് 12-06-2017
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ; 733 അപ്രന്റിസ്
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ 733 അപ്രന്റിസ് അവസരം. ഒ
യുഎഇ: എമർജൻസി മെഡിക്കൽ ടെക്നീഷൻ/നഴ്സ് ഒഴിവ്
80 ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് ലൈസൻസുള്ള എമർജൻസി മെഡിക്കൽ ടെക്നീഷൻമാരെ
പവർ ഗ്രിഡ്: 80 ഒഴിവ്
പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സതേണ്‍ റീജനിൽ ഫീൽഡ് എൻജിനിയർ/സൂപ്പർവൈസറുടെ 80 ഒഴിവ്. കരാർ നിയമന
ഇസിഐഎൽ: 81 ഒഴിവ്
ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 81 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനങ്ങ
സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്: 108 ഒഴിവ്
സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ ബൊക്കാറോ സ്റ്റീൽ പ്ലാന്റ്, ജാർഖണ്ഡ് ഗ്രൂ
റൈറ്റ്സിൽ എൻജിനിയർ ഒഴിവ്
റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലുള്ള സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷ
ഡിജിറ്റൽ യൂണിവേഴ്സിറ്റി: 78 അനധ്യാപക ഒഴിവ്
തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്സിറ്റി) അനധ്യാപക തസ്തികകളിൽ 78 ഒഴിവ്.
ഗാർഡൻ റീച്ചിൽ 28 ഒഴിവ്
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കീഴിൽ കോൽക്കത്തയിലുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡി
നവോദയ വിദ്യാലയ സമിതിയിൽ അവസരം
നവോദയ വിദ്യാലയ സമിതിയിൽ 1377 ഒഴിവ്. നവോദയ വിദ്യാലയയുടെ ഹെഡ് ഓഫീസുകളിലു
ഇന്ത്യൻ ബാങ്കിൽ 148 ഓഫീസർ
ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ അവസരം. വിവിധ വിഭാഗങ്ങളിലായി 148 ഒഴിവുണ്ട്. ഓണ്‍ലൈൻ അപേക്ഷ ഏപ്രിൽ 2 വരെ. സ്കെയിൽ
ഖമാരിയ ഓർഡനൻസ് ഫാക്ടറി: 161 ഒഴിവ്
മധ്യപ്രദേശിലെ ഖമാരിയ ഓർഡനൻസ് ഫാക്ടറിയിൽ 161 ഒഴിവ്. ഡെയ്ഞ്ചർ ബിൽഡിംഗ് വർക
ബിഎസ്എഫ്: എയര്‍വിംഗ്/എന്‍ജിനിയറിംഗ് ഒഴിവ്
ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ എയർവിംഗിലും എൻജിനിയറിംഗ് വിഭാഗത്തിലും വിവിധ തസ്തികകളിലായി 82 ഒഴിവ്. ഗ്രൂപ്പ് ബി, സ
സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്: 96 ഒഴിവ്
സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ ഹൈദരാബാദിലെ സെക്യൂരിറ്റി പ്രിന്റിംഗ്
ഉത്തർപ്രദേശ് മെട്രോ റെയിൽ: 439 ഒഴിവ്
ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ 439 ഒഴിവ്. നേരിട്ടുള്ള നിയമ
93 യംഗ് പ്രഫഷനൽ
മിനിസ്ട്രി ഓഫ് മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസിനു കീഴിൽ ഡൽഹിയിലെ ഡെവല
ഡിആർഡിഒ: 90 അപ്രന്റിസ് ഒഴിവ്
കേന്ദ്ര പ്രതിരോധവകുപ്പിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു
നഴ്സിംഗ് ഓഫീസർ: 871 ഒഴിവ്
ലക്നോയിലെ ഡോ. റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നഴ്സിംഗ
കേന്ദ്ര പോലീസ് സേനകളിൽ സബ് ഇൻസ്പെക്ടർ: 4187 ഒഴിവ്
കേന്ദ്ര പോലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷ
