ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യി​​​​ൽ പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഓ​​​​ഫീ​​​​സ​​​​ർ
ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡയി​​​​ൽ പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ മ​​​​ണി​​​​പ്പാ​​​​ൽ സ്കൂ​​​​ൾ ഓ​​​​ഫ് ബാ​​​​ങ്കിം​​​​ഗ് (ബി​​​​എം​​​​എ​​​​സ്ബി) ന​​​​ട​​​​ത്തു​​​​ന്ന ബാ​​​​ങ്കിം​​​​ഗ് ആ​​​​ൻ​​​​ഡ് ഫി​​​​നാ​​​​ൻ​​​​സ് പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​ന്പ​​​​തു മാ​​​​സ​​​​ത്തെ കോ​​​​ഴ്സ് വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​രെ ജൂ​​​​ണി​​​​യ​​​​ർ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഗ്രേ​​​​ഡ്/ സ്കെ​​​​യി​​​​ൽ ഒ​​​​ന്ന് ത​​​​സ്തി​​​​ക​​​​യി​​​​ൽ നി​​​​യ​​​​മി​​​​ക്കും.

പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഓ​​​​ഫീ​​​​സ​​​​ർ- 400 ഒ​​​​ഴി​​​​വ്.
പ്രാ​​​​യം- 20 -28 വ​​​​യ​​​​സ്. ഏ​​​​പ്രി​​​​ൽ ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.
യോ​​​​ഗ്യ​​​​ത- 55 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് ബി​​​​രു​​​​ദം. എ​​​​സ്്സി/ എ​​​​സ്ടി/ വി​​​​ക​​​​ലാം​​​​ഗ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് മ​​​​തി.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 750 രൂ​​​​പ. എ​​​​സ്‌​​​സി/ എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 150 രൂ​​​​പ.
എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ മേ​​​​യ് 27ന് ​​​​ന​​​​ട​​​​ത്തും.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം-www.bankofbaroda.com​​​എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ മേ​​​​യ് ഒ​​​​ന്നി​​​​ന് മു​​​​ന്പാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.