കേ​​​​ര​​​​ള ഫീ​​​​ഡ്സി​​​​ൽ അ​​​​സി​​​​. മാ​​​​നേ​​​​ജ​​​​ർ
കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ കേ​​​​ര​​​​ള ഫീ​​​​ഡ്സി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​രു​​​​ടെ ഒ​​​​രു ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

യോ​​​​ഗ്യ​​​​ത- ആ​​​​നി​​​​മ​​​​ൽ ന്യൂ​​​​ട്രീ​​​​ഷ്യ​​​​നി​​​​ൽ എം​​​​വി​​​​എ​​​​സ്‌​​​സി അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​വി​​​​എ​​​​സ്‌​​​സി. കൂ​​​​ടാ​​​​തെ ഫീ​​​​ഡ് പ്ലാ​​​​ന്‍റ്/ ആ​​​​നി​​​​മ​​​​ൽ ന്യൂ​​​​ട്രീ​​​​ഷ്യ​​​​ൻ ലാ​​​​ബി​​​​ൽ ഫീ​​​​ഡ് അ​​​​നാ​​​​ലി​​​​സി​​​​സി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ച​​​​യം. പ​​​​ര​​​​മാ​​​​വ​​​​ധി 41 വ​​​​യ​​​​സ്.
എ​​​​സ് സി/ ​​​​എ​​​​സ്ടി, ഒ​​​​ബി​​​​സി​​​​ക്കാ​​​​ർ​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
ശ​​​​ന്പ​​​​ളം- 12,250- 19,800 രൂ​​​​പ.
250 രൂ​​​​പ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്. മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, കേ​​​​ര​​​​ള ഫീ​​​​ഡ്സ് ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ന്ന പേ​​​​രി​​​​ൽ ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട/ ചാ​​​​ല​​​​ക്കു​​​​ടി​​​​യി​​​​ൽ മാ​​​​റാ​​​​വു​​​​ന്ന ഡി​​​​മാ​​​​ന്‍റ് ഡ്രാ​​​​ഫ്റ്റാ​​​​യി വേ​​​​ണം ഫീ​​​​സ​​​​ട​​​​യ്ക്കാ​​​​ൻ. എ​​​​സ് സി, ​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഫീ​​​​സ് ഇ​​​​ല്ല.

അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കേ​​​​ണ്ട വി​​​​ലാ​​​​സം-www.keralafeeds.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള അ​​​​പേ​​​​ക്ഷാ ഫോ​​​​റം ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്ത് പൂ​​​​രി​​​​പ്പി​​​​ച്ച് വി​​​​ശ​​​​ദ​​​​മാ​​​​യ റെ​​​​സ്യൂ​​​​മെ​​​​യും പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ​​​​യും അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ളു​​​​ടെ സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ളും സ​​​​ഹി​​​​തം അ​​​​യ​​​​യ്ക്ക​​​​ണം.

വി​​​​ലാ​​​​സം- The Managing Director, Kerala feeds Ltd, Kallettumkara PO, Thrissur- 680683. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി- ഏ​​​​പ്രി​​​​ൽ 20.