ഡിആർഡിഒയിൽ അപ്രന്റിസ്; ബംഗളൂരുവിലും ചണ്ഡിഗഡിലും അവസരം
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു (ഡിആർഡിഒ) കീഴിൽ ബംഗളൂരുവിലെ ഇലക്ട്രോണിക്സ് ആൻഡ് റഡാർ ഡെവലപ്മെ
ഭുവനേശ്വറിലെ എയർപോർട്ടിൽ 299 ഒഴിവ്
എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ ഭുവനേശ്വറിലെ ബിജു പട്നായ്ക് ഇന്റ
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ; 733 അപ്രന്റിസ്
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ 733 അപ്രന്റിസ് അവസരം. ഒ
യുഎഇ: എമർജൻസി മെഡിക്കൽ ടെക്നീഷൻ/നഴ്സ് ഒഴിവ്
80 ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് ലൈസൻസുള്ള എമർജൻസി മെഡിക്കൽ ടെക്നീഷൻമാരെ
പവർ ഗ്രിഡ്: 80 ഒഴിവ്
പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സതേണ്‍ റീജനിൽ ഫീൽഡ് എൻജിനിയർ/സൂപ്പർവൈസറുടെ 80 ഒഴിവ്. കരാർ നിയമന
ഇസിഐഎൽ: 81 ഒഴിവ്
ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 81 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനങ്ങ
സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്: 108 ഒഴിവ്
സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ ബൊക്കാറോ സ്റ്റീൽ പ്ലാന്റ്, ജാർഖണ്ഡ് ഗ്രൂ
റൈറ്റ്സിൽ എൻജിനിയർ ഒഴിവ്
റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലുള്ള സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷ
ഡിജിറ്റൽ യൂണിവേഴ്സിറ്റി: 78 അനധ്യാപക ഒഴിവ്
തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്സിറ്റി) അനധ്യാപക തസ്തികകളിൽ 78 ഒഴിവ്.
ഗാർഡൻ റീച്ചിൽ 28 ഒഴിവ്
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കീഴിൽ കോൽക്കത്തയിലുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡി
നവോദയ വിദ്യാലയ സമിതിയിൽ അവസരം
നവോദയ വിദ്യാലയ സമിതിയിൽ 1377 ഒഴിവ്. നവോദയ വിദ്യാലയയുടെ ഹെഡ് ഓഫീസുകളിലു
ഇന്ത്യൻ ബാങ്കിൽ 148 ഓഫീസർ
ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ അവസരം. വിവിധ വിഭാഗങ്ങളിലായി 148 ഒഴിവുണ്ട്. ഓണ്‍ലൈൻ അപേക്ഷ ഏപ്രിൽ 2 വരെ. സ്കെയിൽ
ഖമാരിയ ഓർഡനൻസ് ഫാക്ടറി: 161 ഒഴിവ്
മധ്യപ്രദേശിലെ ഖമാരിയ ഓർഡനൻസ് ഫാക്ടറിയിൽ 161 ഒഴിവ്. ഡെയ്ഞ്ചർ ബിൽഡിംഗ് വർക
ബിഎസ്എഫ്: എയര്‍വിംഗ്/എന്‍ജിനിയറിംഗ് ഒഴിവ്
ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ എയർവിംഗിലും എൻജിനിയറിംഗ് വിഭാഗത്തിലും വിവിധ തസ്തികകളിലായി 82 ഒഴിവ്. ഗ്രൂപ്പ് ബി, സ
സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്: 96 ഒഴിവ്
സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ ഹൈദരാബാദിലെ സെക്യൂരിറ്റി പ്രിന്റിംഗ്
ഉത്തർപ്രദേശ് മെട്രോ റെയിൽ: 439 ഒഴിവ്
ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ 439 ഒഴിവ്. നേരിട്ടുള്ള നിയമ
93 യംഗ് പ്രഫഷനൽ
മിനിസ്ട്രി ഓഫ് മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസിനു കീഴിൽ ഡൽഹിയിലെ ഡെവല
ഡിആർഡിഒ: 90 അപ്രന്റിസ് ഒഴിവ്
