ബി​​​​എ​​​​സ്എ​​​​ഫി​​​​ൽ കാ​​​​യി​​​​ക താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​ഴി​​​​വു​​​​ക​​​​ൾ
ബോ​​​​ർ​​​​ഡ​​​​ർ സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്സി​​​​ൽ സ്പോ​​​​ർ​​​​ട്സ് ക്വോ​​​​ട്ടയി​​​​ൽ കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ൾ (ജ​​​​ന​​​​റ​​​​ൽ ഡ്യൂ​​​​ട്ടി) ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കും സ്ത്രീ​​​​ക​​​​ൾ​​​​ക്കും ഒ​​​​ഴി​​​​വു​​​​ണ്ട്. വി​​​​ജ്ഞാ​​​​പ​​​​നം വൈ​​​​കാ​​​​തെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. ജിം​​​​നാ​​​​സ്റ്റി​​​​ക്സ്, സ്വി​​​​മ്മിം​​​​ഗ്, അ​​​​ത്‌​​​ല​​​​റ്റി​​​​ക്, ബോ​​​​ക്സിം​​​​ഗ്, ഫു​​​​ട്ബോ​​​​ൾ, ഹോ​​​​ക്കി, ജൂ​​​​ഡോ, വെ​​​​യി​​​​റ്റ് ലി​​​​ഫ്റ്റിം​​​​ഗ്, റെ​​​സ്‌​​​ലിം​​​​ഗ്, ക​​​​ബ​​​​ഡി, ആ​​​​ർ​​​​ച്ച​​​​റി, ഷൂ​​​​ട്ടിം​​​​ഗ്, വാ​​​​ട്ട​​​​ർ സ്പോ​​​​ർ​​​​ട്സ് തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ഴി​​​​വു​​​​ണ്ട്.
ശ​​​​ന്പ​​​​ളം- 5,200- 20,200 രൂ​​​​പ+ ഗ്രേ​​​​ഡ് പേ- 2,000 ​​​​രൂ​​​​പ.
പ്രാ​​​​യം- 2017 ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നി​​​​ന് 18-23 വ​​​​യ​​​​സ്.
വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത- മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ അ​​​​ല്ലെ​​​​ങ്കി​​​​ൽ പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം.

സ്പോ​​​​ർ​​​​ട്സ് യോ​​​​ഗ്യ​​​​ത- നാ​​​​ഷ​​​​ണ​​​​ൽ/ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ/ ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ന്‍റ​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി/ സ്റ്റേ​​​​റ്റ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ന്‍റ​​​​ർ സ്കൂ​​​​ൾ/ കോ​​​​ള​​​​ജ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ മെ​​​​ഡ​​​​ലു​​​​ക​​​​ൾ നേ​​​​ടി​​​​യ ടീ​​​​മി​​​​ൽ ക​​​​ളി​​​​ക്കു​​​​ന്ന​​​​വ​​​​ർ. രാ​​​​ജ്യ​​​​ത്തെ​​​​യോ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ​​​​യോ പ്ര​​​​തി​​​​നി​​​​ധാ​​​​നം ചെ​​​​യ്തു രാ​​​​ജ്യാ​​​​ന്ത​​​​ര, ദേ​​​​ശീ​​​​യ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രി​​​​ക്ക​​​​ണം. സ്പോ​​​​ർ​​​​ട്സ് യോ​​​​ഗ്യ​​​​ത സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റി​​​​ലെ വി​​​​ജ്ഞാ​​​​പ​​​​നം കാ​​​​ണു​​​​ക.
ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത- പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ- 168 സെ​​​​മീ. (എ​​​​സ്ടി​​​​ക്ക് 162.5 സെ​​​​മീ), നെ​​​​ഞ്ച​​​​ള​​​​വ്- 80 85 സെ​​​​മീ. (എ​​​​സ്ടി​​​​ക്ക് 76- 81 സെ​​​​മീ).​​​​ഉ​​​​യ​​​​ര​​​​ത്തി​​​​നൊ​​​​ത്ത തൂ​​​​ക്കം.
ശാ​​​​രീ​​​​രി​​​​ക​​​​യോ​​​​ഗ്യ​​​​ത- സ്ത്രീ​​​​ക​​​​ൾ​​​​ക്ക്- ഉ​​​​യ​​​​രം 157 സെ​​​​മീ(​​​​എ​​​​സ്ടി​​​​ക്ക് 154 സെ​​​​മീ), നെ​​​​ഞ്ച​​​​ള​​​​വ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല. അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്- 50 രൂ​​​​പ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷാ ഫീ​​​​സ്. ഏ​​​​തു സെ​​​​ന്‍റ​​​​റി​​​​ലേ​​​​ക്കാ​​​​ണോ അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത് അ​​​​വി​​​​ടു​​​​ത്തെ ഐ​​​​ജി/ ഡി​​​​ഐ​​​​ജി/ ക​​​​മാ​​​​ൻ​​​​ഡ​​​​ന്‍റി​​​​ന്‍റെ പേ​​​​രി​​​​ൽ ഈ ​​​​തു​​​​ക​​​​യ്ക്ക് ബാ​​​​ങ്ക് ഡ്രാ​​​​ഫ്റ്റ്/ പോ​​​​സ്റ്റ​​​​ൽ ഓ​​​​ർ​​​​ഡ​​​​ർ എ​​​​ടു​​​​ക്ക​​​​ണം. സ്ത്രീ​​​​ക​​​​ൾ​​​​ക്കും എ​​​​സ്‌സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- www.bsf.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​മും അ​​​​ഡ്മി​​​​റ്റ് കാ​​​​ർ​​​​ഡും പൂ​​​​രി​​​​പ്പി​​​​ച്ച് സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ ഒ​​​​ട്ടി​​​​ച്ച് യോ​​​​ഗ്യ​​​​ത, പ്രാ​​​​യം എ​​​​ന്നി​​​​വ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ, ജാ​​​​തി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഡൊ​​​​മി​​​​സൈ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് എ​​​​ന്നി​​​​വ​​​​യും മൂ​​​​ന്ന് പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ​​​​യും സ​​​​ഹി​​​​തം അ​​​​യ​​​​യ്ക്ക​​​​ണം. ഒ​​​​ന്നി​​​​ൽ​​​​ക്കൂ​​​​ടു​​​​ത​​​​ൽ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ വെ​​​​വ്വേ​​​​റെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.
വി​​​​ലാ​​​​സം-The Commandant, 25 Bn BSF, Chhawla Camp, Post Office Najafgarh, New Delhi, Pincode- 110071.