നേ​​​​വി​​​​യി​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ
നേ​​​​വി​​​​യു​​​​ടെ ലോ​​​​ജി​​​​സ്റ്റി​​​​ക്സ് കേ​​​​ഡ​​​​റി​​​​ൽ പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ ആ​​​​കാം. എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ബ്രാ​​​​ഞ്ചി​​​​ൽ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ ആ​​​​കാ​​​​നും അ​​​​വ​​​​സ​​​​രം. ലോ​​​​ജി​​​​സ്റ്റി​​​​ക്സ്/​​​​വ​​​​ർ​​​​ക്സ് കേ​​​​ഡ​​​​റി​​​​ൽ പു​​​​രു​​​​ഷ​​​ൻ​​​മാ​​​​ർ മാ​​​​ത്രം അ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ൽ മ​​​​തി. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം. 2018 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ഏ​​​​ഴി​​​​മ​​​​ല നാ​​​​വി​​​​ക അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം തു​​​​ട​​​​ങ്ങും. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ മാ​​​​ത്ര​​​​മേ സ്വീ​​​​ക​​​​രി​​​​ക്കൂ.
ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ഏ​​​​പ്രി​​​​ൽ 20.

വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത കേ​​​​ഡ​​​​ർ/​​​​ബ്രാ​​​​ഞ്ച് തി​​​​രി​​​​ച്ച് ചു​​​​വ​​​​ടെ:
ലോ​​​​ജി​​​​സ്റ്റി​​​​ക്സ്/​​​​വ​​​​ർ​​​​ക്സ്
വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത: കു​​​​റ​​​​ഞ്ഞ​​​​ത് 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ഇ​​​​നി​​​​പ്പ​​​​റ​​​​യു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നി​​​​ൽ ബി​​​​രു​​​​ദം.
ബി​​​​കോം/​​​​എം​​​​കോം, ബി​​​​എ/​​​​എം​​​​എ (ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ്), ബി​​​​ബി​​​​എ/​​​​എം​​​​ബി​​​​എ, ബി​​​​ബി​​​​എം, ബി​​​​സി​​​​എ/​​​​എം​​​​സി​​​​എ
ബി​​​​എ​​​​സ്‌സി ഐ​​​​ടി​​​​എ/​​​​എം​​​​എ​​​​സ്‌സി ഐ​​​​ടി, ബി​​​​ടെ​​​​ക്/​​​​ബി​​​​ഇ (ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യം), ബി​​​​രു​​​​ദ​​​​വും മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ൽ പോ​​​​സ്റ്റ്
ഗ്രാ​​​​ജ്വേ​​​​റ്റ് ഡി​​​​പ്ലോ​​​​മ/​​​​ഡി​​​​ഗ്രി​​​​യും ഐ​​​​സി​​​​ഡ​​​​ബ്ല്യു​​​​എ, ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ൻ​​​​സി
എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ബ്രാ​​​​ഞ്ച്
വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത: താ​​​​ഴെ​​​​പറ​​​​യു​​​​ന്ന​​​​വ​​​​യി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം.
60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ എം​​​​എ​​​​സ്‌​​​സി ഫി​​​​സി​​​​ക്സ് (ബി​​​​എ​​​​സ്‌​​​സി മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്)/ എം​​​​എ​​​​സ്‌​​​സി മാ​​​​ത്ത​​​​മ​​​​റ്റി​​​​ക്സ് (ബി​​​​എ​​​​സ്‌​​​സി ഫി​​​​സി​​​​ക്സ്)/ എം​​​​എ​​​​സ്‌​​​സി കെ​​​​മി​​​​സ്ട്രി (ബി​​​​എ​​​​സ്‌​​​സി ഫി​​​​സി​​​​ക്‌​​​സ്)/ എം​​​​എ ഇം​​​​ഗ്ലീ​​​​ഷ് (പ്ല​​​​സ്ടു​​​​വി​​​​ന് മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്/ ഫി​​​​സി​​​​ക്സ് എ​​​​ന്നി​​​​വ പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം)/ എം​​​​എ ഹി​​​​സ്റ്റ​​​​റി.
പ്രാ​​​​യം: വി​​​​വി​​​​ധ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്രാ​​​​യ​​​​പ​​​​രി​​​​ധി വെ​​​​ബ്സൈ​​​​റ്റി​​​​ൽ ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ട്.
ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത: ഉ​​​​യ​​​​രം 157 സെ.​​​​മീ (പു​​​​രു​​​​ഷ​​​​ൻ), 152 സെ.​​​​മീ (സ്ത്രീ). ​​​​തൂ​​​​ക്കം ആ​​​​നു​​​​പാ​​​​തി​​​​കം.
കാ​​​​ഴ്ച​​​​ശ​​​​ക്തി: ലോ​​​​ജി​​​​സ്റ്റി​​​​ക്സ്, എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ - ര​​​​ണ്ടു ക​​​​ണ്ണു​​​​ക​​​​ൾ​​​​ക്കും കു​​​​റ​​​​ഞ്ഞ​​​​ത് 6/60, 6/60 ക​​​​ണ്ണ​​​​ട ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് 6/6, 6/12 വ​​​​ർ​​​​ണാ​​​​ന്ധ​​​​ത​​​​യോ നി​​​​ശാ​​​​ന്ധ​​​​ത​​​​യോ പാ​​​​ടി​​​​ല്ല.
എ​​​​സ്‌സി 6/9, 6/9, 6/6, 6/6
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഷോ​​​​ർ​​​​ട്ട് ലി​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ 2017ജൂ​​​​ണ്‍ - ഒ​​​​ക്ടോ​​​​ബ​​​​ർ മാ​​​​സ​​​​ത്തി​​​​ൽ ബാം​​​​ഗ​​​​ളൂ​​​​ർ, ഭോ​​​​പ്പാ​​​​ൽ, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു ക്ഷ​​​​ണി​​​​ക്കും. ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ടെ​​​​സ്റ്റ്, പി​​​​ക്ച​​​​ർ പെ​​​​ർ​​​​സ​​​​പ്ഷ​​​​ൻ, ഡി​​​​സ്ക​​​​ഷ​​​​ൻ ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ണ്ട്. സൈ​​​​ക്കോ​​​​ള​​​​ജി​​​​ക്ക​​​​ൽ ടെ​​​​സ്റ്റ്, ഗ്രൂ​​​​പ്പ് ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് ര​​​​ണ്ടാം ഘ​​​​ട്ടം. തു​​​​ട​​​​ർ​​​​ന്നു വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന. ആ​​​​ദ്യ​​​​മാ​​​​യി എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു തേ​​​​ഡ് എ​​​​സി യാ​​​​ത്രാ​​​​ബ​​​​ത്ത ന​​​​ൽ​​​​കും. സ​​​​ബ്-​​​​ല​​​​ഫ്റ്റ​​​​ന​​​​ന്‍റ് റാ​​​​ങ്കി​​​​ലാ​​​​യി​​​​രി​​​​ക്കും തു​​​​ട​​​​ക്കം.

ഓ​​​​ണ്‍​ലൈ​​​​നി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം:www.nausen abharti.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് മു​​​​ഖേ​​​​ന ഏ​​​​പ്രി​​​​ൽ 20 വ​​​​രെ ഇ-​​​​ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് ഇ-​​​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സം, മൊ​​​​ബൈ​​​​ൽ ന​​​​ന്പ​​​​ർ എ​​​​ന്നി​​​​വ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ഇ​​​​തു ബ​​​​ന്ധ​​​​പ്പെ​​​​ട്ട കോ​​​​ള​​​​ത്തി​​​​ൽ പൂ​​​​രി​​​​പ്പി​​​​ക്കാ​​​​ൻ മ​​​​റ​​​​ക്ക​​​​രു​​​​ത്. മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള അ​​​​തേ രീ​​​​തി​​​​യി​​​​ൽ​​​​ത്ത​​​​ന്നെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പൂ​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​ദ്ധി​​​​ക്ക​​​​ണം. വെ​​​​ബ്സൈ​​​​റ്റി​​​​ലെ APPLY ONLINE എ​​​​ന്ന ലി​​​​ങ്കി​​​​ൽ OFFICE ENTRYൽ ​​​ക്ലി​​​​ക്ക് ചെ​​​​യ്ത് അ​​​​പേ​​​​ക്ഷ പൂ​​​​രി​​​​പ്പി​​​​ക്കാം. അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള​​​​തു കാ​​​​ണു​​​​ക. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.nausena-bharti.nic.in.