കേന്ദ്ര പ്രതിരോധവകുപ്പിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു
നഴ്സിംഗ് ഓഫീസർ: 871 ഒഴിവ്
ലക്നോയിലെ ഡോ. റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നഴ്സിംഗ
കേന്ദ്ര പോലീസ് സേനകളിൽ സബ് ഇൻസ്പെക്ടർ: 4187 ഒഴിവ്
കേന്ദ്ര പോലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷ
ഡിആർഡിഒയിൽ അപ്രന്റിസ്; ബംഗളൂരുവിലും ചണ്ഡിഗഡിലും അവസരം
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു (ഡിആർഡിഒ) കീഴിൽ ബംഗളൂരുവിലെ ഇലക്ട്രോണിക്സ് ആൻഡ് റഡാർ ഡെവലപ്മെ
ഭുവനേശ്വറിലെ എയർപോർട്ടിൽ 299 ഒഴിവ്
എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ ഭുവനേശ്വറിലെ ബിജു പട്നായ്ക് ഇന്റ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 1803 ഒഴിവ്
ലക്നോയിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി
എൻഎച്ച്പിസി: 280 ട്രെയിനി
എൻഎച്ച്പിസി ലിമിറ്റഡിലും എൻഎച്ച്ഡിസി ലിമിറ്റഡിലും ട്രെയിനി എൻജിനിയർ/ട്രെയിനി ഓഫീസർ അവസരം. 280 ഒഴിവ്. മാർച്ച് 26 വ
സെയ്ൽ: 249 ട്രെയിനി
സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ പ്ലാന്റ്/യൂണിറ്റുകളിൽ 249 മാനേജ്മെന്
റെയിൽവേ: 9144 ടെക്നീഷൻ വിജ്ഞാപനം
ടെക്നീഷൻ തസ്തികയിലെ 9144 ഒഴിവിലേക്കു റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവന
പ്ലസ് ടുക്കാർക്ക് ജർമനിയിൽ നഴ്സാകാം
പ്ലസ് ടുവിനുശേഷം ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനത്തിനും തുടർന്നു ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പി
എസ്എസ്സി വിജ്ഞാപനം 2049 ഒഴിവ്
കേന്ദ്ര സർവീസിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്കു സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എ
എയിംസില്‍ നഴ്സിംഗ് ഓഫീസർ ഒഴിവ്
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിന് അപ
കേരള-കർണാടക റീജനിൽ ഒഴിവുള്ള തസ്തികകൾ
ബിരുദ യോഗ്യത: ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ, ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്), ടെക്നിക്കൽ
യുപിഎസ്സി 2253 ഒഴിവ്
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷനിൽ 1930 നഴ്സിംഗ് ഓഫീസർ, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ 323 പ
ഭാരത് ഇലക്ട്രോണിക്സ്: 590 ഒഴിവ്
ട്രെയിനി എൻജിനിയർ: 517
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു കീഴിൽ സതേണ്‍, സെ
82 ഡേഞ്ചർ വർക്കർ
ഒഡീഷയിലെ ബദ്മൽ ഓർഡനൻസ് ഫാക്ടറിയിൽ 82 ഡേഞ്ചർ ബിൽഡിംഗ് വർക്കർ ഒഴിവ്. താത്ക
എൻഐഎൻ: 49 ഒഴിവ്
ഐസിഎംആറിന്റെ ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനിൽ 49 ഒഴിവു
ഐആർഇഎൽ: 77 ഒഴിവ്
ഐആർഇഎൽ ഇന്ത്യ ലിമിറ്റഡിന്റെ കൊല്ലം, ഒഡീഷ, തമിഴ്നാട്, ഭോപ്പാൽ, ആന്ധ്രപ്രദേശ് യൂ
റെയിൽ വീൽ ഫാക്ടറി: 192 അപ്രന്റിസ്
ബംഗളൂരുവിലെ റെയിൽ വീൽ ഫാക്ടറിയിൽ 192അപ്രന്റിസ് ഒഴിവ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കാണ് അവസരം.
