ജോ​​​​ധ്പു​​​​ർ എ​​​​യിം​​​​സിൽ 74 ഒ​​​​ഴി​​​​വുകൾ
ജോ​​​​ധ്പു​​​​രി​​​​ലെ ഓ​​​​ൾ ഇ​​​​ന്ത്യാ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്നു. 74 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.

മെ​​​ഡി​​​ക്ക​​​ൽ ഓ​​​​ഫീ​​​​സ​​​​ർ- ഒ​​​​ന്ന്.
യോ​​​​ഗ്യ​​​​ത- ഇ​​​​ന്ത്യ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ കൗ​​​​ണ്‍​സി​​​​ൽ ആ​​​​ക്ട് 1956 ഷെ​​​​ഡ്യൂ​​​​ൾ ഒ​​​​ന്ന്/ ര​​​​ണ്ട് അ​​​​ല്ലെ​​​​ങ്കി​​​​ൽ ഷെ​​​​ഡ്യൂ​​​​ൾ മൂ​​​​ന്ന് പാ​​​​ർ​​​​ട്ട് ര​​​​ണ്ട് പ്ര​​​​കാ​​​​ര​​​​മു​​​​ള്ള മെ​​​​ഡി​​​​ക്ക​​​​ൽ യോ​​​​ഗ്യ​​​​ത.
പ്രാ​​​​യം- 21 - 35 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം- 15,600- 39,100 രൂ​​​​പ.
സൈ​​​​ക്യാ​​​​ട്രി​​​​ക്ക് സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്ക​​​​ർ-​​​​മൂ​​​​ന്ന്
യോ​​​​ഗ്യ​​​​ത- സൈ​​​​ക്കോ​​​​ള​​​​ജി, സൈ​​​​ക്യാ​​​​ട്രി​​​​ക് സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്ക് എ​​​​ന്നി​​​​വ​​​​യി​​​​ലൊ​​​​ന്നി​​​​ൽ എം​​​​എ/​​​​എം​​​​എ​​​​സ്‌​​​സി. അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
പ്രാ​​​​യം- 18 - 35 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം- 9,300- 34,800 രൂ​​​​പ.
സീ​​​​നി​​​​യ​​​​ർ ഹി​​​​ന്ദി ഓ​​​​ഫീ​​​​സ​​​​ർ- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത- ഹി​​​​ന്ദി​​​​യി​​​​ൽ ബി​​​​രു​​​​ദം. ഇം​​​​ഗ്ലീ​​​​ഷ് ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ച്ചി​​​​രി​​​​ക്കു​​​​യോ, പ​​​​രീ​​​​ക്ഷാ മാ​​​​ധ്യ​​​​മം പ​​​​ഠി​​​​ച്ചി​​​​രി​​​ക്കു​​​​ക​​​​യോ വേ​​​​ണം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇം​​​​ഗ്ലീ​​​​ഷി​​​​ൽ ബി​​​​രു​​​​ദം. ഹി​​​​ന്ദി ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യോ പ​​​​രീ​​​​ക്ഷാ മാ​​​​ധ്യ​​​മം ഹി​​​ന്ദി ആ​​​​യി​​​​രി​​​​ക്കു​​​​ക​​​​യോ വേ​​​​ണം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഹി​​​​ന്ദി-​​​​മീ​​​ഡി​​​​യി​​​​ത്തി​​​​ൽ ഇം​​​​ഗ്ലീ​​​​ഷോ​​​​ടു​​​​കൂ​​​​ടി ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇം​​​​ഗ്ലീ​​​​ഷ് മീ​​​​ഡി​​​​യ​​​​ത്തി​​​​ൽ ഹി​​​​ന്ദി​​​​യോ​​​​ടു​​​​കൂ​​​​ടി ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​വും ഹി​​​​ന്ദി വി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ ഡി​​​​പ്ലോ​​​​മ/ മൂ​​​​ന്നു വ​​​​ർ​​​​ഷം മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​വും.
പ്രാ​​​​യം- 18 - 30 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം- 9,300 - 34,000 രൂ​​​​പ.

