നേ​​​​വി​​​​യി​​​​ൽ ആ​​​​ർ​​​​മ​​​​മെ​​​​ന്‍റ് ഇ​​​​ൻ​​​​സ്പെ​​​​ക്‌ഷ​​​​ൻ കേ​​​​ഡ​​​​ർ
ഇ​​​​ന്ത്യ​​​​ൻ നേ​​​​വി​​​​യി​​​​ൽ നേ​​​​വ​​​​ൽ ആ​​​​ർ​​​​മ​​​​മെ​​​​ന്‍റ് ഇ​​​​ൻസ്​​​​പെ​​​​ക്‌ഷൻ കേ​​​​ഡ​​​​റി​​​​ൽ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ എ​​​​ട്ട് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 2018 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ നേ​​​​വ​​​​ൽ അ​​​​ക്കാ​​​​ഡ​​​​മി ഏ​​​​ഴി​​​​മ​​​​ല​​​​യി​​​​ൽ കോ​​​​ഴ്സ് ആ​​​​രം​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ യോ​​​​ഗ്യ​​​​ത, ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ൾ www.nausena-bharti.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. യോ​​​​ഗ്യ​​​​ത- 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ/ ഇ​​​​ല​​​​ക്‌​​​ട്രി​​​​ൽ/ ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്/ പ്രൊ​​​​ഡ​​​​ക്ഷ​​​​ൻ/ ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​ഷ​​​​ൻ ബി​​​​ഇ/​​​​ബി​​​​ടെ​​​​ക് ബി​​​​രു​​​​ദം. അ​​​​വ​​​​സാ​​​​ന​​​​വ​​​​ർ​​​​ഷ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ഇ​​​​തി​​​​ന​​​​കം യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​വ​​​​രും അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല.

പ്രാ​​​​യം: വി​​​​വി​​​​ധ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്രാ​​​​യ​​​​പ​​​​രി​​​​ധി വെ​​​​ബ്സൈ​​​​റ്റി​​​​ൽ ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ട്. ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത: ഉ​​​​യ​​​​രം 157 സെ.​​​​മീ (പു​​​​രു​​​​ഷ​​​​ൻ), 152 സെ.​​​​മീ (സ്ത്രീ). ​​​​തൂ​​​​ക്കം ആ​​​​നു​​​​പാ​​​​തി​​​​കം. കാ​​​​ഴ്ച​​​​ശ​​​​ക്തി: ര​​​​ണ്ടു ക​​​​ണ്ണു​​​​ക​​​​ൾ​​​​ക്കും കു​​​​റ​​​​ഞ്ഞ​​​​ത് 6/60, 6/60 ക​​​​ണ്ണ​​​​ട ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് 6/6, 6/12 വ​​​​ർ​​​​ണാ​​​​ന്ധ​​​​ത​​​​യോ നി​​​​ശാ​​​​ന്ധ​​​​ത​​​​യോ പാ​​​​ടി​​​​ല്ല.
എ​​​​സ്‌സി 6/9, 6/9, 6/6, 6/6
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഷോ​​​​ർ​​​​ട്ട് ലി​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ ഒ​​​​ക്ടോ​​​​ബ​​​​ർ-​​​​സെ​​​​പ്റ്റം​​​​ബ​​​​ർ മാ​​​​സ​​​​ത്തി​​​​ൽ ബാം​​​​ഗ​​​​ളൂ​​​​ർ, ഭോ​​​​പ്പാ​​​​ൽ, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു ക്ഷ​​​​ണി​​​​ക്കും. ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ടെ​​​​സ്റ്റ്, പി​​​​ക്ച​​​​ർ പെ​​​​ർ​​​​സ​​​​പ്ഷ​​​​ൻ, ഡി​​​​സ്ക്​​​​ഷ​​​​ൻ ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ണ്ട്. സൈ​​​​ക്കോ​​​​ള​​​​ജി​​​​ക്ക​​​​ൽ ടെ​​​​സ്റ്റ്, ഗ്രൂ​​​​പ്പ് ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് ര​​​​ണ്ടാം ഘ​​​​ട്ടം. തു​​​​ട​​​​ർ​​​​ന്നു വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന. ആ​​​​ദ്യ​​​​മാ​​​​യി എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു തേ​​​​ഡ് എ​​​​സി യാ​​​​ത്രാ​​​​ബ​​​​ത്ത ന​​​​ൽ​​​​കും. സ​​​​ബ്-​​​​ല​​​​ഫ്റ്റ​​​​ന​​​​ന്‍റ് റാ​​​​ങ്കി​​​​ലാ​​​​യി​​​​രി​​​​ക്കും തു​​​​ട​​​​ക്കം.

ഓ​​​​ണ്‍​ലൈ​​​​നി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം:www.nausenabharti.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് മു​​​​ഖേ​​​​ന ഏ​​​​പ്രി​​​​ൽ 27 വ​​​​രെ ഇ-​​​​ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് ഇ-​​​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സം, മൊ​​​​ബൈ​​​​ൽ ന​​​​ന്പ​​​​ർ എ​​​​ന്നി​​​​വ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ഇ​​​​തു ബ​​​​ന്ധ​​​​പ്പെ​​​​ട്ട കോ​​​​ള​​​​ത്തി​​​​ൽ പൂ​​​​രി​​​​പ്പി​​​​ക്കാ​​​​ൻ മ​​​​റ​​​​ക്ക​​​​രു​​​​ത്. മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള അ​​​​തേ രീ​​​​തി​​​​യി​​​​ൽ​​​​ത്ത​​​​ന്നെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പൂ​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​ദ്ധി​​​​ക്ക​​​​ണം. വെ​​​​ബ്സൈ​​​​റ്റി​​​​ലെ APPLY ONLINE എ​​​​ന്ന ലി​​​​ങ്കി​​​​ൽ OFFICE ENTRYൽ ​​​ക്ലി​​​​ക്ക് ചെ​​​​യ്ത് അ​​​​പേ​​​​ക്ഷ പൂ​​​​രി​​​​പ്പി​​​​ക്കാം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.nausena-bharti.nic.in.