റെയിൽവേ: 4660 ഒഴിവ്
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവേ സ്പെഷൽ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവിടങ്ങളിൽ സബ് ഇൻസ്പെക്ടർ/കോണ്‍സ്റ്റബിൾ അവ
നഴ്സുമാർക്ക് ജർമനിയിൽ അവസരം
നോർക്ക റൂട്സ്, ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി, ജർമൻ ഏജൻസി ഫോർ ഇന്റർനാ
വിമാനത്താവളങ്ങളിൽ എക്സിക്യൂട്ടീവ്: 490 ഒഴിവ്
ഡൽഹി എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 490 ജൂണിയർ എക്സിക്യൂട്ടീവ് ഒഴിവ്. ഏപ്രിൽ രണ്ടു മുതൽ മേയ് ഒന്നു വരെ ഓ
നഴ്സുമാർക്ക് അവസരം
ഒഡെപെക് മുഖേന ബൽജിയത്തിൽ നഴ്സുമാരുടെ സൗജന്യ നിയമനം. 60 ഒഴിവ്. നഴ്സിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയും ഒരു വർഷ പരി ച
എൻബിസിസി: 93 ഒഴിവ്
എൻബിസിസി (ഇന്ത്യ) ലിമിറ്റഡിൽ 93 ഒഴിവ്. റെഗുലർ നിയമനം. ഫെബ്രുവരി 28 മുതൽ മാർച്ച
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 3000 ഒഴിവ്
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസാകാൻ ബിരുദധാരികൾക്ക് അവസരം. 3000 ഒഴിവ്. കേരളത്തിൽ 87 ഒഴിവുണ്ട്. മാർച്ച് 6 വര
ഡിആർഡിഒ: 90 അപ്രന്റിസ്
ഡിആർഡിഒയുടെ ഹൈദരാബാദിലെ അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറിയിൽ 90 അപ്രന്റിസ്
എൻഡിപിസി: 130 മാനേജർ ഒഴിവ്
കേന്ദ്രസർക്കാർ സ്ഥാപനമായ, ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ 130 മാനേജർ ഒഴിവ്. മാർച്ച് എട്ടു വരെ ഓണ്‍ലൈനായി അപേക്ഷി
നാവികസേനയില്‍ നിരവധി അവസരം
ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസറുടെ 254 ഒഴിവ്. അ
അഗ്നിവീറാകാൻ അവസരം
അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ അഗ്നിവീറാകാൻ അവസരം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാ
എസ്ബിഐയിൽ അവസരം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ വിഭാഗങ്ങളിൽ 130 ഒഴിവ്. മാർച്ച് 04 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഡെ
ഗ്രാജ്വേറ്റ്/ടെക്നീഷൻ അപ്രന്റിസ് അവസരം
ബിലാസ്പുർ ആസ്ഥാനമായ സൗത്ത് ഈസ്റ്റേണ്‍ കോൾഫീൽഡ്സ് ലിമിറ്റഡിൽ 1425 ഗ്രാജ്വേറ്റ്/ടെക്നീഷൻ അപ്രന്റിസ് ഒഴിവ്. ഒരു വർഷ പര
സിവില്‍ സര്‍വീസ്: 1056 ഒഴിവ്
ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷ (യുപിഎസ്സി) യ്ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർ
ഫാക്ടില്‍ 78 ഒഴിവ്
എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്സ് ആൻഡ് ട്രാവൻകൂർ ലിമിറ്റഡിൽ 78 ഒഴിവ്
ശിപായി-ഫാർമ തസ്തികയിൽ അവസരം
കരസേനയിൽ ശിപായി ഫാർമ തസ്തികയിൽ അവസരം. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷൻമാർക്ക് അ
നഴ്സിംഗ് അസിസ്റ്റന്റ്
കരസേനയിൽ നഴ്സിംഗ് അസിസ്റ്റന്റാകാൻ അപേക്ഷിക്കാം. സോൾജ്യർ ടെക്നിക്കൽ (നഴ്സിംഗ് അസിസ്റ്റന്റ്) തസ്തികയിലാണു തെരഞ്ഞെടു
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top