ജൂ​​​​ണി​​​​യ​​​​ർ ഹി​​​​ന്ദി ട്രാ​​​​ൻ​​​​സ്‌​​​ലേ​​​റ്റ​​​​ർ- മൂ​​​​ന്ന്
യോ​​​​ഗ്യ​​​​ത- ഹി​​​​ന്ദി​​​​യി​​​​ൽ ബി​​​​രു​​​​ദം. ഇം​​​​ഗ്ലീ​​​​ഷ് ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യോ പ​​​​രീ​​​​ക്ഷാ​ മാ​​​​ധ്യ​​​​മം ഇം​​​​ഗ്ലീ​​​​ഷ് ആ​​​​യി​​​​രി​​​​ക്കു​​​​ക​​​​യോ വേ​​​​ണം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇം​​​​ഗ്ലീ​​​​ഷി​​​​ൽ ബി​​​​രു​​​​ദം. ഹി​​​​ന്ദി ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ച്ചി​​​​രി​​​​ക്കു​​​ക​​​​യോ പ​​​​രീ​​​​ക്ഷാ മാ​​​​ധ്യ​​​​മം ഹി​​​​ന്ദി ആ​​​​യി​​​​രി​​​​ക്കു​​​​ക​​​​യോ വേ​​​​ണം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഹി​​​​ന്ദി മീ​​​​ഡി​​​​യ​​​​ത്തി​​​​ൽ ഇം​​​​ഗ്ലീ​​​​ഷോ​​​​ടു​​​​കൂ​​​​ടി ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഹി​​​​ന്ദി​​​​യും ഇം​​​​ഗ്ലീ​​​​ഷും ഉ​​​​പ​​​​വി​​​​ഷ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ച്ച് ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​വും ഹി​​​​ന്ദി വി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ ഡി​​​​പ്ലോ​​​​മ/ ര​​​​ണ്ടു വ​​​​ർ​​​​ഷം മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​വും.
പ്രാ​​​​യം- 18 - 30 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം- 9,300 - 34,800 രൂ​​​​പ.
മാ​​​​നേ​​​​ജ​​​​ർ/ സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ/ ഗ്യാ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ- ഒ​​​​ന്ന്.
യോ​​​​ഗ്യ​​​​ത- മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​രു​​​​ദ​​​​വും അ​​​​ഞ്ചു വ​​​​ർ​​​​ഷം മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​വും അ​​​​ല്ലെ​​​​ങ്കി​​​​ൽ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ഡി​​​​പ്ലോ​​​​മ​​​​യും ഏ​​​​ഴു വ​​​​ർ​​​​ഷം മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​വും.
പ്രാ​​​​യം- 30 - 40 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം- 9,300 - 34,800 രൂ​​​​പ.
മാ​​​​നി​​​​ഫോ​​​​ൾ​​​​ഡ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ (ഗ്യാ​​​​സ് സ്റ്റീ​​​​വാ​​​​ഡ്)- ആ​​​​റ്.
യോ​​​​ഗ്യ​​​​ത- സ​​​​യ​​​​ൻ​​​​സ് സ്ട്രീ​​​​മി​​​​ൽ പ്ല​​​​സ്ടു. മെ​​​​ഡി​​​​ക്ക​​​​ൽ ഗ്യാ​​​​സ് പൈ​​​​പ്പ് ലൈ​​​​ൻ സി​​​​സ്റ്റ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഏ​​​​ഴു വ​​​​ർ​​​​ഷം മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ട്രേ​​​​ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്/ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ഐ​​​​ടി​​​​ഐ ഡി​​​​പ്ലോ​​​​മ​​​​യും അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​വും.
പ്രാ​​​​യം- 25 - 35 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം- 5,200 - 20,200 രൂ​​​​പ.
ഡ​​​​യ​​​​റ്റീ​​​​ഷ്യ​​​​ൻ- 12
യോ​​​​ഗ്യ​​​​ത- എം​​​​എ​​​​സ്‌​​​സി (ഹോം ​​​​സ​​​​യ​​​​ൻ​​​​സ് ഫു​​​​ഡ് ആ​​​​ൻ​​​​ഡ് ന്യു​​​​ട്രീ​​​​ഷ്യ​​​​ൻ)/ എം​​​​എ​​​​സ്‌​​​സി (ക്ലി​​​​നി​​​​ക്ക​​​​ൽ ന്യൂ​​​​ട്രീ​​​​ഷ്യ​​​​ൻ ആ​​​​ൻ​​​​ഡ് ഡ​​​​യ​​​​ബ​​​​റ്റി​​​​ക്സ്)/ എം​​​​എ​​​​സ്‌​​​സി (ഫു​​​​ഡ് സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ന്യു​​​​ട്രീ​​​​ഷ്യ​​​​ൻ)/ എം​​​​എ​​​​സ്‌​​​സി (ഫു​​​​ഡ് ആ​​​​ൻ​​​​ഡ് ന്യു​​​​ട്രീ​​​​ഷ്യ​​​​ൻ ഡ​​​​യ​​​​ബ​​​​റ്റി​​​​ക്സ്)/ എം​​​​എ​​​​സ്‌​​​സി (ഫു​​​​ഡ് സ​​​​ർ​​​​വീ​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ഡ​​​​യ​​​​ബ​​​​റ്റി​​​​ക്സ്). മൂ​​​​ന്നു വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
പ്രാ​​​​യം- 21 - 35 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം- 9,300 - 34,800 രൂ​​​​പ.

മെ​​​​ഡി​​​​ക്ക​​​​ൽ സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ- 15
യോ​​​​ഗ്യ​​​​ത- എം​​​​എ (സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്ക്)/ എം​​​​എ​​​​സ്ഡ​​​​ബ്ല്യു മെ​​​​ഡി​​​​ക്ക​​​​ൽ സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്കി​​​​ൽ സ്പെ​​​​ഷ​​​​ലൈ​​​​സേ​​​​ഷ​​​​ൻ. അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
ലൈ​​​​ബ്രേ​​​​റി​​​​യ​​​​ൻ ഗ്രേ​​​​ഡ് മൂ​​​​ന്ന്- ലൈ​​​​ബ്ര​​​​റി സ​​​​യ​​​​ൻ​​​​സി​​​​ലോ ലൈ​​​​ബ്ര​​​​റി ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ​​​​ർ​​​​വീ​​​​സി​​​​ലോ ബി​​​​രു​​​​ദം.
പ്രാ​​​​യം- 21 - 30 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം- 9,300 - 34,800 രൂ​​​​പ.
സാ​​​​നി​​​​റ്റ​​​​റി ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ഗ്രേ​​​​ഡ് മൂ​​​​ന്ന്- 18
യോ​​​​ഗ്യ​​​​ത- പ​​​​ന്ത്ര​​​​ണ്ടാം​​​​ക്ലാ​​​​സ് പാ​​​​സ്. ഒ​​​​രു വ​​​​ർ​​​​ഷം ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള ഹെ​​​​ൽ​​​​ത്ത് സാ​​​​നി​​​​റ്റ​​​​റി ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ കോ​​​​ഴ്സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. നാ​​​​ലു വ​​​​ർ​​​​ഷം മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം.
സി​​​​എ​​​​സ്എ​​​​സ്ഡി ടെ​​​​ക്നീ​​​​ഷ്യ​​​​ൻ- ആ​​​​റ്
യോ​​​​ഗ്യ​​​​ത- ബി​​​​എ​​​​സ്‌​​​സി (മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി/ മെ​​​​ഡി​​​​ക്ക​​​​ൽ ടെ​​​​ക്നോ​​​​ള​​​​ജി), മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. അ​​​​ല്ലെ​​​​ങ്കി​​​​ൽ, എ ​​​​ഗ്രേ​​​​ഡ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​ള്ള സ്റ്റാ​​​​ഫ് ന​​​​ഴ്സ്. ര​​​​ണ്ടു വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. അ​​​​ല്ലെ​​​​ങ്കി​​​​ൽ തി​​​​യേ​​​​റ്റ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ് കോ​​​​ഴ്സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും നാ​​​​ലു വ​​​​ർ​​​​ഷം മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം.
പ്രാ​​​​യം- 21 - 35 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം- 9,300 - 34,800 രൂ​​​​പ.
അ​​​​സി​​​​സ്റ്റ​​​ന്‍റ് ലോ​​​​ണ്‍​ട്രി സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ- നാ​​​​ല്.
യോ​​​​ഗ്യ​​​​ത- പ​​​​ന്ത്ര​​​​ണ്ടാം ക്ലാ​​​​സ് ത​​​​ത്തു​​​​ല്യം. ഡ്രൈ​​​​ക്ലീ​​​​നിം​​​​ഗ്/ ലോ​​​​ണ്‍​ട്രി ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ ഡി​​​​പ്ലോ​​​​മ/ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം.
പ്രാ​​​​യം- 18 - 30 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം- 5,200 - 20,200 രൂ​​​​പ.

സം​​​​വ​​​​ര​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 500 രൂ​​​​പ. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി പ​​​​ണം അ​​​​ട​​​​യ്ക്കാം. എ​​​​സ്‌​​​സി എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കും ഫീ​​​​സ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​വി​​​​ധം- www.aiimsjodhpur.edu.inഎ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ഫോ​​​​ട്ടോ ഒ​​​​പ്പ് എ​​​​ന്നി​​​​വ അ​​​​പ്‌ലോ​​​​ഡ് ചെ​​​​യ്യ​​​​ണം.

ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​ള​​​​ള അ​​​​വ​​​​സാ​​​​ന തീ​​​യ​​​തി മേ​​​​യ് ഏ​​​​ഴ്.